Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

24 JUNE 2026 07:12 PM ISTമലയാളി വാര്‍ത്ത
കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മുപ്പതിലധികം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പത്തുപേരെ രക്ഷപ്പെടുത്തിയതായും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കൊല്‍ക്...

സ്വകാര്യ വിമാനങ്ങള്‍ക്കായി രാജ്യത്തെ ആദ്യ ടെര്‍മിനല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്നു

30 January 2019

സ്വകാര്യ വിമാനങ്ങള്‍ക്കായി രാജ്യത്തെ ആദ്യ ടെര്‍മിനല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്നു. മേയ് മാസത്തോടു കൂടി ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറി...

രാഹുല്‍ ഗാന്ധി രാവണൻ, പ്രിയങ്ക ഗാന്ധി ശൂര്‍പ്പണക! ;ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രസ്താവന വിവാദത്തിലേക്ക്

30 January 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സഹോദരി പ്രിയങ്ക ഗാന്ധിയേയും രാവണനും ശൂര്‍പ്പണകയുമാക്കി ബി.ജെ.പി നേതാവ് സുരേന്ദ്ര സിംഗ്.പ്രധാനമന്ത്രി നരേന്ദ്രമോദി രാമനാണെന്നും ജനാധിപത്യ വിശ്വാസികള്‍ രാവണനും ...

വീണ്ടും നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ

30 January 2019

വീണ്ടും നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മന്...

ഇന്ത്യയില്‍ ആദ്യമായി വോട്ടു ചെയ്തത് ശ്യാം സരണ്‍ നെഗി; ഇപ്പോള്‍ പ്രായം 102

30 January 2019

ഇന്ത്യയിലെ ആദ്യ വോട്ടര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഹിമാചല്‍ പ്രദേശിലെ വോട്ടറാണ് അദ്ദേഹം. ഇന്ത്യയുടെ വോട്ടുകഥ തുടങ്ങുന്നത് ശ്യാം സരണ്‍ നെഗി എന്ന ഇദ്ദേഹത്തിന്റെ വോട്ടോടെയാണ്. ശ്യാം സരണ്‍ നെഗിക്ക് പ്...

ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗഡേയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ്

30 January 2019

ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗഡേയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തി. കോണ്‍ഗ്രസ് നേതാവായ തെഹ്‌സീന്‍ പുനവാല, ത...

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

30 January 2019

ഛത്തിസ്ഗഡിലെ റായ്പൂരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്കു പരിക്കേറ്റു. റായ്പൂരിലെ അതല്‍ നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മന്നല്‍ കൊസ്രേ, രവി തിവാര...

വീട്ടിലെത്താന്‍ പത്തു മിനിട്ട് വൈകി... ഭര്‍ത്താവ് ഫോണ്‍ വഴി മുത്തലാഖ് ചൊല്ലിയെന്ന് യുവതി

30 January 2019

വീട്ടിലെത്താന്‍ നേരം താമസിച്ചു എന്ന കാരണത്താല്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കി. യു.പിയിലെ ഇറ്റയിലാണ് സംഭവം നടന്നത്. അരമണിക്കൂര്‍ കൊണ്ട് വീട്ടിലെത്താമെന്ന് അറിയിച്ചെങ്കിലും 10 മിനുട്ട് വ...

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നതോടെ പൊതു മേഖലാ ബാങ്കുകളുടെ ചിത്രം കൂടുതല്‍ ദയനീയമാവുന്നു

30 January 2019

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നതോടെ പൊതു മേഖലാ ബാങ്കുകളുടെ ചിത്രം കൂടുതല്‍ ദയനീയമാവുകയാണ്. ഇന്ത്യയിലെ പ്രധാന ഭവന വായ്പാ കമ്പനിയായ DHFL എന്ന ദിവാന്‍ ഹൗസിങ് ഫിനാന്...

നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം സ്വപ്നം കണ്ട് താമരയ്ക്കു വോട്ടു കുത്തിയ ഇന്ത്യാക്കാരരുനുഭവിച്ച വഞ്ചനയുടെ മുറിവുണങ്ങും മുമ്പ് ഇതാ പുതിയ തിരഞ്ഞെടുപ്പിന്റെ പടിപ്പുരയില്‍ രാഹുലിന്റെ വക മിനിമം വരുമാനം എന്ന പദ്ധതി... വഞ്ചിക്കപ്പെടാന്‍ ഇന്ത്യാക്കാരന്റെ ജന്മം ഇനിയും ബാക്കി

30 January 2019

നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം സ്വപ്നം കണ്ട് താമരയ്ക്കു വോട്ടു കുത്തിയ ഇന്ത്യാക്കാരരുനുഭവിച്ച വഞ്ചനയുടെ മുറിവുണങ്ങും മുമ്പ് ഇതാ പുതിയ തിരഞ്ഞെടുപ്പിന്റെ പടിപ്പുരയില്‍ രാഹുലിന്റെ വക മിനിമം വരുമാനം...

മീ ടു പരാമർശം; എം.​ജെ.​അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

29 January 2019

മു​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി...

കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​രേ നാ​ണ​യ​ത്തി​ന്റെ ര​ണ്ടു വ​ശ​ങ്ങ​ളാണ്; കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​ന​ത്തെ വി​മ​ര്‍​ശി​ച്ച്‌ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി

29 January 2019

പാ​വ​ങ്ങ​ള്‍​ക്കു മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​ന​ത്തെ വി​മ​ര്‍​ശി​ച്ച്‌ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ര...

വധു ധരിച്ച ഗൗണ്‍ ശരിയായില്ലെന്ന് പറഞ്ഞ് വരന്റെ സുഹൃത്തുക്കളുടെ പരിഹാസം: സാരി ഉടുക്കണമെന്ന് വരന്റെ ബന്ധുക്കളും തര്‍ക്കം മൂത്തപ്പോള്‍ വിവാഹം തന്നെ വേണ്ടെന്ന് പറഞ്ഞ് വധുവും...

29 January 2019

വിവാഹത്തിന് വില്ലനായി സാരി ഒടുവില്‍ വിവാഹം വേണ്ടെന്നുവെച്ച് പെണ്‍കുട്ടി. മദ്ധ്യപ്രദേശിലെ രത്‌ലാമിലാണ് എന്‍ജിനീയറായ വല്ലഭ് പഞ്ചോളിയും, സര്‍ക്കാര്‍ ജീവനക്കാരിയായ വര്‍ഷ സൊനാവയും തമ്മില്‍ നടക്കേണ്ട വിവാഹം...

110 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശേഷം ലോക്കോപൈലറ്റ് കേട്ടത് ചക്രം എന്തിലോ ഉരയുന്ന ശബ്ദം:- ട്രെയിൻ എഞ്ചിന്‍ പരിശോധിച്ചപ്പോൾ സ്റ്റാഫ് കണ്ടത് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല വേർപെട്ട് ചക്രത്തിൽ കുടുങ്ങിയ നിലയിൽ

29 January 2019

ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല വേർപെട്ട് ചക്രത്തിൽ കുടുങ്ങി, ഞായറാഴ്ച രാവിലെ ബിരൂരിനും ചിക്കമംഗലൂരുനും ഇടയില്‍ വെച്ച് ട്രെയിന്റെ എഞ്ചിന്‍ പരിശോധിച്ചപ്പോഴാണ് സ്റ്റാഫുകള്‍ക്ക് തല കിട്ടി...

ശരവണ സ്‌റ്റോറിന്റെ എഴുപതോളം ബ്രാഞ്ചുകളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്

29 January 2019

തമിഴ്‌നാട്ടിലെ ശരവണ സ്‌റ്റോര്‍ ശൃംഖലയില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു. ചെന്നൈ, കോയന്പത്തൂര്‍ എന്നിവിടങ്ങളിലായി ശരവണ സ്‌റ്റോറിന്റെ എഴുപതോളം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടക്കുന്നത്. നികുതി വെ...

മകന്റെ സ്കൂളിൽ പോയി അമ്മയുടെ തകർപ്പൻ ഡാൻസ്... പ്രകോപിതനായ ഭർത്താവ് യുവതിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയിലും കൈയ്യിലും കാലിലും ഗുരുതര പരുക്ക്

29 January 2019

അല്‍പ കലോഖെ എന്ന 25കാരിക്കാണ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റത്. സ്‌കൂളിലെ ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്തതിന് ഭര്‍ത്താവ് സുനില്‍ അല്‍പയെ അസഭ്യം പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അല്‍പയും ഭര്‍ത്...

Malayali Vartha Recommends