NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ ഇന്ത്യ തുരങ്കം നിര്‍മ്മിക്കുന്നു ; യുദ്ധമുണ്ടായാല്‍ ചൈനീസ് അതിര്‍ത്തിയില്‍ എത്തുക ലക്ഷ്യം
02 May 2019
യുദ്ധമുണ്ടായാല്‍ അതിവേഗ സൈനികനീക്കം ലക്ഷ്യമിട്ട് ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ തുരങ്കപാത നിര്‍മ്മിക്കുന്നു. ബ്രഹ്മപുത്ര നദിക്കടിയിലൂടെ 12 മുതല്‍ 15 കിലോമീറ്ററോളം ആയിരിക്കും നിര്‍ദിഷ്ട തുരങ്ക പാതയുട...
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.4% വിജയം, തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്ത്
02 May 2019
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 83.4 ആണ്. പരീക്ഷാ ഫലം cbse.nic.in... എന്ന സൈറ്റില്‍ ലഭ്യമാകും.cbseresults.nic.in , results.nic.in ... തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും...
ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
02 May 2019
ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയത്.ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാര്‍ ആക്രമണവ...
മോദിക്ക് ക്ലീന്‍ ചിറ്റ്, രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്; പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
02 May 2019
പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്...
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു
02 May 2019
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. ബുധനാഴ്ച മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില...
ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടുത്തത്തിൽ വെന്തമർന്നു... തീപിടിച്ചത് എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം
02 May 2019
എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിൽ തീപിടുത്തമുണ്ടായി ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര് വെന്തു മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ഇന്ദിരാ നഗര്‍ പൊലീസ് സ്റ്റേ...
വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും
02 May 2019
വ്യോമസേനാ ഉപമേധാവിയായി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ഇന്നു ചുമതലയേല്‍ക്കും. എയര്‍ മാര്‍ഷല്‍ അനില്‍ ഖോസ്ല വിരമിച്ച ഒഴിവിലേക്കാണു നിയമനം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇദ്ദ...
ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാള്‍; അത് യതിയുടെ കാൽപ്പാടുകളല്ല, കരടിയുടേത്...
02 May 2019
പുരാണ കഥകളിൽ പരാമർശിക്കപ്പെടുന്ന മഞ്ഞുമനുഷ്യൻ 'യതി'യുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാള്‍. ഇത് യതിയുടേതല്ലെന്നും മറിച്ച് കരടിയുടേതാണെന്നും...
കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.സുഭാഷണ് റെഡ്ഡി അന്തരിച്ചു, ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം
02 May 2019
കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.സുഭാഷണ് റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു ജസ്റ്റീസ് റെഡ്ഡി. 2004 നവംബറിലാണ് അ...
മധ്യപ്രദേശില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു, സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍
02 May 2019
മധ്യപ്രദേശില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭോപ്പാല്‍ അവധ്പുരിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അഹര്‍വാള്‍ ആണ് കൊല്ലപ്പെട്ടത്.ഹിമാന്ഷ...
പീഡനാരോപണവുമായി ബന്ധപ്പെട്ട് ഒരു ചീഫ് ജസ്റ്റീസ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യം... പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുമ്പാകെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി മൊഴി നല്കി
02 May 2019
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി തനിക്കെതിരായ പീഡനാരോപണത്തില്‍ മൊഴി നല്കി. പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുമ്പാകെയാണ് ചീഫ് ജസ്റ്റീസ് ഹാജരായത്. ആരോപണങ്ങള്‍ ...
'മദ്രാസ് ഹൈക്കോടതി വിധി ജനങ്ങളുടെ വിജയമാണ്'; പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
01 May 2019
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കിരണ്‍ ബേദി രാജി വെക്കണമെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി ആവശ്യപ്പെട്ടു. ത...
സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച പൊലീസുകാരന് അറസ്റ്റിൽ
01 May 2019
സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ച പൊലീസുകാരന് പിടിയില്‍. തെലങ്കാനയില്‍ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയം തകര്‍ന്നതിലെ പക മൂലമാണ് കൊലപാതകം നടത്ത...
'ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം';പാക് ഭീകരന് മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു; മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്ന്
01 May 2019
ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിനൊടുവില്‍ പാക് ഭീകരന് മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന് ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്...
ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണം; ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ശരത് പവാര്‍
01 May 2019
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി എന്‍സിപി രംഗത്ത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















