Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; കെട്ടിടം ഒഴിയണമെന്ന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

28 February 2019

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് വിധി ഡൽഹി ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെ...

പാകിസ്ഥാന് താക്കീതുമായി സൗദിയും ; ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു; പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു

28 February 2019

ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാ...

മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം; പാക് ഭീകര സംഘടന ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യം; ആവശ്യം രക്ഷാസമിതി അംഗീകരിക്കുകയാണെങ്കില്‍ ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചവരുടെ പട്ടികയില്‍ മസൂദ് അസ്ഹറും ഉള്‍പ്പെടും

28 February 2019

പാക് ഭീകര സംഘടന ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യം. യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് രക്ഷാസമിതിക്ക് മുന...

പാകിസ്താനുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സേനാ മേധാവികളുമായി ചര്‍ച്ച നടത്തി

28 February 2019

പാകിസ്താനുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. കര, നാവിക, വ്യോമ സേന മേധാവികളുമായി നിലവിലെ സ്ഥിതിഗതികള്‍ നിര്‍മലാ സീതാരാമന്‍ ചര്‍ച...

സേനാമേധാവികളുടെ യോഗം 24 മണിക്കൂറിനുള്ളില്‍ രണ്ട് തവണ; പുല്‍വാമ ആക്രമണത്തിനു തിരിച്ചടി നല്‍കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ സുരക്ഷാ യോഗങ്ങളുടെ തിരക്കിലമര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

28 February 2019

പുല്‍വാമ ആക്രമണത്തിനു തിരിച്ചടി നല്‍കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ സുരക്ഷാ യോഗങ്ങളുടെ തിരക്കിലമര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.24 മണിക്കൂറിനിടെ രണ്ടു തവണ സേനാ മേധാവികളുമായ...

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പുറത്തുവന്നിരിക്കുന്നത് പാക്കിസ്ഥാന്റെ 7വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രം

28 February 2019

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. പാക് വ്യോമസേനയുടെ എഫ്16 വിമാനമാണ്...

ലോകം മുളുവന്‍ ഇന്ത്യക്കൊപ്പം; പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ വിട്ടുകൊടുക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂേട്ടായുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ രംഗത്ത്

28 February 2019

ലോകം മുളുവന്‍ ഇന്ത്യക്കൊപ്പം. ഇപ്പോഴിതാ പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ വിട്ടുകൊടുക്കണമെന്ന് പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂേട്ടായുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫ...

പാകിസ്ഥാനിനു നേരെയുള്ള ആക്രമണങ്ങൾ പൊതു തെരെഞ്ഞെടുപ്പിൽ മോദിക്ക് അനുകൂലമാകും;കാറ്റ് ഇപ്പോള്‍ നമുക്ക് അനുകൂലം; ബി.ജെ.പിക്ക്കര്‍ണാടകയില്‍ 28 ല്‍ 22 സീറ്റും കിട്ടുമെന്ന് യെദ്യൂരപ്പ; രാജ്യസ്നേഹം വിളമ്പുന്നവരുടെ ഉള്ളിലിരിപ്പ് പുറത്ത്

28 February 2019

പാകിസ്താനിലെ ഭീകരസംഘടന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇന്ത്യൻ ആക്രമണങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ തരംഗംമുണ്ടാക്കുന്നതിൽ വിജയം കണ്ടുവെന്ന് കർണാടക ബി.ജെ.പി അധ്യക്ഷന്‍ ബിഎസ് യെഡ്യൂരപ്പ. ഇത് ...

തീരദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായി പരിശോധന ശക്തമാക്കി... ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ച് നാവിക സേന

28 February 2019

തീരദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായി പരിശോധന ശക്തമാക്കി. സംശയം തോന്നുന്ന എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പോലീസിനെ സമീപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലാണ് ...

പുൽവാമ ഭീകരാക്രമണത്തെ തുടർന്നുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം പുകയുമ്പോഴും തെരെഞ്ഞെടുപ്പ് പരിപാടികൾ ഒന്നും തന്നെ മാറ്റാതെ കേന്ദ്ര സർക്കാർ

28 February 2019

പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുകയും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് പാക് തടവിലും കഴിയുന്ന സാഹചര്യത്തിലും തെരെഞ്ഞെടുപ്പ് പരിപാടികൾ മാറ്റിവെക്കാതെ കേന്ദ്ര സർക്കാർ. ‘ലോകത്തെ ഏ...

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ മുന്‍നിര്‍ത്തി പാകിസ്താന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകള്‍; ആദ്യം സംഘര്‍ഷ സാഹചര്യത്തിന് അയവുണ്ടാകണമെന്നും, പൈലറ്റിന്റെ മോചനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി

28 February 2019

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ...

മേഘാലയയിലെ കിഴക്കന്‍ ജയ്ന്‍തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട 13 പേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

28 February 2019

മേഘാലയയിലെ കിഴക്കന്‍ ജയ്ന്‍തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട 13 പേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഖനിയില്‍നിന്നു കണ്ടെത്തു...

അന്ന് നചികേത ഇന്ന് അഭിനന്ദന്‍ ; ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നു

28 February 2019

അഭിനന്ദിനെ തൊട്ടാല്‍ ആ കൈ വെട്ടും. എന്താണ് നചികേതയ്ക്ക് സംഭവിച്ചത്. ഇന്നും വലിയ ചോദ്യമാണ്. കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ അഭിമാന ഘടകമായിരുന്നു വ്യോമസേന. അന്ന് 'ഓപ്പറേഷന്‍ സഫേദ് സാഗര്‍' എ...

ഇനി ജീവന്‍മരണ പോരാട്ടം; ബോംബ് സ്‌ക്വാഡുകള്‍ ജാഗ്രതയില്‍; ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടാതെ പ്രധാന പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി

28 February 2019

ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടാതെ പ്രധാന പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രതിദിനം 70 ലക്ഷത...

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയേറുന്നു... ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം പാടില്ലെന്ന് സൗദി; അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്താനോട് അമേരിക്ക

28 February 2019

അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്താനോട് അമേരിക്കന്‍ ആഭ്യന്തര കാര്യ മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ...

Malayali Vartha Recommends