Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് കിഴക്കന്‍ തീര റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

03 May 2019

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് കിഴക്കന്‍ തീര റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയു...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാന്‍ നിര്‍ദേശം

03 May 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തെര. കമ്മീഷന്‍ യോഗിക്ക് ന...

ഭീതിവിതച്ച് ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക്.... മണിക്കൂറില്‍ 200 കിമീ വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്, 11.5 ലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി

03 May 2019

ഭീതിവിതച്ച് ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. മണിക്കൂറില്‍ 200 കിമീ വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. അതീവ ...

അമിത് ഷാക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചീട്ട്

02 May 2019

അമിത് ഷാക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചീട്ട്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടു...

അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്ഫോടനങ്ങള്‍; അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്

02 May 2019

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇക്കാലയളവില്‍ 942 സ്ഫോടനങ്...

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണോ അതോ തൊണ്ടിമുതലോ?; ദിലീപ് കൊടുത്ത ഹര്‍ജിയിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട് സുപ്രിം കോടതി

02 May 2019

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖയാണോ അതോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രിം കോടതി. കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കൊടുത്ത ഹര്‍ജിയിലാണ് കോടതി...

കർണാടകയിൽ കനത്തവരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

02 May 2019

കർണാടകയിൽ കനത്തവരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് ശൃംഗേരി മഠത്തിൽ പൂജ നടത്താൻ കുമാരസ്വാമിയുടെ തീരുമ...

ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

02 May 2019

ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് സ്ഥാ...

കാട്ടാനയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്

02 May 2019

മദ്യലഹരിയില്‍ സിനിമാ രംഗത്തെ അനുകരിച്ച് കാട്ടാനയെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. ബംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ മലൂര്‍ എന്ന സ്ഥലത്തെ 24-കാരനായ യുവാവാണ് ഗുരുതരമായ പരിക്കേറ...

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ വെ​ടി​വ​ച്ചു​കൊ​ന്നു; ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്ക്

02 May 2019

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​വാ​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഹൗ​റ...

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ട്; മിന്നലാക്രമണത്തിന്റെ പേരില്‍ വോട്ട് ചോദിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ല; മോദിക്കെതിരെ ആഞ്ഞടിച്ച്‌ മന്‍മോഹന്‍ സിംഗ്

02 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് വ്യക്ത...

'സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും മാറ്റിനിര്‍ത്തണം'; കുട്ടികളെ പ്രിയങ്ക ​ഗാന്ധി മോശം പെരുമാറ്റമുള്ളവരാക്കി മാറ്റുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

02 May 2019

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടകളെ പ്രിയങ്കയില്‍ നിന്നും അകറ്റിനിര്‍ത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രിയങ്കയുടെ...

സിആര്‍പിഎഫ് ക്യാമ്പിൽ വെടിവയ്പ്പ്; ഒരു ജവാന്‍ കൊല്ലപ്പെട്ടു

02 May 2019

പശ്ചിമ ബംഗാളിലെ ഹൗറയില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ ഒരു ജവാന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വെടിവെപ്പ് സംബന്ധിച്ച് ഔദ്യ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

02 May 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായിബ...

ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

02 May 2019

ജെയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട് ,അമേരിക്ക് , ...

Malayali Vartha Recommends