Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

24 NOVEMBER 2025 08:21 AM ISTമലയാളി വാര്‍ത്ത
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതാണ്. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റ...

പാകിസ്ഥാന് നിക്കക്കള്ളി ഇല്ല; ജെയ്‌ഷെ മുഹമ്മദിനെതിരെ സമ്മര്‍ദ്ദം താങ്ങാനാവാതെ നടപടിക്കൊരുങ്ങുന്നു; ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ് പാകിസ്ഥാനെതിരെ അതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു അതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി

04 March 2019

പാകിസ്ഥാന് നിക്കക്കള്ളി ഇല്ല, ജെയ്‌ഷെ പാകിസ്ഥാന്‍ തന്നെ തുരത്തും. ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്നാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പറയുന്നത്. സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പാകിസ്ഥാന്റെ തിടുക്കത്തിലുള്...

ബലാന്‍കോട്ട് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം ലോകം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം

04 March 2019

സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാര്‍ എന്നാല്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ആരുടേത് പി. ചിദംബരം ബലാന്‍കോട്ട് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം ലോകം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനങ...

ഇന്ത്യാ-പാക് പോരാട്ടം സൈബര്‍ സ്‌പേസിലും; ആക്രമിക്കപ്പെട്ടത് 90ലേറെ ഇന്ത്യൻ വെബ്‌സൈറ്റുകള്‍

04 March 2019

40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 90-ലേറെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ തകർക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ തക്കതായ പ്രതിരോധ മ...

രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; പുലര്‍ച്ചെ മൂന്നുമുതല്‍ ആറരവരെ അഖ്നൂര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ കനത്ത മോര്‍ട്ടാര്‍ ആക്രമണവും വെടിവയ്പ്പും നടത്തി

04 March 2019

രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പുലര്‍ച്ചെ മൂന്നുമുതല്‍ ആറരവരെ അഖ്നൂര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ കനത്ത മോര്‍ട്ടാര്‍ ആക്രമണവും വെടിവയ്പ്പും നടത്തി. ഇന്ത്യന്...

തെളിവ് മോദിയുടെ കയ്യില്‍ ഭദ്രം;നുണ പറയുന്നവര്‍ കാത്തിരിക്കണം; ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ; പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

04 March 2019

ബാലാകോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറയുന്നത്. ഇതുവരെ ഇന്ത്യ മരിച്ച...

പാക് അനുകൂല മുദ്രാവാക്യം മുഴക്കി, ഹിന്ദുപെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് മുഖം മറച്ച് ഭീഷണി ഉയര്‍ത്തി വിഡിയോ പുറത്തുവിട്ട ശ്രീജന്‍ കുമാര്‍ പൂജാരി എന്ന യുവാവ് അറസ്റ്റില്‍

04 March 2019

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചതിന് ഉഡുപ്പി സ്വദേശിയായ യുവാവ് അറസ്റ്റില്‍. ശ്രീജന്‍ കുമാര്‍ പൂജാരി എന്ന യുവാവാണ് അറസ്റ്റിലായത്. പാക്കിസ്ഥാന് അനുകൂല മുദ്രവാക്യം...

കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജി വെച്ചു

04 March 2019

കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാദവ് രാജി വെച്ചു. തിങ്കളാഴ്ച രാജിക്കത്ത് നിയമസഭാ സ്പീക്കര്‍ക്ക് കൈമാറി. രാജിയുടെ കാരണം വ്യക്തമല്ല. ചിഞ്ചോളി നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ കോണ്‍ഗ്രസ് ടിക...

