Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

25 JUNE 2026 10:01 PM ISTമലയാളി വാര്‍ത്ത
പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലായ് ഒന്നു മുതല്‍ ഫീസ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കുകള്‍ പ്രകാരം 18 വയസിന് മുകളിലുള്ള അപേക്ഷകര്‍ക്ക് 36 പേജുകളുള്ള പുതിയ പാസ്‌പോര്‍ട്ടിന് 2500 രൂപയായിരിക്കും ഫീസ്. നിലവില്‍ ഉത് 1500 രൂപയാണ്. തത്കാല്‍ അപേക്ഷ ഫീസ് 35...

വിവാഹ വാര്‍ഷിക ദിനത്തിൽ പിറന്ന കണ്‍മണിക്കൊപ്പം പ്രിയതമന്റെ ചിത്രത്തിന് മുന്നില്‍ അമൃത; അച്ഛനാണ് എക്കാലത്തെയും ഹീറോ ആവർത്തിച്ച് പറയുമ്പോഴും തീരാവേദനയായ് പ്രണയ് കുമാർ... പിഞ്ചോമനയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ

02 February 2019

ദുരഭിമാനക്കൊലയുടെ ഇരയായ പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി വിവാഹ വാര്‍ഷിക ദിനത്തിൽ പിറന്ന കണ്‍മണിക്കൊപ്പം പ്രിയതമന്റെ ചിത്രത്തിന് മുന്നില്‍ നിൽക്കുന്ന കാഴ്ച്ച ആരുടേയും കണ്ണ് നനയ്ക്കും. വിവാഹ വാര്‍ഷി...

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി

02 February 2019

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. ശെങ്കോട്ടയ്യന്‍. ഓരോ വിദ്യാര്‍ഥിയും രണ്ട് വൃക്ഷത്...

ഗോമാംസം കൈവശംവെച്ചതിന് ചൈനാക്കാരുള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

02 February 2019

ഗോമാംസം കൈവശംവെച്ചതിന് അഞ്ചു പേരെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ മൂന്ന് ചൈനക്കാരും ഉള്‍പ്പെടുന്നു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് എസ് യു ...

ആരോ വാതില്‍ മുട്ടുന്ന ശബ്ദം കേട്ട് എത്തിയതോടെ കല്യാണിയെ സംഘം ചേർന്ന് അരിവാളുകൊണ്ട് തുരുതുരെ വെട്ടി... നിലവിളി കേട്ട് ഓടിയെത്തിയ മകളെയും ഭര്‍ത്താവിനെയും അക്രമി സംഘം വെറുതെവിട്ടില്ല; മകളുടെ നില ഗുരുതരം...

02 February 2019

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആരോ വാതില്‍ മുട്ടുന്ന ശബ്ദം കേട്ട് എത്തിയ കല്യാണിയെ സംഘം അരിവാളുകൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് കല്യാണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകളെയും ഭര്‍ത്താവിനെയും അക...

സിബിഐ തലപ്പത്തേക്ക് മൂന്നു പേര്‍ പരിഗണനയില്‍... ഇന്ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും

02 February 2019

സിബിഐ തലപ്പത്തേക്ക് മൂന്നു പേര്‍ പരിഗണനയില്‍ രജനീകാന്ത് മിശ്ര, എസ്. എസ്. ദേശ്വാള്‍, ജാവേദ് അഹമ്മദ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീ...

സിമി നിരോധനം അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍....

02 February 2019

സിമി നിരോധനം അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. അഭ്യന്തര മന്ത്രാലയം ഇറക്കിയ റിപ്പോര്‍ട്ടിലാണ് സിമിക്കു മേലുണ്ടായിരുന്ന വിലക്ക് നീട്ടാന്‍ തീരുമാനിച്ചതായി അറിയിച്ചത്. സിമി പ്രവര്‍ത്തകര...

കര്‍ണ്ണാടക പോലീസിന്റെ 'ഓപറേഷന്‍ രവി പൂജാരി' പദ്ധതി വിജയം... അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായിട്ട് രണ്ടാഴ്ച, പൊക്കിയെടുത്തത് സിനിമാക്കഥ പോലെ

02 February 2019

കര്‍ണ്ണാടക പോലീസിന്റെ 'ഓപറേഷന്‍ രവി പൂജാരി' പദ്ധതി വിജയം. അധോലോക കുറ്റവാളി രവി പൂജാരി പിടിയിലായിട്ട് രണ്ടാഴ്ച. ജനുവരി 19നാണ് രവി പൂജാരിയും കുടുംബവും ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായത...

കേന്ദ്രത്തില്‍ ലോക്പാലിന്റെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയുടെയും നിയമനം തേടിയും കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും നിരാഹാരം തുടരുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെ അവശനിലയില്‍

02 February 2019

കേന്ദ്രത്തില്‍ ലോക്പാലിന്റെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയുടെയും നിയമനം തേടിയും കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും നിരാഹാരം തുടരുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെ അവശനിലയില്‍. ...

ഹൈദരാബാദ് ഐഐടിയില്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

02 February 2019

ഹൈദരാബാദ് ഐഐടിയില്‍ വിദ്യാര്‍ഥി കെട്ടിടത്തിനു മുകളില്‍നിന്നും വീണു മരിച്ചു. ക്യാമ്പസിലെ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് വീണത്. സെക്കന്തരാബാദ് ബൊവനപ്പള്ളി സ്വദേശി എം. അനുരുധ്യ (21) ആണ് മരി...

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി... ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ

02 February 2019

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധു...

വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസമില്ലെന്ന് രാഹുല്‍ ഗാന്ധി; തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം വി വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി തിങ്കളാഴ്ച്ച തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

01 February 2019

തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം വി വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി തിങ്കളാഴ്ച്ച തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന പ്ര...

ബ​ജ​റ്റ് ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​; ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി

01 February 2019

കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ​തി​രെ  മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി രം​ഗ​ത്ത്. ബ​ജ​റ്റ് ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യാ​ണെ​ന്ന് മ​മ​ത പ​റ​...

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് മികച്ചതെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍

01 February 2019

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് വളരെ മികച്ചതെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. കര്‍ഷകര്‍ക്കും നികുതി ദായകര്‍ക്കുമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ ക...

ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍;  ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ സി​പി​എം

01 February 2019

പീ​യു​ഷ് ഗോ​യ​ല്‍ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ സി​പി​എം. ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ആ​ണെ​ന്ന് പാ​ര്‍​ട്ടി ജ​ന​റ​ല്‍ ...

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്, തൊഴിലുറപ്പുകാര്‍ക്ക് അറുപതിനായിരം കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്

01 February 2019

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. തൊഴിലുറപ്പുകാര്‍ക്ക് അറുപതിനായിരം കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ...

Malayali Vartha Recommends