Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

16 MAY 2024 10:46 AM ISTമലയാളി വാര്‍ത്ത
ഐഎസ്ആർഒയുടെ അഭിമാനകരമായ ചൊവ്വ ദൗത്യമാണ് മംഗൾയാൻ അഥവാ മാസ് ഓർബിറ്റർമിഷൻ (MOM). 2013 നവംബര്‍ 5 നാണ് ഇന്ത്യയുടെ കന്നി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗൾയാൻ വിക്ഷേപിക്കുന്നത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് പഠിക്കുകയായിരുന്നു മംഗള്‍യാനിന...

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ഒരു സിവിലിയന് പരിക്ക്

04 May 2018

ജമ്മു കശ്മീരിലെ കേരന്‍ മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിവിലിയന് പരിക്കേറ്റു. നിരന്തമുണ്ടാകുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ കു...

ആയിരം രൂപ നല്‍കാത്തതില്‍ മോഷ്ടാക്കള്‍ അമ്മയോടും കുഞ്ഞിനോടും ആ കൊടുംക്രൂരത ചെയ്തു

04 May 2018

അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീ...

കര്‍ണാടകയിലെ ബി.ജെ.പി സിറ്റിംഗ് എം.എല്‍.എ ബി.എന്‍.വിജയകുമാര്‍ അന്തരിച്ചു

04 May 2018

കര്‍ണാടകയിലെ ബി.ജെ.പി സിറ്റിംഗ് എം.എല്‍.എ ബി.എന്‍.വിജയകുമാര്‍ (59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മേയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്...

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും

04 May 2018

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും ബംഗളൂരു പോലീസിന്റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു....

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മൂന്നു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു... ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം

04 May 2018

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മൂന്നു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, പനാമ, പെറു എന്നിവയാണ് സന്ദര്‍ശിക്കുന്നത്. മേയ് ആറിന് ആരംഭിക്കുന്ന സന്ദര്...

ഉത്തരേന്ത്യയില്‍ വന്‍ നാശം വിതച്ച് പൊടിക്കാറ്റും പേമാരിയും... ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം 

04 May 2018

ഉത്തരേന്ത്യയില്‍ വന്‍ നാശം വിതച്ച് പൊടിക്കാറ്റും പേമാരിയും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത 48 മണിക്കൂര്‍ സമാനമായ സാഹചര്യം നിലനില്‍ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീ...

ബീഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ വെന്തു മരിച്ചു

04 May 2018

ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ വെന്തു മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്നില്‍പ്പെട്ട...

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു, മേയ് 6 മുതല്‍ 11 വരെയാണ് സന്ദര്‍ശനം

04 May 2018

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, പനാമ, പെറു തുടങ്ങി രാജ്യങ്ങളിലാണ് ഉപരാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്. മേയ് 6 മ...

ബിജെപി സ്ഥാനാര്‍ഥി ബി.എന്‍.വിജയകുമാര്‍ അന്തരിച്ചു, ഹൃദയ സ്തംഭനം മൂലമാണ് അന്ത്യം

04 May 2018

കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍(59) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയ സ്തംഭനം മൂലമാണ് അന്ത്യം. വ്യാഴാഴ്ച പ്രചാരണ പരിപാടിക്കിടെ ...

നാശം വിതച്ച് പൊടിക്കാറ്റ്... ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 150ലേറെ പേര്‍ മരിച്ചു, 130 ലേറെപ്പേര്‍ക്ക് പരിക്കേറ്റു, മെയ് 5 വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് 

04 May 2018

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമുണ്ടായി ശക്തമായ പൊടിക്കാറ്റില്‍ 150ലേറെ പേര്‍ മരിച്ചു. മെയ് 5 വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉത്തര്‍...

ഐ.എസ്​.ആര്‍.ഒ കേന്ദ്രത്തിൽ തീപിടിത്തം; അഗ്നിശമന സേനയുടെ അവസരോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

03 May 2018

അഹമ്മദാബാദിലെ ഐ.എസ്​.ആര്‍.ഒ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. ഇന്ന്​ ഉച്ചയോടെ മിഷ്യനറി ഡിപ്പാര്‍ട്ട്മെന്റിലാണ്​ തീപിടിത്തമുണ്ടായത്​. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല...

ബീഹാറിൽ ബസ്സിന്‌ തീപിടിച്ച് 27 പേർക്ക് ദാരുണാന്ത്യം

03 May 2018

 ബീഹാറിലെ ഓതിഹാരിയിൽ ബസ്സിന്‌ തീപിടിച്ചു 27 പേർ മരിച്ചതായി റിപ്പോർട്ടുകൾ. എലവേറ്റഡ് ഹൈവേയിൽ നിന്നും നിയന്ത്രണം വിട്ട ബസ്സിൽ തീ ആളിപ്പിടിക്കുകയായിരുന്നു. നിരവധി കുട്ടികളും ബസ്സിലുണ്ടായിരുന്നു. മരണസംഖ്യ...

ഗുജറാത്തിൽ വാ​ത​ക ചോ​ർ​ച്ച; അപ്രതീക്ഷിത അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം

03 May 2018

ഗു​ജ​റാ​ത്തി​ലെ ബ​റൂ​ചി​ലു​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നു മൂ​ന്ന് പേ​ർ മ​രിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​റൂ​ചി​ലെ രാ​സ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ല...

രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കനത്ത പൊടിക്കാറ്റും മഴയും; ഇതുവരെ മരിച്ചത് 109 പേര്‍

03 May 2018

രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലും 109 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകിട്ടാണ് ശക്തിയേറിയ പൊടികാറ്റും മഴയും ആരംഭിച്ചത്. ഉത്തര്‍പ്രദേശ...

ദേശീയ ചലച്ചിത്രപുരസ്‌ക്കാര വിതരണ ചടങ്ങില്‍ നിന്ന് ഭൂരിപക്ഷം പേരും വിട്ട് നിന്നേക്കും; എല്ലായിടത്തും ചതിയും വഞ്ചനയും ഉള്ളവരുണ്ടെന്ന് ഭാഗ്യലക്ഷ്മി

03 May 2018

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ കേരളത്തില്‍ നിന്ന് പോയവര്‍ തമ്മില്‍ തര്‍ക്കം. രാഷ്ട്രപതി എല്ലാവര്‍ക്കും പുരസ്‌ക്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന്...

Malayali Vartha Recommends