Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

30 JUNE 2026 01:37 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു നിർണായക വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വധുവിനെതിരെ കൂടുതൽ തെളിവുകളുമായി അന്വേഷണ സംഘം രംഗത്ത് . കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി. ഇത് കാമുകനായ ചേതൻ ചൗധരിയ്ക്ക് നൽകിയെന്നും ചോദ്യം ചെയ്യലിൽ സിയ ഇ...

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍

21 March 2019

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ രൂപം നല്‍കി. ഫേസ്ബുക്ക്, ട്വിറ്റര്‍, വാ...

രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ മലയാളി ജവാൻ സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച്‌ തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയില്‍

21 March 2019

മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപിലാണ് തിരുവന്തപരും കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാർ (26) ജീവനൊടുക്കി...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

21 March 2019

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ പിടികൂടിയത...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,500 കോടി രൂപയുടെ വെട്ടിപ്പു നടത്തി നാടുകടന്ന വജ്രവ്യാപാരിയായ നീരവ് മോദിയുടെ കീഴടങ്ങല്‍ പദ്ധതി പൊളിച്ച് മോദിയെ പൂട്ടിയത് ഇങ്ങനെ...

21 March 2019

പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്...

ക്രിക്കറ്റ് കളിക്കിടെ ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ വീണ പന്ത് എടുക്കാന്‍ കയറിയ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

21 March 2019

ഗ്രെയ്റ്റര്‍ നോയിഡയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ പന്ത് അന്വേഷിച്ച് കയറിയ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. വഴിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ റൂമില്‍ വീണ പന്ത് എടുക്കാന്‍ ശ്രമ...

ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

21 March 2019

ജമ്മുകാശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ബുധനാഴ്ച രാത്രി 10 ന് കാഷ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്പിലായിര...

പാക്കിസ്ഥാന്റെ മണ്ടത്തരം, ചിരിയടക്കാനാകാതെ ലോകം ; പാക് അനുകൂലികള്‍ ഇന്ത്യക്കാരെ ഭയപ്പെടുത്താനായി പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ തെളിവ് സഹിതം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

20 March 2019

ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടിക്ക് ശേഷം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച ഒരു പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ശത്രുക്കളെ ഭയപ്പെടുത്താനായി പാക് അനുകൂലികള്‍ പുറത്തുവ...

സംഝോത എക്‌സപ്രസ് സ്‌ഫോടന കേസ്; പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട് പഞ്ച്കുള എന്‍ഐഎ പ്രത്യേക കോടതി

20 March 2019

രാജ്യത്തെ ഞെട്ടിച്ച സംഝോത എക്‌സപ്രസ് സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിടാന്‍ ഉത്തരവിട്ട് പഞ്ച്കുളയിലെ എന്‍ഐഎ പ്രത്യേക കോടതി. കേസിലെ നാലു പ്രതികളായ സ്വാമി അസീമാനന്ദ, ലോകേഷ് ശര്‍മ്മ, കമല്‍ ചൗഹാന്‍, രജീന്...

ശശി തരൂര്‍ തെറിക്കും ; തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ 'വൈഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

20 March 2019

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ 'വൈഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ലഭിച്ച പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം...

ബാക്കിയെല്ലാവരും വിഡ്ഢികളാണെന്നാണ് മോദി കരുതരുതെന്ന്; കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ക്കുകയാണ്; എത്ര തന്നെ ദ്രോഹിച്ചാലും പോരാടുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക ഗാന്ധി

20 March 2019

കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന...

ആദ്യഘട്ടപട്ടികയില്‍ കമൽ ഹാസന്റെ പേരില്ല; മക്കള്‍ നീതിമയ്യം 21 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള പ്രഖ്യാപിച്ചു

20 March 2019

നടന്‍ കമലഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം 21 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള പ്രഖ്യാപിച്ചു. ആദ്യഘട്ടപട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ ഹാസന്‍റെ പേരില്ല. രാമനാഥപുരം മണ്ഡ...

അ​ന​ധി​കൃ​ത ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സ്; കു​റ്റ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ര​ന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി

20 March 2019

അ​ന​ധി​കൃ​ത ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സി​ല്‍ മാ​ര​ന്‍ സ​ഹോ​ദ​ര​ന്‍​മാ​ര്‍​ക്ക് തി​രി​ച്ച​ടി. മാ​ര​ന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി...

നിങ്ങളുടെ മക്കളെ കാവല്‍ക്കാര്‍ ആക്കണമെങ്കില്‍ മോദിക്ക് വോട്ടു ചെയ്യൂ; 'മേം ഭീ ചൗക്കിദാര്‍' ക്യാമ്പയിനെ പരിഹസിച്ച്‌ അരവിന്ദ് കെജ്രിവാള്‍

20 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭീ ചൗക്കിദാര്‍'(ഞാനും കാവല്‍ക്കാരന്‍) എന്ന ക്യാമ്ബയിനിനെ പരിഹസിച്ച്‌ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. സ്വന്തം കുട...

നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്: ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും; നടപടി നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ച്

20 March 2019

നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറണ്ട്: ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും. നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അഭ്യര്‍ഥന മാനിച്ചാണ് നടപടി. നീരവ് മോ...

സുമലതയുടെയും നിഖിലിന്റേയും സിനിമകൾക്ക് ദൂരദർശനിൽ നിരോധനം; വോ​ട്ടെടുപ്പ്​ പൂര്‍ത്തിയാകും വരെ ദൂരദര്‍ശനില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് റി​ട്ടേണിങ്​ ഓഫീസര്‍

20 March 2019

കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സിനിമ താരങ്ങളായ സ്​ഥാനാര്‍ഥികളുടെ സിനിമകള്‍ക്ക്​ നിരോധനം. കന്നട സിനിമാലോകത്ത്​ പ്രശസ്തിയിലേക്ക് ഉയര്‍ന്നു വരുന്ന നടന്‍ നിഖില്‍ ഗൗഡയും മുതിര്‍ന്ന നടി സുമലതയുമാണ്​ രംഗത...

Malayali Vartha Recommends