Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

30 JUNE 2026 09:05 PM ISTമലയാളി വാര്‍ത്ത
ലിവ് ഇൻ പങ്കാളിയിൽ നിന്ന് 13കാരിയായ മകളെ രക്ഷിക്കണം. സഹോദരിയുടെ സഹായത്തോടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി. കൊലപാതകത്തിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ലോണിയിലുള്ള ട്രോണിക്ക സിറ്റിയില...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

29 March 2019

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യഹര്‍ജിയില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വാദം തുടരുന്നു. നീരവ് മോദിക്ക് ജാമ്യം അനുവദിക്കര...

രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

29 March 2019

തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളാണ് കടലില്‍ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. മിസൈല്‍ നിര്‍മിച്ച തീയതി ഒക്...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് സാദ്ധ്യതയേറുന്നു; ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി

29 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് സാദ്ധ്യതയേറി. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷ...

സം​ഝോ​ത എക്സ്​പ്രസ്​ സ്​ഫോടന കേസ്; വ്യാജ തെളിവുകള്‍ നിരത്തി ഹിന്ദു സമൂഹത്തെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് അരുണ്‍ ജെയ്​റ്റ്​ലി

29 March 2019

ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്​ സം​ഝോ​ത എക്സ്​പ്രസ്​ സ്​ഫോടന കേസുണ്ടായതെന്ന് അരുണ്‍ ജെയ്​റ്റ്​ലി. ഇതിന്​ കോണ്‍ഗ്രസ്​ നേതൃത്വം മാപ്പ്​ പറയണമെന്നും രാഷ്​ട്രീയ നേട്ടങ്ങള്‍ക്കായി &...

എന്‍ ഡി എ 300 സീറ്റുനേടും; പ്രതിരോധ കരാറുകൾ കോൺഗ്രസ്സ് സർക്കാരിന് എ.ടി.എം. മെഷീനുകളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

29 March 2019

പ്രതിരോധ കരാറുകൾ കോൺഗ്രസ്സ് സർക്കാരിന് എ.ടി.എം. മെഷീനുകളായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ കോൺഗ്രസ്സ് സർക്കാരുകൾ പ്രതിരോധകരാറുകളെ എം.ടി.എം. മെഷീനായാണ് ഉപയോഗിച്ചതെന്നും സുതാര്യവും വിശ്വാസയ...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍

29 March 2019

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്ത്. രാഹുല്‍ ഇടതു പാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുമ്ബോള്‍ അത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂല ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക്‌ പട്ടേലിന് മത്സരിക്കാനാകില്ല

29 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക്‌ പട്ടേലിന് മത്സരിക്കാനാകില്ല. പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപെട്ട കേസില്‍ രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈ...

ജെ​ഡി​എ​സ് നേ​താ​വ് ദേ​വ​ഗൗ​ഡ​യ്ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് വി​മ​ത നേ​താ​വ് പ​ത്രി​ക പി​ന്‍​വ​ലി​ച്ചു

29 March 2019

ക​ര്‍​ണാ​ട​ക​യി​ല്‍ ജെ​ഡി​എ​സ് നേ​താ​വ് ദേ​വ​ഗൗ​ഡ​യ്ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് വി​മ​ത നേ​താ​വ് പ​ത്രി​ക പി​ന്‍​വ​ലി​ച്ചു. കോ​ണ്‍​ഗ്ര​സ് എം​പി മു​ദ്ദ​ഹ​നു​മ​ഗൗ​ഡ​യാ​ണ് പ​ത്രി​ക പി​ന്‍​വ...

ആത്മവിശ്വാസത്തോടെ മോദി ; 30 വര്‍ഷത്തോളം പലതും സഹിച്ച രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ശരിക്കും ആഘോഷിച്ചു

29 March 2019

30 വര്‍ഷത്തോളം പലതും സഹിച്ച രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ശരിക്കും ആഘോഷിച്ചെന്നും ഇതാണ് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്...

