NATIONAL
60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു
ഗോവയില്‍ കോണ്‍ഗ്രസ് ബി ജെ പി യെ വിറപ്പിക്കുന്നു... ഗോവയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം മനോഹര്‍ പരീക്കറെ താഴെ ഇറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്
27 January 2019
കര്‍ണാടകയില്‍ കൊടുത്താല്‍ ഗോവയില്‍ കിട്ടും. ഗോവയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം മനോഹര്‍ പരീക്കറെ താഴെ ഇറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഭരണകക്ഷിയിലെ അഞ്ച് എംഎല്‍എമാരുമായി ചര്‍...
ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവ യാഥാർത്ഥ്യമാക്കാന്‍ യത്‌നിക്കുക കൂടി വേണം... ഇന്ത്യയില്‍ ടൂറിസം മേഖലയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
27 January 2019
ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവ യാഥാർത്ഥ്യമാക്കാന്‍ യത്‌നിക്കുക കൂടി വേണമെന്ന് ഗള്‍ഫ് വിദ്യാര്‍ത്ഥികളോട് കണ്ണന്താനം. ഇന്ത്യയില്‍ ടൂറിസം മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങളാണ് യുവാക്കളെ കാത്തിര...
പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ നൊന്ത് പെറ്റ രണ്ടുകുഞ്ഞുങ്ങളെ മറന്നു... കാമുകനൊപ്പം സുഖവാസം തുടങ്ങിയപ്പോൾ സ്ത്രീകളുടെ ബന്ധുക്കൾ കലിപ്പിലായി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...
27 January 2019
പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ നൊന്ത് പെറ്റ രണ്ടുകുഞ്ഞുങ്ങളെയും വീട്ടുകാരെയുമൊക്കെ മറന്നു യുവതി കാമുകനൊപ്പം പോയി. പിന്നാലെ വീട്ടുകാരും ഇറങ്ങി. കാമുകനൊപ്പം സുഖവാസം നടത്തിയിരുന്ന യുവതിയുടെ മുടി മുറിച്ച്...
ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരം കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനിക്ക്
27 January 2019
ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരം കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനിക്ക്. നോ പ്രസന്റ് പ്ലീസ് എന്ന പുസ്തകത്തിലാണ് പുരസ്‌കാരം. 17.7 ലക്ഷം ഇന്ത്യന്‍ രൂപയാണ് പുരസ്‌കാരത്തുക. ഇതാദ്യമായാണ...
വിവാഹത്തിന് തലേ ദിവസം ബ്യൂട്ടിപാര്‍ലറിലെത്തിയ പെൺകുട്ടിയെ ബലമായി യുവാക്കൾ കാറിൽ പിടിച്ചുകയറ്റി വിജനമായ വഴിയിൽ ഇറക്കിവിട്ടു... വീഡിയോ ദൃശ്യങ്ങൾ പുറത്ത്
27 January 2019
വിവാഹത്തിന്റെ തലേ ദിവസം വധുവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ബസ് സ്റ്റോപ്പിലേയ്ക്ക് വധുവിനെ ഇറക്കി വിടുകയായിരുന്നു. ആയുധധാരികളായ സംഘമാണ് ആക്രമണത്തിന് പിന്...
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു... പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
27 January 2019
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് വെടിവെച്ചിട്ടു. സാംബ സെക്ടറിലെ ചാക് ഫാക്ടറിയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം നടന്നത്. ഫറൂഖ് എന്നയാളാണ് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്...
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, ഉച്ചയ്ക്ക് രണ്ടിന് കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും
27 January 2019
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ലെത്തും. ഉച്ചയ്ക്ക് രണ്ടിന് കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചട...
ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ;. ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒരു സ്ത്രീ മരിച്ചു
26 January 2019
കര്‍ണാടകയിലെ ചിക്കബല്ലപുരയിലെ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പ...
ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി.ബി.ഐയെ വിമര്‍ശിച്ച് ധനമന്ത്രി
26 January 2019
ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി.ബി.ഐയെ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഏജന്‍സികള്‍ അന്വേഷണത്തില്‍ സാഹസം ഉപേക്ഷിക്കണമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. ഐ.സി.ഐ.സ...
റിപ്പബ്ലിക് ദിന ആഘോഷത്തിനിടെ അപകടം; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
26 January 2019
റിപ്പബ്ലിക് ദിന ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ പലന്‍പൂരില്‍ സംസ്ഥാനതല റിപ്ലബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക പ്രകടനങ്ങള്‍ക്കിടെ മോട്ടോര...
ബിജെപി നേതാവിന്റെ കൊലപാതകം; പ്രതിയെക്കണ്ടാല്‍ ആരും പകച്ചുപോകും; ബിജെപിയുടെ മുന്‍ ഉപാധ്യക്ഷന്‍ ജയന്തി ഭാനുശാലിയുടേത് ഗുജറാത്തിനെ നടുക്കിയ കൊലപാതകം
26 January 2019
ഗുജറാത്തിനെ നടുക്കിയ കൊലപാതകമായിരുന്നു ബിജെപിയുടെ മുന്‍ ഉപാധ്യക്ഷന്‍ ജയന്തി ഭാനുശാലിയുടേത്. ഈ മാസം ആദ്യ ആഴ്ചയായിരുന്നു സംഭവം. സയാജി നാഗ്രി എക്‌സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ യാത്രചെയ്യുകയായ...
റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി; രക്ഷകനായത് ജില്ലാകളക്റ്റർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
26 January 2019
റിപ്പബ്ലിക് ദിന ആഘോഷ പരിപാടിക്കിടെ പ്രസംഗം വായിക്കാനാകാതെ കുഴങ്ങി മധ്യപ്രദേശ് മന്ത്രി. ശിശുക്ഷേമ മന്ത്രിയായ ഇമാര്‍തി ദേവിയാണ് പരിപാടിയില്‍ പ്രസംഗം വായിക്കാനാകാതെ കുഴങ്ങിയത്. ഗ്വാളിയാറിലെ സാഫ് ഗ്രൗണ്ട...
യുവമോര്‍ച്ച നടത്തിയ റിപ്പബ്ലിക് ദിന റാലി അലിഗഡ് സര്‍വകലാശാല തടഞ്ഞു
26 January 2019
ബിജെപിയുടെ യുവ സംഘടനയായ യുവമോര്‍ച്ച നടത്തിയ റിപ്പബ്ലിക് ദിന റാലി അലിഗഡ് മുസ്‍ലിം സര്‍വകലാശാല തടഞ്ഞു. റിപ്പബ്ലിക് ദിനത്തോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിക്കിടെ ചിലര്‍ ക്യാമ്ബസിനുള്ളില്‍ ...
പത്മശ്രീ പുരസ്‌കാരം നിരസിച്ച് എഴുത്തുകാരി ഗീതാ മെഹ്ത; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രതികരണം
26 January 2019
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്‌കാരം എഴുത്തുകാരി ഗീതാ മെഹ്ത നിരസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക്...
മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
26 January 2019
മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവികസേനയിലെ രക്ഷാപ്രവര്‍ത്തകരാണ് 355 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആരുടേത...
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..
കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..
ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..
കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..
കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..



















