Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

30 JUNE 2026 09:05 PM ISTമലയാളി വാര്‍ത്ത
ലിവ് ഇൻ പങ്കാളിയിൽ നിന്ന് 13കാരിയായ മകളെ രക്ഷിക്കണം. സഹോദരിയുടെ സഹായത്തോടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി. കൊലപാതകത്തിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ലോണിയിലുള്ള ട്രോണിക്ക സിറ്റിയില...

കോളേജ് വിദ്യാർത്ഥിയായിരുന്ന സമയം മുതൽ നിര്‍മാതാവിന്റെ കണ്ണിലുടക്കിയതാ... വിടാതെ പിന്തുടർന്ന് യുവതിയുടെ സിനിമ മോഹം നടത്തി തരാമെന്ന് പറഞ്ഞു കൂടെ നിർത്തി; സിനിമയില്‍ അഭിനയിക്കാനുള്ള രൂപ ഭംഗിയുണ്ടെന്നും ഒഡീഷന് ചിത്രങ്ങള്‍ ആയത് കൊടുക്കാനും ആവശ്യപ്പെട്ടു; പിന്നെ നടന്നതൊക്കെ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; രണ്ട് വര്‍ഷത്തോളം മോഹ വാഗ്ദാനങ്ങൾ നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ച നിര്‍മാതാവ് അറസ്റ്റില്‍

31 March 2019

സിനിമയില്‍ അഭിനയിക്കാനുള്ള രൂപ ഭംഗിയുണ്ടെന്നും ഒഡീഷന് ചിത്രങ്ങള്‍ ആയത് കൊടുക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. ഐഎസ്‌ആര്‍ഒ ലെ ഔട്ടില...

ശ്രീരാമനെ ആരാധിക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

31 March 2019

ശ്രീരാമനെ ആരാധിക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാമജന്മഭൂമിയെ വണങ്ങാത്തവര്‍ക്ക് രാമഭക്തര്‍ വോട്ട ചെയ്യില്ലെന്നാണ് സ്...

എമിസാറ്റ് കൗണ്ട് ഡൌൺ തുടങ്ങി..... ഇന്ത്യയുടെ ഈ കൗടില്യതന്ത്രങ്ങൾക്ക് മുന്നിൽ ശത്രുരാജ്യങ്ങൾക്ക് ഇനി രക്ഷയില്ല

31 March 2019

  എ-സാറ്റ് മിസൈല്‍ പ്രയോഗിച്ച്‌ ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റ് ഇന്ത്യ കൗണ്ട് ഡൌൺ തുടങ്ങി. എമിസാറ്റ് ...

ദിവസങ്ങള്‍ മാത്രം പ്രായമുള്ള നായ്ക്കുട്ടികളെ മുപ്പതുകാരൻ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യുവാവ് അറസ്റ്റിൽ

31 March 2019

ചെന്നൈയിൽ നായ്ക്കുട്ടികളെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. മാധവറാം സ്വദേശിയാ ഭാസ്‌കര്‍ 30)നെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള നാല് നായ്കുട്ട...

കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് വീണ് 23 പേർക്ക് പരിക്കേറ്റു

31 March 2019

കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് വീണ് 23 യാത്രക്കാർക്ക് പരിക്കേറ്റു. ഒരു യാത്രക്കാരന്റെയും കണ്ടക്ടറുടെയും നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് ബെംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്...

വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച തീ​രു​മാ​നം രാ​ഹു​ലി​ന് മാത്രം അറിയാം; ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

31 March 2019

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍​ഗാ​ന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിര...

താലികെട്ട് നടന്ന് വധു ഛര്‍ദിച്ചതോടെ കല്യാണ മണ്ഡപത്തില്‍ നടന്നത്... 

30 March 2019

വല്ലാത്തൊരു സാഹചര്യമാണ് കല്യാണ ശേഷം ബന്ധുക്കള്‍ ഉണ്ടാക്കിയത്. താലികെട്ടിയതിന് ശേഷം വധു ഛര്‍ദിച്ചതിനെ തുടര്‍ന്ന് കന്യകാത്വം പരിശോധിക്കാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി വരനും കുടുംബക്കാരും. വധുവിന്റെ സമ്...

ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പ്ര​തി അ​രു​ണ്‍ ആ​ന​ന്ദി​നെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേക്ക് റി​മാ​ന്‍​ഡ് ചെ​യ്തു

30 March 2019

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്ര​തി അ​രു​ണ്‍ ആ​ന​ന്ദി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ഇ​യാ​ളെ ഇ​ടു​ക്കി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. നേ​ര​ത്തെ, ക...

'മോദിയുടെ 100 തെറ്റുകള്‍; ലോക്സഭ തെര‌ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ്

30 March 2019

ലോക്സഭ തെര‌ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ്. തെര‌ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മോദിയുടെ 100 തെറ്റുകള്‍ എന്ന പേരില്‍ കാര്‍ട്ടൂണ്‍ ബുക്ക്...

കേരളത്തില്‍ ഇത്തവണ താമരവിരിയും; ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്ന് അമിത് ഷാ

30 March 2019

കേരളത്തില്‍ ഇത്തവണ താമരവിരിയുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്നും അമിത് ഷാ പറഞ്ഞു. കുറച്ചു സീറ്റുകള്‍ ഇ...

'മോദി ഒരു അബദ്ധമാണ്'; പൊതു പരിപാടികളിലും പ്രസംഗങ്ങളിലും മോദി ജനങ്ങളോട് കള്ളം പറയുകയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

30 March 2019

നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 'മോദി ഒരു അബദ്ധമാണ്' എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നായിഡു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ കുര്...

ഫാര്‍മസി ലൈസന്‍സ് റദ്ദാക്കി; ഫാര്‍മസി ഉടമ ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു

30 March 2019

പഞ്ചാബിലെ ഖരാറില്‍ ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു. ഖരാറിലെ ഡ്രഗ് ആന്റ ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഓഫീഷ്യലായിരുന്ന നേഹ ഷൂരിയാണയാണ് വെടിയേറ്റ് മരിച്ചത്. 36 വയസ്സയായിരുന്നു. നേഹ...

വാരണാസിയില്‍ മോദി പ്രിയങ്ക പോരാട്ടം; ലോകം മുഴുവന്‍ പറന്നു നടന്ന മോദി സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല, വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

30 March 2019

ലോകം മുഴുവന്‍ പറന്നു നടന്ന മോദി സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല, വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി. അധികാരമേറ്റതു മുതല്‍ ലോകം മുഴുവന്‍ പറന്നുനടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ...

ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി വിജയിച്ചാല്‍ അഴിമതിക്കാരായ ന്യായാധിപരുടെ പക്കലുള്ള പത്ത് ലക്ഷം കോടി രൂപയെങ്കിലും പുറത്ത് കൊണ്ടുവരും; ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍

30 March 2019

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി റിട്ട. ജസ്റ്റിസ് സി എസ് കര്‍ണന്‍. ജസ്റ്റിസ് കര്‍ണ്ണന്‍ തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേ...

സിനിമ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; യുവതിയുടെ മറ്റൊരു മകളുടെ നില ഗുരുതരമായി തുടരുന്നു

30 March 2019

ബംഗളൂരുവിൽ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. വെള്ളിയാഴ്ചയാണ് ഇത്തരത്തിലുള്ള ദാരുണമായ സംഭവം നടന്നത്. സുമന്‍ ബാനു(28) മകള്‍ അയേഷ ബാനു(5) എന്നിവരാണ് ...

Malayali Vartha Recommends