താ​നും ഒ​രു ഹി​ന്ദു​വാ​ണ്, എ​ന്നി​ട്ടും എ​ന്തി​നാ​ണ് ശ​ത്രു​ത കാ​ണി​ക്കു​ന്നത്; ത​ന്നെ ആ​ര്‍​എ​സ്‌എ​സ് വി​രു​ദ്ധ​നും ഹി​ന്ദു​വി​രു​ദ്ധ​നു​മാ​ക്കി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​കരണവുമായി ദി​ഗ് വി​ജ​യ് സിം​ഗ്

29 March 2019

താ​നും ഒ​രു ഹി​ന്ദു​വാ​ണ്, എ​ന്നി​ട്ടും എ​ന്തി​നാ​ണ് ത​ന്നോ​ട് ശ​ത്രു​ത കാ​ണി​ക്കു​ന്ന​തെ​ന്ന് ആ​ര്‍​എ​സ്‌എ​സി​നോ​ട് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​...

ജ്യോതിഷൻ പറഞ്ഞത് പ്രകാരം ഇരുപത് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഒരുങ്ങിയ ശരവണ ഭവൻ ഉടമ കണ്ടെത്തിയത് ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകളെ; അണ്ണാച്ചിയെന്ന് അറിയപ്പെട്ടിരുന്ന രാജഗോപാൽ വിവാഹാഭ്യർത്ഥനയുമായി ചെന്നതോടെ അറിഞ്ഞത് തന്റെ ജീവനക്കാരനുമായി പെൺകുട്ടി അടുപ്പത്തിലാണെന്ന്: പിന്നീട് സംഭവിച്ചത് സിനിമയെ വെല്ലുന്ന പ്രണയവും, ഒളിച്ചോട്ടവും കൊലപാതകവും

29 March 2019

ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ശൃംഖലയായ ശരവണ ഭവന്റെ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ്‌ ശരിവച്ച് സുപ്രീംകോടതി. 2001 ൽ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി വി...

മാധവന്‍ നായരെ നീ ആർഎസ്എസോ ; ഐ എസ് ആര്‍ ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി; ഭീഷണിയുമായി ജെയ്‌ഷെയുടെ കത്ത്

29 March 2019

ഐ എസ് ആര്‍ ഒ മുന്‍ തലവന്‍ ഡോ. ജി മാധന്‍നായര്‍ക്ക് വധ ഭീഷണി. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. പുല്‍വാമ സ്‌ഫോടനം ഉള്‍പ്പെടെയുള്ള ഭീകരാക്രമങ്ങള്‍ക...

തൊഴിലാളിയുടെ ഭാര്യയെ സ്വന്തമാക്കാന്‍ തൊഴിലാളിയെ കൊന്ന കേസില്‍ ശരവണഭവന്‍ ഉടമയുടെ ജീവപര്യന്തം, സുപ്രീം കോടതി ശരിവെച്ചു

29 March 2019

തന്റെ സ്ഥാപനത്തിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി.രാജഗോപാ (72)ലിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചു. ജാമ്യത്തിലുള്ള ...

രാഹുല്‍ ഗാന്ധിയുടെ വരവ് അനിശ്ചിതത്വത്തിലായതോടെ പരമാവധി നേട്ടം കൊയ്യാന്‍ ബിജെപി, സിപിഎമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ ഗാന്ധി വയനാടില്‍ വരുന്നില്ലെന്ന ബിജെപി പ്രചരണം ശക്തി പ്രാപിക്കുന്നു

29 March 2019

ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെപ്പോലെ വെട്ടിലാക്കിയ സംസ്ഥാന നേതാക്കള്‍ പരുങ്ങലില്‍. രാഹൂല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വരുന്നില്ലെന്ന് വന്നതോടെ എന്ത് ചെയ്യണമ...

നാല് ജവാന്‍മാര്‍ക്ക് പരിക്ക്; കാശ്മീരിലെ ബുഗ്ദാം പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

29 March 2019

കാശ്മീരിലെ ബുഗ്ദാം പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബുദ്ഗാമിലെ സുറ്റ്‌സു ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും ത...

Malayali Vartha Recommends