NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ബിജെപിക്ക് വീണ്ടും തിരിച്ചടി; പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
15 January 2019
പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവിലെ രഥയാത്രയുടെ രൂപരേഖ പരിഷ്ക്കരിച്ചാല്‍ പിന്നീട് പരിഗണിക്കാം എന്ന് കോടതി അറിയിച്ചു. അ...
പ്രഭാസുമായി അവിഹിത ബന്ധ ആരോപണം: മറുപടിയുമായി വൈഎസ് ശര്‍മ്മിള
15 January 2019
ബാഹുബലി താരം പ്രഭാസുമായി അവിഹിത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ വൈഎസ് ശര്‍മ്മിള രംഗത്ത്. ആന്ധ്രാ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ മകളും, വെഎസ്ആര്‍ പാര്‍ട്ടി പ്രസിഡന്റ്...
കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍; രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു; സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിക്കാൻ ബി.ജെ പി ശ്രമം തുടരുന്നു
15 January 2019
കര്‍ണാടക രാഷ്ട്രീയത്തില്‍ അതിനാടകീയ നീക്കങ്ങള്‍ തുടരുന്നു. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര് ശങ്കറും എച്ച് നാഗേഷുമാണ് സര്‍ക്കാരിനുള്ള പിന്ത...
ജമ്മു കാശ്മീരില്‍ പാക് ആക്രമണം... ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
15 January 2019
ജമ്മു കാശ്മീരിലുണ്ടായ പാക് ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയിലാണ് സംഭവമുണ്ടായത്. വിനയ് പ്രസാദാണ് എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയ...
കുറ്റം ചെയ്ത ഏറ്റവും വലിയ കള്ളന്മാര് ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു: ഹര്ദികിനോടും രാഹുലിനോടും ശ്രീശാന്ത്
15 January 2019
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തി പണി വാങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക്കും കെഎല്‍ രാഹുലും. പാണ്ഡ്യ...
സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്വന്തമായി സൈബര്‍ സുരക്ഷാസേന രൂപീകരിക്കാനൊരുങ്ങുന്നു
15 January 2019
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ നിന്നും സൈബര്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്വന്തമായി സൈബര്‍ പ്രതിരോധ സേന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഭൂമിയിലൂടെയും കടലിലൂടെയു...
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്.... ബജറ്റ് അവതരണത്തിന് മുമ്പായി തിരിച്ചെത്തും
15 January 2019
വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലേക്ക്. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ജെയ്റ്റ്ലി വിദഗ്ധ ചികിത്സക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്. ഞാ...
വ്യാജ രേഖകളുമായി ഇന്ത്യയില്‍ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശികള്‍ അറസ്റ്റില്‍
15 January 2019
വ്യാജ രേഖകളുമായി ഇന്ത്യയില്‍ താമസിച്ചുവന്ന എട്ടു ബംഗ്ലാദേശികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് ഇവര്‍ അറസ്റ്റിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കുശേഷമായിരുന്നു അറസ്റ്...
പിണറായി സര്‍ക്കാരിന്റെ തിടുക്കം ബിജെപിക്ക് സുവര്‍ണാവസരം; സാഹചര്യം മനസിലാക്കിയായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്; ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് പ്രകാശ് രാജ്
15 January 2019
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ചത് തിടുക്കമാണെന്ന് നടന് പ്രകാശ് രാജ്. സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. ശബരിമലയെ രാഷ്ട്രീയ പാര്...
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി... ഞെട്ടലോടെ വീട്ടുകാരും സഹപാഠികളും; ഹോസ്റ്റലിലെ ആറ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
15 January 2019
വീട്ടുകാരെയും സഹപാഠികലേയുമൊക്കെ ഞെട്ടിച്ച് കൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ട്രൈബല്‍ സ്കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒഡീസയിലെ കന്താമല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ...
സ്കൂള്‍ ഹോസ്റ്റലില്‍, എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു; ആറ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
15 January 2019
ഒഡീസയിലെ കന്താമല്‍ ജില്ലയില്‍ പെണ്‍കുട്ടി ട്രൈബല്‍ സ്കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ശനിയാഴ്ച രാത്രിയാണ് പെണ്‍കുഞ്ഞിന് ഹോസ്റ്റലില്‍ വെച്ച് ജന്മം നല്‍കിയത്...
മോദി സർക്കാരിനെതിരെ 69381 കോടിയുടെ മൈക്രോസ്പെക്ട്രം അഴിമതി ആരോപണം; സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ്
14 January 2019
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മൈക്രോസ്പെക്ട്രം വിതരണത്തില്‍ 69381 കോടിയുടെ അഴിമതി നടന്നു എന്നാണ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരോപിക്കുന്നത...
ഏക സിവില്‍ കോഡ് നടപ്പിലാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ്
14 January 2019
ഏക സിവില്‍ കോഡ് നടപ്പിലാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ന്യൂസ് 24 ന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഈ കാര്യം വ്യക്ത...
മതത്തിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ തീയിലിടണം; വിവാദ പ്രസ്താവനയുമായി എന്‍ഡിഎ സഖ്യ കക്ഷി നേതാവ് ഒ പി രാജ്ഭര്‍
14 January 2019
മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ വേണം ആദ്യം കത്തിക്കേണ്ടതെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും സുഹെല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി (എസ് ബി എസ് പി) നേതാവുമായ ഒ പി രാജ്ഭ...
മോദിയുടെ ഔദ്യോഗിക വെബ്സെെറ്റ് ഹാക്ക് ചെയ്തു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ്സെെറ്റിൽ സുരക്ഷാ വീഴ്ച്ചയുള്ളതായി ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകൻ
14 January 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വെബ്സെെറ്റിൽ സുരക്ഷാ വീഴ്ച്ചയുള്ളതായി ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകൻ. ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകനും എത്തിക്കൽ ഹാക്കറുമായ എല്ലിയോട്ട് ആൽഡേഴ്സൻ ആണ് ഇത് സംമ്പന്ധിച്...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















