Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

ഒന്നരക്കോടിയുടെ ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ച് ഒരു യുവതിയും യുവാവും വിജയയുമായി ബന്ധപ്പെട്ടിരുന്നു... അടുത്ത ദിവസം കണ്ടെത്തിയത് യുവതി മരിച്ച നിലയിൽ; ഫ്ലാറ്റിൽ നിന്നും ആഭരണങ്ങളും മോഷണം പോയി; പ്രാദേശിക വനിതാ കോണ്‍ഗ്രസ് നേതാവിന്റെ മരണം കൊലപാതകമെന്ന് സൂചന

28 February 2019

തിങ്കളാഴ്ച വൈകുന്നേരം തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അന്ന് മറ്റൊരു വീട്ടില്‍ കിടന്നുറങ്ങി. അടുത്ത ദിവസം ബന്ധുവിന്റെ കയ്യിലുള്ള മറ്റൊരു കീ ഉപയോഗിച്ച്‌ ഫ്‌ലാറ്റ് തുറന...

അടിയന്തിരമായി ഇന്ത്യൻ വി വ്യോമസേനാ പൈലറ്റിനെ വിട്ടയക്കണം; പാകിസ്താനിന് താക്കീത് നൽകി ഇന്ത്യ

28 February 2019

പാകിസ്താൻ പിടിയിലായിരിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ്അഭിനന്ദന്‍ വര്‍ധനിനെ അടിയന്തിരമായും സുരക്ഷിതവുമായി തിരിച്ചയക്കണമെന്നാവശ്യവുമായി ഇന്ത്യ .ഉദ്യോഗസ്ഥനെ എത്രയും വേഗം സുരക്ഷിതമായി തിരികെ നല്‍കണമെ...

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് അബുദാബിയിലേക്ക്

28 February 2019

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് അബുദാബിയിലേക്ക് പുറപ്പെടും. അബുദാബിയില്‍ നടക്കുന്ന ഇസ്‌ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് അബുദാബിയിലെത്തുന്നത്. സമ്മേളനത്തി...

പാകിസ്ഥാനിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ നിർത്തിവെച്ച് ഒമാൻ

28 February 2019

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഒമാൻ. ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്ക് സര്‍വ്വീസ് നടത്തുന്ന ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും,ബജറ്റ് വിമാനക്കമ്പനികളാണ് സർവ്വീസ് താത്കാലികമായി...

പ്രകോപനം അവസാനിപ്പിച്ച്‌ ഇന്ത്യയും പാകിസ്താനും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; നിയന്ത്രണരേഖ ലംഘിച്ച്‌ പ്രകോപനം നടത്തുന്നത് ഇന്ത്യയും പാകിസ്താനും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണ്‍

28 February 2019

പ്രകോപനം അവസാനിപ്പിച്ച്‌ ഇന്ത്യയും പാകിസ്താനും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയന്ത്രണരേഖ ലംഘിച്ച്‌ പ്രകോപനം നടത്തുന്നത് ഇന്ത്യയും പാകിസ്താനും അവസാനിപ്പിക്കണമെന്...

ചര്‍ച്ചയ്ക്ക് വഴങ്ങാതെ ഇന്ത്യ... യുദ്ധം ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നു, ജാഗ്രതയോടെ അതിര്‍ത്തി ഗ്രാമങ്ങള്‍

28 February 2019

കാശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണത്തിന് ശ്രമിച്ച പാകിസ്ഥാന്റെ പോര്‍വിമാനങ്ങളെ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ഇന്നലെ തുരത്തിയിരുന്നു. ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടതായും ആ ദൗത്യത്തിനിടെ ഇന്ത്യയുടെ ഒരു ...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം... നിയന്ത്രണരേഖയില്‍ ഉണ്ടായ പാക് വെടിവെയ്പിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യയുടെ ശ്രമംതുടരുന്നു...

28 February 2019

നയതന്ത്ര തലത്തില്‍ പാകിസ്താന്റെ മുഖം തുറന്നുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം. അതിനിടയില്‍ ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ആവശ്യപ്പെട്ട് അനേകം ലോകരാജ്യങ്ങള്‍ രംഗത്ത് വന്നു. പാകിസ്...

അതിര്‍ത്തിയിലെ സംഘര്‍ഷം പ്രമാണിച്ചു റെയില്‍വേയും ജാഗ്രതാ നിര്‍ദേശം നല്‍കി

28 February 2019

അതിര്‍ത്തിയിലെ സംഘര്‍ഷം പ്രമാണിച്ചു റെയില്‍വേയും ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തിക്കു സമീപം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കും റെയില്‍വേ സ്‌റ്റേഷനുകളും മറ്റു കെട്ടിടങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പി...

പാകിസ്താന്‍ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ 4 പേർ അറസ്റ്റിൽ

28 February 2019

പാകിസ്ഥാൻ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹതടവുകാരുടെ അറസ്റ്റ് സ്ഥിരീകരിച്ചു. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.കഴിഞ്...

ജനീവ കരാര്‍ ; പാക് പിടിയിലായ വിങ് കമാന്‍റര്‍ അഭിനന്ദനെ വിട്ടയക്കണമെന്ന് ഇന്ത്യ

28 February 2019

പാക് പിടിയിലായ ഇന്ത്യൻ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ . പിടിയിലായ സൈനികനെ നയതന്ത്ര ഇടപെടല്‍ ഉണ്ടാവുകയാണെങ്കിൽ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍...

പുല്‍വാമ ഭീകരാക്രമണം....തെളിവു നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നു പാക്കിസ്ഥാന്‍; ഇന്ത്യ പാക്കിസ്ഥാനു തെളിവ് കൈമാറി

27 February 2019

ജമ്മുകശ്മീരിലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവു നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ വീണ്ടും അന്വേ...

ഇമ്രാന്‍ പത്തി താഴ്ത്തി തുടങ്ങി; ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ പാക് ആ ക്രമണം എന്ന് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

27 February 2019

ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ പാക് ആ ക്രമണം എന്ന് ഇന്ത്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പുല്‍വാമ സംഭവത്തിലടക്കം ചര്...

ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന പണി തുടങ്ങിയിട്ട് 15 വർഷം; 15 കൊല്ലം മുമ്പ് തന്നെ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് ബാലകോട്ട്പ്രവര്ത്തന സജ്ജമായിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

27 February 2019

പുല്‍വാമയിലെ 44 ധീരജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന ആദില്‍ അസ്‌കര്‍ എന്ന ഭീകരനെ വളര്‍ത്തിയത് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ആയിരുന്നു. എന്നാല്‍ 15 കൊല്ലം മുമ്പ് തന്നെ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്...

ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം ; ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും സംയുക്ത പ്രസ്താവനയിറക്കി

27 February 2019

ഇന്ത്യയ്ക്ക് വന്‍ നയതന്ത്ര നേട്ടം. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും സംയുക്ത പ്രസ്താവനയിറക്കി. പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടപടിയെടുക്കണമെന്നും ...

പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യ; മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം

27 February 2019

ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച്‌ ഇന്ത്യ. പാകിസ്ഥാന്‍റെ പിടിയിലായ അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചര...

Malayali Vartha Recommends