Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

22 JUNE 2026 06:11 AM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു. 60ലേറെ പേർ ചികിത്സയി്ൽ കഴിയുകയാണ്. മരിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണെന്ന് പൊലീസ് . പത്തിലധികം പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. തിരുവള്ളൂർ പെരിയപാളയത്തിന് സമീപം സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്സ്‌...

ഫാം ഹൗസില്‍ നിരവധിപ്പേരെ കൊന്നു തള്ളി, സോനു നിഗമിനെ കൊല്ലാനും ശ്രമിച്ചു: ബാല്‍ താക്കറെയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

17 January 2019

ബോളിവുഡ് പിന്നണി ഗായകന്‍ സോനു നിഗമിനെ വധിക്കാന്‍ അന്തരിച്ച ശിവസേന നേതാവ് ബാല്‍സാഹേബ് താക്കറെ ശ്രമിച്ചിരുന്നുവെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ നിലേഷ് റാണെ...

ജമ്മു കാശ്മീരില്‍ വീണ്ടും അതിര്‍ത്തിലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം

17 January 2019

ജമ്മു കാശ്മീരില്‍ വീണ്ടും അതിര്‍ത്തിലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം. കാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു പാക് ആക്രമണം. പാക് വെടിവയ്പിന...

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ നരേന്ദ്രമോദിക്ക് വീണ്ടും തിരിച്ചടി... അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ഗെഗോങ്ങ് അപാങ് രാജിവച്ചത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മോഡിക്കേറ്റ പരാജയം

17 January 2019

നരേന്ദ്രമോദിയ്ക്ക് ഇതു കഷ്ടകാലമാണെന്നു തോന്നുന്നു. അദ്ദേഹത്തെത്തേടി എട്ടിന്റെ പണികള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി വന്ന വാര്‍ത്ത അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബ...

മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി...

17 January 2019

മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവിക സേന നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഖനിയില്‍ കുടുങ്ങിയത് 15 തൊഴിലാളികളാണ് . 2018 ഡിസംബര്‍ 13 ന് ഈസ്റ്റ് ജയന്തിയ ഹ...

കോണ്‍ഗ്രസിന്റെ പുലിക്കുട്ടി ഡി കെ ഇറങ്ങിക്കളിച്ചു. ഓപ്പറേഷന്‍ താമരയെ ചുരുട്ടിക്കൂട്ടി. രാഷ്ട്രീയപ്രതിസന്ധികള്‍ക്കും കുതിരക്കച്ചവടത്തിനും ഒടുവില്‍ അസാധാരണമായൊരു പോരാട്ടം ജയിച്ചു കയറിയ ആവേശത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും

17 January 2019

കോണ്‍ഗ്രസിന്റെ പുലിക്കുട്ടി ഡി കെ ഇറങ്ങിക്കളിച്ചു. ഓപ്പറേഷന്‍ താമരയെ ചുരുട്ടിക്കൂട്ടി. രാഷ്ട്രീയപ്രതിസന്ധികള്‍ക്കും കുതിരക്കച്ചവടത്തിനും ഒടുവില്‍ അസാധാരണമായൊരു പോരാട്ടം ജയിച്ചു കയറിയ ആവേശത്തിലാണ് കോണ്...

ക്രൂരമായി പീഡിപ്പിച്ച മൂന്നുമാസം ഗര്‍ഭിണിയായ ആടിന് ദാരുണാന്ത്യം... മദ്യ ലഹരിയിൽ മിണ്ടാപ്രാണിയെ പോലും വെറുതെ വിടാതെ കാമവെറി തീർത്ത യുവാവ് പിടിയില്‍

17 January 2019

മൂന്നുമാസം ഗര്‍ഭിണിയായ ആടിനെ പീഡിപ്പിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ ഉടമയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ ആടിനെ തട്ടിക്കൊണ്ട് പോവുന്നത് കണ്ടെന്ന് പ്രദേശവാസിയുടെ മൊഴിയുടെ അടിസ...

