NATIONAL
കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
ഗുജറാത്തില്‍ വീണ്ടും കോണ്‍ഗ്രസിനു തിരിച്ചടി; കോണ്‍ഗ്രസ് എംഎല്‍എ വല്ലഭ ധരാവിയ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു
11 March 2019
ഗുജറാത്തില്‍ വീണ്ടും കോണ്‍ഗ്രസിനു തിരിച്ചടി. കോണ്‍ഗ്രസ് എംഎല്‍എ വല്ലഭ ധരാവിയ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. ഇതോടെ നാലു ദിവസത്തിനിടെ മൂന്നാമത്തെ എംഎല്‍എ...
പ്രധാനമന്ത്രിയുമായി കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തി; വിജയാശംസകളർപ്പിച്ച് നരേന്ദ്രമോദി
11 March 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ മികച്ച വിജയം കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്നും ബിജ...
സംഝോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടന കേസ്; വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി
11 March 2019
സംഝോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടന കേസ് വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ഹരിയാന എന്‍.ഐ.എ കോടതിയാണ് വിധി പറയുന്നത്. 2007 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്. ഹരിയാനയിലെ സംഝോത എക്സ്പ്രസ...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍
11 March 2019
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. അനന്തരവന്റെ മകനായ പാര്‍ഥ് പവാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായ നടത്തി...
മിഷന്‍ 273 എളുപ്പത്തില്‍ വിജയിക്കാനാവില്ല ബിജെപിക്കും നരേന്ദ്രമോദിക്കും; അഞ്ച് വര്‍ഷത്തിനിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എട്ട് ഇടത്ത് സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ നിലനിര്‍ത്താനായത് രണ്ടെണ്ണം മാത്രം; അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ പോരാട്ടത്തിനിറങ്ങുന്നത് അജയ്യനായ മോദിയല്ല
11 March 2019
2014 ല്‍ ഏവരെയും അമ്പരപ്പിച്ച വിജയവുമായി നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയപ്പോള്‍ അദ്ദേഹത്തിന് രണ്ടാമൂഴം ലഭിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. പക്ഷേ അഞ്ചുവര്‍ഷത്തെ ഭര...
പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതികരിച്ച എഴുപത്തൊന്നുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
11 March 2019
പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതികരിച്ചയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പബ്‌നാപാരയിലെ പെണ്‍വാണിഭ സംഘത്തിനെതിരെ പ്രതിഷേധം അറിയിച്ച് സമരം ചെയ്തതിനാണ് എഴുപത്തൊന്നുകാരനായ വൃദ്ധനെ അടിച്ച് ക...
ശബരിമലയില്‍ തൊട്ടാല്‍ പണികിട്ടും ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ
11 March 2019
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾപിന്നാലെ നൽകും. സുപ്രീം കോടതി വിധിയെ ദുർവ്യാഖ്യ...
തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത ബിസിനസുകാരന് ദാരുണാന്ത്യം
11 March 2019
തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ബിസിനസുകാരൻ മരിച്ചു. 43കാരനായ ശ്രാവൺ ചൗധരിയാണ് മരിച്ചത്. മുംബൈയിലെ സാക്കി നാകയിൽ ശനിയാഴ്ചയാണ് സംഭവം. മുടി മാറ്റി വച്ചതിന് ശേഷം വീട്ടിലെത്ത...
മോദി പതുങ്ങുന്നത് കുതിക്കാന്‍ ; ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാവും സര്‍ക്കാര്‍ രൂപവത്കരിക്കുക; ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍
11 March 2019
ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാ...
എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെ ബോയിംഗ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യ
11 March 2019
എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെ ബോയിംഗ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) വിശദീകരണ...
ചരിത്രത്തില്‍ ആദ്യമായി ജമ്മുകാശ്മീരില്‍ ഇങ്ങനെയും ഒരു തിരഞ്ഞെടുപ്പ് ; ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളായി
11 March 2019
ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണ്. ഇന്ത്യൻവോട്ടെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി വോട്ടെടുപ്...
താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരന്റെ തനിനിറം പുറത്തായതോടു കൂടി പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
11 March 2019
വിവാഹവേദിയില്‍ വരന്‍ മദ്യപിച്ച് സ്വബോധമില്ലാതെ എത്തിയതിനെ തുടര്‍ന്ന് സഹിക്കാനാകാതെ വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. അതേസമയം വിവാഹത്തിന് മുന്നേ നല്‍കിയ സ്ത്രീധനം വരന്റെ വീട്ടുകാരില്‍ നിന്ന് തിരികെ വ...
കണക്ക് തീര്‍ത്ത് സൈന്യം ; പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചയാളെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് ജെയ്‌ഷെ ഭീകരന്‍ മുദസര്‍ അഹമ്മദ് ഖാൻ
11 March 2019
40 പേരുടെ ചോരയ്ക്ക് പകരം ചോദിച്ചു. പുല്‍വാമ സൂത്രധാരനെ സൈന്യം കൊന്നു. ഭീകരാക്രമണത്തില്‍ സൂത്രധാരനായ ഭീകരനെ വധിച്ചു. പുല്‍വാമ ആക്രമണത്തില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചയാളെ സൈന്യം വധിച്ചു. ജെയ്‌ഷെ ഭീകര...
ഇത്തവണയും ബിജെപി മിന്നിക്കും ; ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാവും സര്‍ക്കാര്‍ രൂപവത്കരിക്കുകയെന്ന് സര്‍വേ
11 March 2019
ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്‍ക്കാര്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനല്‍കുന്ന എന്‍.ഡി.എ. തന്നെയാവും സര്‍ക്കാര...
ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം, കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്, തീഅണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
11 March 2019
ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ...
കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















