Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

30 JUNE 2026 01:37 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു നിർണായക വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വധുവിനെതിരെ കൂടുതൽ തെളിവുകളുമായി അന്വേഷണ സംഘം രംഗത്ത് . കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി. ഇത് കാമുകനായ ചേതൻ ചൗധരിയ്ക്ക് നൽകിയെന്നും ചോദ്യം ചെയ്യലിൽ സിയ ഇ...

സഖ്യരൂപീകരണത്തിലൂടെ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടുത്തുകയാണ് ലക്ഷ്യം; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​​ക്കുന്നില്ലെന്ന് മാ​യാ​വ​തി

20 March 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​​ക്കുന്നില്ലെന്ന് ബി​എ​സ്പി അധ്യക്ഷ മാ​യാ​വ​തി. ഇപ്പോഴത്തെ രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ള്‍ മൂലമാണ് താന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് മാ...

മോദി വീണ്ടും പ്രധാനമന്ത്രി; പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയെന്ന് സര്‍വേ ഫലം; നരേന്ദ്രമോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ വിപണി സൂചികകളിലും വന്‍ ഉണര്‍വ്

20 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയെന്ന് സര്‍വേ ഫലം. രൂപയുടെ മൂല്യം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍. നരേന്ദ്രമോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്ത് വന്നതോട...

കര്‍ണാടകയില്‍ നിര്‍മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 15ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

20 March 2019

കര്‍ണാടകയില്‍ ധാര്‍വാഡ് ജില്ലയിലെ കുമാരേശ്വര നഗറില്‍ നിര്‍മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 15ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി ...

ഭർത്താവിനോട് ഷാംപു വാങ്ങാന്‍ പൈസ ചോദിച്ചത്തോടെ കലിപ്പിലായി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... ഭാര്യയുടെ മുടിയില്‍ പിടിച്ചു വലിച്ച് മതിലില്‍ ഇടിച്ച് ക്രൂര മർദ്ദനം

20 March 2019

ഭര്‍ത്താവിനോട് ഷാംപൂ വാങ്ങാന്‍ ചില്ലറ ചോദിച്ചു. റെയില്‍വെ ക്ലാര്‍ക്കായ ഭര്‍ത്താവ് ആവശ്യം കേട്ട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ മുടിയില്‍ പിടിച്ചു വലിക്കുകയും മതിലില്‍ ഇടിക്കുകയുമായിരുന്നു....

ജെറ്റ് എയര്‍വെയ്‌സില്‍ പ്രതിസന്ധി രൂക്ഷമാകുന്നു... മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പണിമുടക്കുമെന്ന് പൈലറ്റുമാര്‍

20 March 2019

ജെറ്റ് എയര്‍വെയ്‌സില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മാര്‍ച്ച് അവസാനത്തോടെ ശമ്പള കുടിശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാര്‍. കഴിഞ്ഞ മൂന്ന് മാസത്...

ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും

20 March 2019

ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്...

പ്രിയങ്കയുടെ പിക്‌നിക്; ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്‌നിക് പോലെയാണെന്ന് ബിജെപിയുടെ പരിഹാസം

19 March 2019

തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്‌നിക് പോലെയാണെന്ന് ബിജെപിയുടെ പരിഹാസം. വിനോദയാത്രകള്‍ പോലെ പ്രചാരണറാലികള്‍ നടത്തി തെരഞ്ഞെ...

ചായക്കടക്കാരന്‍ ചൗക്കീദാര്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി

19 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കിയ ചായക്കടക്കാരന്‍ പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് മായാവതിയുടെ പരി...

ഇന്ത്യക്ക് അറിയാം പാകിസ്ഥാനെ എങ്ങനെ നേരിടണമെന്ന് ; പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

19 March 2019

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പുല്‍വാമ ഭീകരാക്രമണം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പ...

പ​വ​ന്‍ ക​ല്ല്യാ​ണ്‍ ആ​ന്ധ്രാ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടു മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കും

19 March 2019

ജ​ന​സേ​നാ അ​ധ്യ​ക്ഷ​ന്‍ പ​വ​ന്‍ ക​ല്ല്യാ​ണ്‍ ആ​ന്ധ്രാ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടു മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കും. ഭീ​മാ​വ​രം, ഗാ​ജു​വാ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ക​ല്ല്യാ​ണ്‍ ജ​ന​വ...

നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം; 15 പരിക്ക് ; കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

19 March 2019

നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്. ധര്‍വാഡയിലെ കുമരേശ്വര്‍ നഗറിലാണ് അപകടമുണ്ടായത്. 15 പേരെ പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ത...

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നിന്നുള്ള എ​ന്‍​സി​പി എം​പി ബി​ജെ​പി​യി​ലേക്ക് ചേക്കേറുന്നു; കൂറുമാറുന്നത് 2014-ലെ ​മോ​ദി ത​രം​ഗ​ത്തെ അതിജീവിച്ച മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി

19 March 2019

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി എം​പി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നേ​ക്കും. മ​ഥ​യി​ല്‍​നി​ന്നു​ള്ള എം​പി വി​ജ​യ് സിം​ഗ് പാ​ട്ടീ​ലാ​ണു ബി​ജെ​പി​യി​ലേ​ക്കു കൂ​ടു​മാ​റാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​യാ​ളു​...

ഉത്തര്‍പ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

19 March 2019

ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ തന്നെ തന്റെ ഭരണകാലത്ത് മാറിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാണെന്നും രണ്ട് വര്‍ഷത്തിനിടെ ഇവിടെ വര്‍ഗീയ കലാപം പോലുമ...

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍; കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നല്‍കി

19 March 2019

രാഹുല്‍ ഗാന്ധി അമേത്തി കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍.അമേത്തി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളി...

മുംബൈ മേല്‍പ്പാലം സഞ്ചാര യോഗ്യമാണെന്നും സുരക്ഷിതമാണെന്നും സാക്ഷ്യപ്പെടുത്തിയ ഓഡിറ്റര്‍ അറസ്റ്റില്‍

19 March 2019

മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്ന് 6 പേര്‍ മരിച്ച സംഭവത്തില്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഓഡിറ്റര്‍ അറസ്റ്റില്‍. നാല്‍പ്പത്തിയെട്ടുകാരനായ നീരജ് കുമാര്‍ ദേശായി ആണ് പിടിയിലായത്. പാലം സ...

Malayali Vartha Recommends