Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി

04 MAY 2026 12:20 PM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്...

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏഴു കക്ഷികള്‍ അപേക്ഷ നല്‍കി

09 January 2019

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏഴു കക്ഷികള്‍ കൂടി അടുത്തകാലത്ത് അപേക്ഷ നല്‍കി. ഭാരതീയ വികാസ് ദള്‍ യുണൈറ്റഡ്, ലോക്താന്ത്രിക് ജന്‍ സ്വരാജ് പാര്‍ട്ട...

ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

09 January 2019

പ്രത്യേക സാഹചര്യങ്ങളില്‍ കുറ്റവാളികള്‍, ഇരകള്‍, വിചാരണ തടവുകാര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. സവിശേഷ ക്രിമിനല്‍, സിവില്‍ കേസുകളില്...

മോഡി വീണ്ടും കളം നിറയും... മുന്നോക്ക സമുദായത്തില്‍ സാമ്പത്തിക സംവരണം കൊണ്ടുവന്ന മോഡിയ്ക്ക് പരക്കെ കയ്യടി; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവെ മോഡിയുടെ വജ്രായുധത്തില്‍ തട്ടി വീണ് എന്നും എതിര്‍ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും 

09 January 2019

മുന്നോക്കക്കാരെന്ന് മുദ്ര കുത്തി പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു വലിയ വിഭാഗം ജന വിഭാഗം ഇന്ത്യയിലുണ്ട്. ഇതുവരെ ഭരിച്ചവര്‍ അതൊന്നും കണ്ടില്ല. എന്നാല്‍ 5 സംസ്ഥാനങ്ങളില്‍ തോറ്റ് തുന്നം പാടി ഇനി തിരി...

മറ്റൊരുത്തനെ കണ്ടപ്പോൾ വർഷങ്ങൾ നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിൽ യുവാവിന്റെ കടുംകൈ; കാമുകിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി

09 January 2019

മറ്റൊരുത്തനെ കണ്ടപ്പോൾ വർഷങ്ങൾ നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിൽ യുവാവിന്റെ കടുംകൈയിൽ ഞെട്ടലോടെ സുഹൃത്തുക്കളും ബന്ധുക്കളും. സോരാജ് നഗറിലാണ് യുവാവ് കാമുകിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ...

പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടന ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു; 124ാമത് ഭരണഘടന ഭേദഗതി ബില്‍ 2019 എന്നാണ് ബില്ലിന്റെ പേര്

08 January 2019

കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് തൊട്ടു പിന്നാലെ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടന ഭേദഗതി ബില്ല് ലോക്‌സഭയില്...

കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലും പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; ബില്ലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ് എതിർത്ത് വോട്ട് ചെയ്തില്ല; കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും വോട്ടെടുപ്പ് ബഹിഷ്കരിച്ചു; നടപടിയിൽ പ്രതിഷേധിച്ച് അസം ഗണപരിഷത് ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചു

08 January 2019

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​...

അയോധ്യകേസ് ഭരണഘടനാ ബെഞ്ചിലേയ്ക്ക്; വാദം കേൾക്കൽ തീയതി ഈ മാസം 10 ന് തീരുമാനിക്കും; അഞ്ചാംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും

08 January 2019

നിരവധി തർക്കങ്ങൾക്കും വാദങ്ങൾക്കുമൊടുവിൽ അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാനാണ് സുപ്രീം കോടതിയുടെ തീരുമ...

ദേശീയ പണിമുടക്ക്: ഹർത്താലായത് കേരളത്തിലും ബംഗാളിലും

08 January 2019

തൊഴിലാളി സംഘടനകള്‍ ഇന്നും നാളെയുമായി നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തിലും ബംഗാളിലും മാത്രം ഹര്‍ത്താലായി മാറി. . രാജ്യതലസ്ഥാനമായ ദില്ലിയിലും പ്രധാന നഗരമായ മുംബൈയിലും ജനജീവിതത്തെ പണിമുടക്ക് ബാധിച്ചിട്...

കുടുംബം പട്ടിണിയിലായതോടെ വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം

08 January 2019

വിശപ്പ് സഹിക്കാന്‍ കഴിയാതെ കീടനാശിനി കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ രത്‌ലാ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആദിവാസി വിഭാഗത്തില്‍പെട്ട കുഞ്ഞാണ് വിശപ്പ് മാറ്റാന്‍ കീടനാശിനി കഴ...

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം...ഏറ്റുമുട്ടല്‍ തുടരുന്നു

08 January 2019

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് ഇവിടുത്തെ റോഡുകള്‍ താത്കാലികമായി അടച...

അന്താരാഷ്ട്ര സഹായനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായി മലയാളിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു

08 January 2019

അന്താരാഷ്ട്ര സഹായനിധി (ഐഎംഎഫ്)യുടെ ചീഫ് ഇക്കണോമിസ്റ്റായി മലയാളിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ്. കേരള മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേശകയും ഹാര്‍വഡ് യൂണിവേഴ്‌സ...

സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കു വഴിതെളിക്കും, നിലവിലുള്ള സാമുദായിക സംവരണം നിലനിര്‍ത്തി അധികം ഒരു പത്തു ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊടുത്താല്‍ അതെങ്ങനെ സാമ്പത്തിക സംവരണമാകും

08 January 2019

രാജ്യത്ത് പത്ത് ശതമാനം സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കു വഴിതെളിക്കുമെന്ന് ഉറപ്പായിരിക്കുന്നു. മുന്നോക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സം...

അര്‍ദ്ധരാത്രിയിലെ കസേരകളി; മോദിയെ വെല്ലുവിളിച്ച് റാഫേല്‍ ഇടപാട് അന്വേഷിക്കാന്‍ ഇറങ്ങിത്തിരിച്ച സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ അര്‍ദ്ധരാത്രിയില്‍ ഇറക്കിവിട്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് വടികൊടുത്ത് അടിവാങ്ങി

08 January 2019

മോദിയെ വെല്ലുവിളിച്ച് റാഫേല്‍ ഇടപാട് അന്വേഷിക്കാന്‍ ഇറങ്ങിത്തിരിച്ച സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ അര്‍ദ്ധരാത്രിയില്‍ ഇറക്കിവിട്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് വടികൊടുത്ത് അടിവാങ്ങി. ആ ...

ഉറ്റ സുഹൃത്തിന്റെ സഹോദരിയെ കണ്ടപ്പോൾ കൺട്രോൾ പോയി... അവസരം പാർത്തിരുന്ന് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയി; ധൈര്യത്തിന് അഞ്ചു സുഹൃത്തുക്കളെയും ഒപ്പംകൂട്ടി... രണ്ട് ദിവസം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വനപ്രദേശത്ത് ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

08 January 2019

ഉറ്റ സുഹൃത്തിന്റെ കണ്ണ് പതിഞ്ഞത് സഹോദരിയുടെ മേൽ. പിന്നെ മറ്റൊന്നും നോക്കിയില്ല അവസരം പാർത്തിരുന്ന് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയി. 20കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്ക...

വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ദമ്പതികൾക്ക് ദാരുണാന്ത്യം; ഫ്ലൈ ഓവറില്‍ നിന്നും തെറിച്ച്‌ വീണ യുവതി ഓടയിൽ വീണു; പരുക്കുകളോടെ ഭർത്താവ് രക്ഷപ്പെട്ടു

08 January 2019

ത്രിലോക്പുരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ദമ്ബതികളെയാണ് റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഓഫീസര്‍ ഓടിച്ച കാര്‍ വന്നിടിച്ചത്. അപകടം വരുത്തി വെച്ച 68കാരനെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വി...

Malayali Vartha Recommends