Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

25 JUNE 2026 10:01 PM ISTമലയാളി വാര്‍ത്ത
പാസ്‌പോര്‍ട്ട് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലായ് ഒന്നു മുതല്‍ ഫീസ് വര്‍ദ്ധന പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കുകള്‍ പ്രകാരം 18 വയസിന് മുകളിലുള്ള അപേക്ഷകര്‍ക്ക് 36 പേജുകളുള്ള പുതിയ പാസ്‌പോര്‍ട്ടിന് 2500 രൂപയായിരിക്കും ഫീസ്. നിലവില്‍ ഉത് 1500 രൂപയാണ്. തത്കാല്‍ അപേക്ഷ ഫീസ് 35...

കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്ന് നിതിന്‍ ഗഡ്കരി

03 February 2019

കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യ...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി

03 February 2019

വന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പട്‍നയില്‍ നടത്തിയ കോണ്‍ഗ്രസ് റാലിയില്‍ ര...

രാഹുൽ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജിലിട്ട കമന്റിന് പിന്നാലെ നമോ ടീഷര്‍ട്ട് ധരിച്ചു നിൽക്കുന്ന നവമിഥുനങ്ങൾ; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് വെളിപ്പെടുത്തി യുവതി

03 February 2019

നമോ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ജയ് ദേവ്- അല്‍പിക നവദമ്പതികളുടെ ചിത്രങ്ങൾ ഈയിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ പുറത്തു വന്ന ചിത്രത്തിൽ ഗുജറാത്തിലെ ജാംനനഗര്‍ സ്വദേശിയായ...

മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

03 February 2019

മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സ്വന്തം ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ രാജിക്കത്തും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ...

മോദിക്ക് ഭീക്ഷണിയായി മൂന്ന് സ്ത്രീകൾ; വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കി മമത ബാനര്‍ജിയും മായാവതിയും പ്രിയങ്ക ഗാന്ധിയും

03 February 2019

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പേടിസ്വപ്നം മൂന്നു സ്ത്രീകൾ. മമത ബാനര്‍ജിയും മായാവതിയും പ്രിയങ്ക ഗാന്ധിയുമാണ് മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക...

ഹെലികോപ്ടർ ഇറക്കാൻ അനുമതി നിഷേധിച്ചു; ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

03 February 2019

ബംഗാളിൽ ‌ഹെലികോപ്ടർ ഇറക്കാൻ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും ഉത്തർദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ഹെലികോപ്ടർ താഴെ ഇറക്കാന്‍ സമ്മതിക്കാത്തതിൽ പ്രതിഷേധിച്ച് ‌ജന...

സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ട്ട​വ​ന്‍ എ​ന്ന പേ​രി​ലാ​വും ജ​ന​ങ്ങ​ള്‍ എ​ന്നെ ഓ​ര്‍​മി​ക്കു​ക, അ​ല്ലാ​തെ എ​രി​തീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ച്ച​വ​ന്‍ എ​ന്നാ​കി​ല്ല; ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​കും ഉ​ത്ത​ര​വാ​ദി​യെ​ന്ന് അ​ണ്ണാ ഹ​സാ​രെ

03 February 2019

ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​കും ഉ​ത്ത​ര​വാ​ദി​യെ​ന്ന് അ​ഴി​മ​തി വി​രു​ദ്ധ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ണ്ണാ ഹ​സാ​രെ. അ​നി​ശ്ചി​ത കാ​ല നി​രാ​ഹാ​ര...

ഭാവിയെ കുറിച്ചുള്ള എന്റെ മതിപ്പിന്റെ അടിസ്ഥാനത്തിൽ എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നു... ഹൈദരാബാദില്‍ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

03 February 2019

ഹൈദരാബാദില്‍ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് . കഴിഞ്ഞ ഒരാഴ്ചയായി അനിരുധ്യയുടെ സന്ദേശങ്ങളിലെല്ലാം ജീവനൊടുക്കുന്നതിനെ കുറിച്ചു...

