NATIONAL
കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്
ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍, വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു
22 March 2019
ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രത്‌നിപോര മേഖലയിലെ വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു. രണ്ടോ മൂന്നോ ഭീകരര്‍ വീട്ടിനുള്ളിലുണ്ടെന്നാ...
പാകിസ്ഥാന് ശക്തമായ താക്കീതുമായി അമേരിക്ക, ഇന്ത്യക്കെതിരെ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാന് വന്‍ നഷ്ടങ്ങള്‍ നേരിടേണ്ടിവരും, തെരഞ്ഞെടുപ്പ് അടുക്കവേ അമേരിക്കയുടെ വലിയ പിന്തുണ ഇന്ത്യയ്ക്കു ആശ്വാസമാകുന്നു
22 March 2019
അതിര്‍ത്തിയില്‍ ഇപ്പോഴും പാക്ക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായ തിരിച്ചടിയും നല്‍കുന്നുണ്ട്. എന്നാല്‍ ഇനി എന്തെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാല്‍ പാകിസ്ഥാന് വന്‍ നഷ്ടങ്ങള്‍ നേരിടേണ്ടിവരും ...
ഹോളിആഘോഷത്തിനിടെ ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്ക്കു വെടിയേറ്റു, സംഭവത്തിനു ശേഷം അക്രമി കടന്നു കളഞ്ഞു,അന്വേഷണം ഊര്‍ജ്ജിതമാക്കി
22 March 2019
ഹോളിആഘോഷത്തിനിടെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ഓഫീസില്‍ ബിജെപി എംഎല്‍എയ്ക്കു വെടിയേറ്റു. ലാഖിംപുര്‍ എംഎല്‍എ യോഗേഷ് വര്‍മയ്ക്കാണ് വെടിയേറ്റത്. ഹോളി ആഘോഷത്തിനിടെയുണ്ടായ തര്‍ക്കം വെടിവയ്പില്‍ കലാശിക്കുകയായ...
കഠിനമായ വയറുവേദനയും അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി, കാരണം.....
22 March 2019
കഠിനമായ വയറുവേദനയും അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. യുവതിയുടെ അടിവയറ്റില്‍ നിന്ന് നീക്കം ചെയ്തതാകട്ടെ 12 കിലോയോളം വലുപ്പമുള്ള ട്യൂമര്‍. അഗര്‍വാള്...
പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ മത്സരിക്കും; ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടും; ബി.ജെ.പിയുടെ 182 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
21 March 2019
പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസിയില്‍ മത്സരിക്കും. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടും. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്ന് മത്സരിക്കും കേരളത്തിലേതുള്‍പ്പെട...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി
21 March 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും പ്രധാനമന്ത്രിയാകാനാവുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ലോക്സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന പ്രസ്താവനക്ക് പിന്നാലെയാണ് അവര്‍ ട്വിറ്ററിലൂട...
ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എക്ക് വെടിയേറ്റു
21 March 2019
ബിജെപി എംഎല്‍എക്ക് ഹോളി ആഘോഷത്തിനിടെ വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ എംഎല്‍എ യോഗേഷ് വര്‍മ്മക്ക് നേരെയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ എംഎല്‍എ ഗുരുതര നില തരണം ചെയ്തതായി റിപ്പോര്‍ട്ട്.പാര്‍ട്ടി ഓഫ...
ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു
21 March 2019
ജമ്മുകശ്മീരില്‍ നാട്ടുകാരെ ബന്ദികളാക്കിയ ലഷ്കര്‍ ഭീകരരില്‍ ഒരാളെ വധിച്ചു. സുരക്ഷാ സേനയാണ് ഭീകരനെ വധിച്ചത്. അഞ്ച് നാട്ടുകാരെയാണ് സംഘം ബന്ദികളാക്കിയത്. ഇവരെ സേന മോചിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ട്ര...
തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായാണ് പുല്‍വാമ ആക്രമണം പദ്ധതിയിട്ടത്; സെെനികര്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് എസ്പി നേതാവ് രാം ഗോപാല്‍ യാദവ്
21 March 2019
പുല്‍വാമയില്‍ സെെനികര്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് എസ്പി നേതാവ് രാം ഗോപാല്‍ യാദവ്. എന്‍ഡിഎ ക്ക് നേരേയാണ് എസ്പി അധ്യക്ഷന്‍റെ ആരോപണം. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായാണ് പുല്‍വാമ ആ...
തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ചട്ടലംഘനം കണ്ടാല്‍ ആപ്പിലിടാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശം
21 March 2019
ഒറ്റയ്‌ക്കോ കൂട്ടമായോ കോളജുകളില്‍ എത്തി വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കോളജുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. സര്‍ക്കാ...
പ്രസവത്തിനിടെ അമ്മയുടെ നില ഗുരുതരമായി കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ശരീരം രണ്ടായി പിളര്‍ന്നു
21 March 2019
പ്രസവ സമയത്ത് അമ്മയുടെ ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ ശരീരം രണ്ടായി പിളര്‍ന്നു. സംഭവം നടന്നത് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഒരു ഗ്രാമത്തിലെ പ്രാഥമികാ...
വാക്ക് തർക്കം; മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു
21 March 2019
മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ക്യാമ്പിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജമ്മു കാശ്മീരിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിര...
പത്ര വായനയ്ക്കിടെ എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എ കുഴഞ്ഞു വീണ് മരിച്ചു
21 March 2019
എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ് (64)അന്തരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം. രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രി...
നിര്‍മ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം ഏഴായി
21 March 2019
കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്നു വീണു മരിച്ച തൊഴിലാളികളുടെ എണ്ണം ഏഴായി. രണ്ടു പേരുടെ മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം 61 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്...
വീണ്ടും രാജ്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് പാകിസ്ഥാൻ ; ജമ്മു കശ്മീർ സംഘർഷഭരിതം ; പാക് വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്കും ഒരു പൊലീസുകാരനും പരിക്ക്
21 March 2019
രാജ്യത്തെ സൈനികർക്ക് നേരെ വീണ്ടും ആക്രമണം അഴിച്ചു വിട്ട് പാകിസ്ഥാൻ . കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഭീകരരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ ഒരു ധീര ജവാൻ കൊല്ലപ്പെട്ടു . രണ്ട് സൈനിക...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..
കേതന് അഗര്‍വാള് കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..



