മസൂർ അസർ ജീവിച്ചിരിക്കുന്നു എന്ന് കുടുംബം; പാകിസ്ഥാനെ ഒറ്റപ്പെടുത്തി ഇസ്ലാമികരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ കലിപ്പിലായ പാകിസ്ഥാന്‍ തെറ്റിദ്ധാരണ സ്യഷ്ട്രിക്കുവാന്‍ വേണ്ടി കെട്ടുക്കഥ സൃഷ്ടിക്കുന്നുവോ; ലോകം ആകാംക്ഷയിൽ

04 March 2019

മസൂദ് മരിച്ചെന്ന് പാക് തന്ത്രം മാത്രമാണോ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം സ്ഥിരീകരിക്കുമ്പോഴും പാകിസ്ഥാന്‍ എന്തിനാണ് ഇത്തരത്തില്‍ പാകിസ്ഥാന്‍ നുണപ്രചരണം അഴിച്ച് വിടുന്നതില്‍ മറ്റൊന്തോ ദുര്യോശം ഉണ്ട്. പ...

ഇന്ത്യ കൊന്നൊടുക്കിയത് 250 ഭീകരരെ ; പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

04 March 2019

അടിവരയിട്ട് അമിത്ഷാ. ഇന്ത്യ കൊന്നൊടുക്കിയത് 250 ഭീകരരെ. ഇനി വേറെ തെളിവെന്തിന്. ഭീകരാക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയ യുദ്ധം നടക്കുന്നതിനിടെ, കേന്ദ്രമന്ത്രി അലുവാലിയുടെ പ്രസ്താവനയുടെ പേരില്‍ തര്‍ക്കം തു...

നാഗാലാന്റിലെ അനധികൃത ഖനിയില്‍ നാലു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

04 March 2019

നാഗാലാന്റിലെ അനധികൃത ഖനിയില്‍ നാലു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നാഗാലാന്റിലെ ലോങ്‌ലെങ് ജില്ലയിലെ അനധികൃത റാറ്റ്‌ഹോള്‍ ഖനിയിലാണ് നാല് തൊഴിലാളികള്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇവരുടെ മൃതദ...

മസൂദ് അസര്‍ ജീവനോടെയുണ്ടെന്ന് പാകിസ്ഥാന്‍ ; ആര്‍മി ആശുപത്രിയില്‍ നിന്ന് ഭവല്‍പൂര്‍ ജെയ്‌ഷെ ക്യംപിലേയ്ക്ക് മാറ്റിയതായി ജെയ്‌ഷെ വക്തമാവ്

04 March 2019

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. സിഎൻഎൻ ന്യൂസ് 18 ചാനലാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. പാകിസ്ഥാനിലെ ഒരു സൈനിക ആശുപത്രിയിലാണ് മ...

ഇന്ത്യ-പാക് അതിര്‍ത്തി അശാന്തമായി തുടരുന്നു... വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം

04 March 2019

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്. അഖ്‌നൂര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ മൂന്നിനു തുടങ്ങിയ വെടിവയ്പിൽ ഇന്ത്യ...

ആധാറിലെ പിഴവ് തിരുത്താനുള്ള വെബ് പോര്‍ട്ടല്‍ ആധാര്‍ അതോറിറ്റി പിന്‍വലിച്ചു

04 March 2019

ആധാറിലെ പിഴവ് തിരുത്താനുള്ള വെബ് പോര്‍ട്ടല്‍ ആധാര്‍ അതോറിറ്റി (യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ത്തി. മാറ്റം വരുത്താനാണ് പിന്‍വലിച്ചതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും പുനഃസ്ഥാപിക്കു...

കോക്പിറ്റിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹവുമായി ആവേശത്തോടെ അഭിനന്ദന്‍ വര്‍ത്തമാന്‍...

04 March 2019

ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ 'ഡീബ്രീഫിങ്' തുടങ്ങി. തനിക്ക് എത്രയും വേഗം യുദ്ധവിമാനങ്ങള്‍ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് ഇന്നലെ അഭിനന്ദന്‍ പ...

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

04 March 2019

ജമ്മു കാശ്്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്. അഖ്‌നൂര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പുണ്ടായത്. പുലര്‍ച്ചെ മൂന്നിനു തുടങ്ങിയ വെടിവയ്പ് രാവിലെ...

Malayali Vartha Recommends