Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

26 JUNE 2026 05:21 PM ISTമലയാളി വാര്‍ത്ത
ഐടി നഗരമായ ബംഗളൂരുവിനെ നടുക്കിയ ഇരട്ടസഹോദരിമാരുടെയും മാതാപിതാക്കളുടെയും കൂട്ടക്കൊലപാതകക്കേസിൽ പിടിയിലായ സോഫ്റ്റ്വെയർ എഞ്ചിനീയർ ശ്വേതയുടെ ചോരയുറയുന്ന മൊഴി പുറത്ത്. സ്വന്തം പെറ്റമ്മയും ഭർത്താവും അനിയത്തിയും ചോരയിൽ കുളിച്ചു കിടക്കുമ്പോഴും ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ, താൻ ചെയ്തത് ക്രൂരതയല്ല മറിച്...

എന്ത് വിലകൊടുത്തും ഭീകരരെ നശിപ്പിക്കുമെന്ന് അമിത് ഷാ; പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു

18 February 2019

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ മരിച്ചു. മൂന്ന് ദിവസം മുമ്പ് സിആര്‍പിഎഫ് വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് ഏറ്റുമുട...

കാശ്മീരിലെ പട്ടാളഭരണം നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ അവിടുത്തെ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരന്തങ്ങളാണ് ഒരുവിഭാഗം കാശ്മീരി യുവാക്കളെ ജെയ്‌ഷേ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളിലേക്ക് നയിച്ചതെന്ന് ചരിത്രം വ്യക്തമാക്കുന്നു... ഭീകരതയെ തുരത്താന്‍ ഭാരതീയരാകണം, കൊടുക്കേണ്ടത് ചങ്കൂറ്റമുള്ള മറുപടി

18 February 2019

പുല്‍വാമ ഭീരാക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ നല്ലതിനെയും കെട്ടതിനെയും തിരിച്ചറിയാനുള്ള അവസരമായിക്കൂടെയാണ് ഇന്ത്യന്‍ ജനത കാണേണ്ടെതന്ന അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നു.കാശ്മീരിലെ പ...

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി റദ്ദാക്കി

18 February 2019

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍  വിധി സുപ്രീം കോടതി റദ്ദാക്കി. വേദാന്ത കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്ലാ...

അടിക്ക് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം; മണിക്കൂറുകൾ നീണ്ട ഏ​റ്റു​മു​ട്ട​ലി​ൽ രണ്ട് ഭീ​ക​ര​രെ സൈന്യം വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്

18 February 2019

ചാവേറാക്രമണത്തിൽ സൈനികരുടെ ജീവൻ നഷ്ടമായതിനു പിന്നാലെ കശ്മീരിലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ രണ്ട് ഭീ​ക​ര​രെ സൈന്യം വ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദ...

കോൺഗ്രസിനെപ്പോലെ ദേശീയ സുരക്ഷ വിട്ടുകളിക്കില്ല ; എന്ത് വിലകൊടുത്തും ഭീകരരെ നശിപ്പിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ

18 February 2019

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെപ്പോലെ ബിജെപി ഒത്തു തീര്‍പ്പെടുക്കില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. കേന്ദ്രത്തിലിപ്പോൾ ഒരു ബിജെപി സർക്കാരുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള ഭീകരരാണ് പുൽവാ...

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്നു മുതല്‍ വാദം തുടങ്ങും

18 February 2019

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തിങ്കളാഴ്ച മുതല്‍ വാദം കേള്‍ക്കും. ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള കോടതിയില്‍ ഇന്ത്യയും പാകിസ്താനും തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കും. ചാരവൃ...

സൈന്യത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, 'ബലാത്സംഗ ഭീഷണി'!

18 February 2019

രാജ്യം നടുങ്ങിയ പുല്‍വാമ ഭീകരാക്രണത്തിന് ശേഷം സൈന്യത്തെ കുറ്റപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജ് അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഗുവാഹത്തിയിലെ കോളേജില്...

കശ്മീരിലെ പുല്‍വാമയില്‍ നടന്ന് ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത രൂക്ഷമാവുന്നു, പാക്കിസ്ഥാന്‍ ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ കരങ്ങളുണ്ടെന്ന് പാക്കിസ്ഥാന്‍

18 February 2019

കശ്മീരിലെ പുല്‍വാമയില്‍ നടന്ന് ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത രൂക്ഷമാവുകയാണുണ്ടായത്, ഇന്ത്യ പാക് വ്യാപാര യുദ്ധം ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയതാണ് ഇപ്പോഴിതാ ആയുദ്ധം സൈബര്‍ ...

പെരിയ കല്യോട്ട് ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രുടെ കൊലപാതകത്തിൽ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

18 February 2019

കാ​സ​ര്‍​ഗോ​ട് പെരിയ കല്യോട്ട് ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്ത​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. സം​ഭ​വം ഞെ​ട്ടി​പ...

പുല്‍വാമ ഭീകരാക്രമണത്തില്‍ ദേശവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച നാല് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ കേസെടുത്തു, ജവാന്മാരെ അപമാനിച്ചകേസില്‍ വിദ്യാര്‍ത്ഥിക്കെതിരെ ചുമത്തിയത് രാജ്യദ്രോഹകുറ്റം

18 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ ദേശവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച നാല് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ജയ്പൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പാരാമെഡിക്കല്‍ വിദ്യാര...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു,ഒരു സൈനികന് പരിക്ക് , ഏറ്റുമുട്ടല്‍ തുടരുന്നു

18 February 2019

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. കൊല്ലപ്പെട്ടവരില്‍ ഒരു മേജറും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

18 February 2019

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്...

കശ്മീർ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് പരിക്ക്, ജയ്‌ഷെ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു

18 February 2019

കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ.മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയ്ക്കടുത്ത പ്രദേശത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ...

കാശ്മീര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണം വേണമെന്നും നിര്‍ദേശം

18 February 2019

കാശ്മീര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇനിയും സ്‌ഫോടന പരമ്പരകള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വ...

ജവാന്‍മാരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു

17 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി അവള രാമുവിന...

Malayali Vartha Recommends