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

17 January 2019

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും. കേന്ദ്ര സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാഷ്ട്രപതി രാംനാഥ...

തമിഴ്‌നാടിന് ഹരംകൊള്ളിക്കുന്ന ജെല്ലിക്കെട്ട് ഉത്സവത്തിന്റെ ആദ്യദിനത്തിൽ കാളകളുടെ ആക്രമണം; 100 പേര്‍ക്ക്‌ പരുക്ക്‌...

17 January 2019

മധുരയില്‍ നടന്ന ഉത്സവത്തില്‍ അഞ്ഞൂറോളം കാളകളും അത്രതന്നെ മത്സരാര്‍ഥികളും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാളകളുടെ കുത്തേറ്റ്‌ മത്സരാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ പരമ്പരാഗത ഉത്സവമാണ് ...

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എച്ച് വണ്‍ എന്‍ വണ്‍ ബാധതയെ തുടര്‍ന്ന് ആശുപത്രിയില്‍

17 January 2019

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എച്ച് വണ്‍ എന്‍ വണ്‍ ബാധതയെ തുടര്‍ന്ന് ആശുപത്രിയില്‍. ഡല്‍ഹി എയിംസിലാണ് (AIIMS) അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെയാണ് അമിത് ഷാ...

പു​തി​യ സി ബി ഐ ഡ​യ​റ​ക്ട​റെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോഗം 24 ന്

16 January 2019

അ​ലോ​ക് വ​ര്‍​മ​യു​ടെ പി​ന്‍​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ടു​ത്ത ആ​ഴ്ച ചേ​രും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​പ​ക...

ജസ്റ്റിസ് ദിനേഷ് മഹേശ്വരിയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

16 January 2019

ജസ്റ്റിസ് ദിനേഷ് മഹേശ്വരിയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ഇരുവരെയും സുപ്രിംകോടതി ജ‌ഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നിലവില്‍ കര്...

ഒരു പെണ്‍കുട്ടി ജന്മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നതെന്ന കുറിപ്പുമായി കോളേജ് അധ്യാപകൻ; കുറിപ്പ് കണ്ട് ഞെട്ടി വിദ്യാർത്ഥികൾ...

16 January 2019

സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച ജാദവ്പുര്‍ സര്‍വ്വകലാശാല പ്രൊഫസ്സര്‍ കനക് സര്‍ക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ എന്നും കന്യകയല്ലാത്ത സ്ത്ര...

റിമോട്ടുകള്‍ ഉപയോഗിച്ചും, മൈക്രോ ചിപ്പുകളുപയോഗിച്ചും പമ്പുടമകൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നു; വാഹനങ്ങളിലേക്ക് എണ്ണ പകരാന്‍ ഉപയോഗിക്കുന്ന കറുത്ത പൈപ്പുകള്‍ മാറ്റി ട്രാന്‍സ്‌പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

16 January 2019

വാഹനങ്ങളിലേക്ക് എണ്ണ പകരാന്‍ ഉപയോഗിക്കുന്ന പെട്രോള്‍ പമ്ബുകളിലെ കറുത്ത പൈപ്പുകള്‍ മാറ്റി പകരം എണ്ണ പമ്പ് ചെയ്യുന്നത് ജനത്തിന് കാണാന്‍ സാധിക്കുന്ന രീതിയിലുള്ള ട്രാന്‍സ്‌പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കാന്‍...

ദേശീയ പൗരത്വ ബില്ലില്‍ തട്ടി തെറിച്ച് ബിജെപി ; രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് അസമിൽ ബിജെപിക്ക് തിരിച്ചടി

16 January 2019

രാജ്യത്തേക്ക് കുടിയേറിയ മുസ്‌ലിങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് അസമിൽ ബിജെപിക്ക് തിരിച്ചടി. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നി...

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഡി.ജി.പിമാരെ നിയമിക്കാനാകില്ലെന്ന് സു​പ്രീം കോ​ട​തി; കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി

16 January 2019

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം നി...

Malayali Vartha Recommends