ചത്തീസ്​ഗഡില്‍ ബിജെപിയുടെ ജില്ലാതല യോ​ഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

03 February 2019

ചത്തീസ്​ഗഡില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ബിജെപി നേതാക്കളുടെ ആക്രമണം. റായ്പൂരില്‍‌ നടക്കുന്ന ബിജെപിയുടെ ജില്ലാതല യോ​ഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ പാണ്ഡെയെയാണ് ഒരു സംഘം ബിജെപ...

രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍ ബി​ജെ​പി​ക്ക് ഒ​റ്റ നി​ല​പാ​ടെ​യു​ള്ളു; അ​യോ​ധ്യയി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ

03 February 2019

അ​യോ​ധ്യയി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​വീ​ണ്ടും രം​ഗ​ത്ത്. രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍ ബി​ജെ​പി​ക്ക് ഒ​റ്റ നി​ല​പാ​ട...

ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്; തന്റെയും ഇരട്ട സഹോദരൻ ആകാശിന്റെയും ജന്മ രഹസ്യം വെളുപ്പെടുത്തി ഇഷ അംബാനി

03 February 2019

തന്റെയും ഇരട്ട സഹോദരൻ ആകാശിന്റെയും ജന്മ രഹസ്യം വെളുപ്പെടുത്തി ഇഷ അംബാനി. ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്നാണ് ഇഷയുടെ വെളിപ്പെടുത...

ചരിത്ര പുരാതനമായ ഹംപിയിലെ പ്രശസ്തമായ കല്‍ത്തൂണുകള്‍ നശിപ്പിച്ച യുവാക്കള്‍ക്കെതിരെ സൈബര്‍ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു... കല്‍തൂണ് തള്ളി താഴെയിടുന്ന യുവാക്കളുടെ വീഡിയോ പുറത്തായതോടെ പിടിമുറുക്കി അന്വേഷണ സംഘം

03 February 2019

ചരിത്ര പുരാതനമായ ഹംപിയിലെ പ്രശസ്തമായ കല്‍ത്തൂണുകള്‍ നശിപ്പിച്ച യുവാക്കള്‍ക്കെതിരെ സൈബര്‍ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കല്‍തൂണ് തള്ളി താഴെയിടുന്ന യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ പോലീസ് കേസെടുത്ത...

ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു മാസം പ്രായമുള്ള പുലിക്കുട്ടിയെ... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

03 February 2019

തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ കണ്ടെത്തി. ...

ഹീറോയായ  അച്ഛന്റെ മുന്നില്‍ വച്ച് അമൃത കുഞ്ഞിനെ ലോകത്തിന് കാണിച്ചു!

03 February 2019

തനിക്ക് ജീവിതത്തില്‍ കൂട്ടായി തന്റെ കുഞ്ഞ് എത്തിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് അമൃതവര്‍ഷിണി കുഞ്ഞിനെ ലോകത്തിന് മുന്നില്‍ കാട്ടി. ആ സന്തോഷക്കാഴ്ച കാണാന്‍ അവന്റെ പിതാവ് ഈ ലോകത്തില്ല എന്ന ദു:ഖസത്...

ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ആറ് മരണം 14 പേര്‍ക്ക് പരിക്ക്... മറിഞ്ഞ ഒന്‍പത് കോച്ചുകളില്‍ മൂന്നെണ്ണം തലകീഴായി മറിഞ്ഞത് മരണസംഖ്യ ഇനി ഉയർത്തിയേക്കാമെന്ന് സൂചന

03 February 2019

ഇന്ന് പുലര്‍ച്ചെ 3.52ഓടെയാണ് അപകടം. സംസ്ഥാന തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്. മറിഞ്ഞ ഒന്‍പത് കോച്ചുകളില്‍ മൂന്നെണ്ണം തലകീഴായി മറിയുകയും ചെയ്തു. മരണനിരക്ക്...

Malayali Vartha Recommends