NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഫേസ്ബുക്കില്‍ ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടികയുമായി അധികൃതര്‍; നിയമവിരുദ്ധ ഉള്ളടക്കങ്ങളില്‍ പെടുന്നവ ഇവയൊക്കെ
14 January 2019
വംശീയ, വര്‍ഗീയ അധിക്ഷേപങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളും ഫേസ്ബുക്കിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ വര്‍ധിച്ചു വരുന്ന കാലമാണിത്. ഇപ്പോഴിതാ അതിന് പൂട്ടിടാന്‍ ഫേസ്ബുക്ക് ഒരുങ്ങിയിരിക്കു...
പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി എത്തിക്കല്‍ ഹാക്കര്‍
14 January 2019
ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്‍ഡേഴ്‌സന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടായി എന്ന് മുന്നറിയിപ്പ് നല്‍കി. വെബ്‌സൈറ്റില്‍ നുഴഞ്ഞ...
പുതുച്ചേരിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു; മാര്‍ച്ച് 31 മുതല്‍ നിരോധനം പ്രാബല്യത്തില്‍
14 January 2019
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ പ്ലാസ്റ്റിക് നിരോധിച്ചു. മാര്‍ച്ച് 31 മുതല്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി വി. നാരായണസാമിയാണ്...
ബില്ല് തരുന്നില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന് റെയില്‍വെ
14 January 2019
വാങ്ങുന്ന ഭക്ഷണത്തിന് ബില്ല് നല്‍കുന്നില്ലെങ്കില്‍, പണം നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയില്‍വെ. ട്രെയിനില്‍ വച്ചോ, റെയില്‍വെ സ്‌റ്റേഷനില്‍ വച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് ന...
ജെ എൻ യൂ മുദ്രാവാക്യ കേസ്; കനയ്യക്കും ഉമർ ഖാലിദിനുമെതിരെ 1200 പേജ് കുറ്റപത്രം
14 January 2019
2016 ഫെബ്രുവരിയിൽ ദില്ലിയിലെ ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം ഉയർത്തിയെന്ന ആരോപണത്തിൽ ജെഎൻയു മുൻ വിദ്യാർഥിയൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറും, വിദ്യാർഥികളായ ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും രാജ്യദ...
തെരുവില്‍ അലയുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്നവരെ ആദരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍
14 January 2019
രാജസ്ഥാനില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കുന്നവരെ ആദരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ഇവരെ ആദരിക്കുക...
സ്ത്രീയുടെ കന്യകാത്വത്തെ സീല്‍ ചെയ്ത പാനീയത്തോടും ബിസ്‌ക്കറ്റ് പാക്കറ്റിനോടും ഉപമിച്ച് ജാവദ്പൂര്‍ സര്‍വകലാശാല പ്രൊഫസർ; അധ്യാപകനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
14 January 2019
സ്ത്രീയുടെ കന്യകാത്വത്തെ സീല്‍ ചെയ്ത പാനീയത്തോടും ബിസ്‌ക്കറ്റ് പാക്കറ്റിനോടും ഉപമിച്ച ജാവദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ വിവാദത്തില്‍. കനക് സര്‍ക്കാര്‍ എന്ന പ്രൊഫസറാണ് സ്ത്രീവിരുദ്ധ പോസ്റ്റുകള്‍ ഫേസ്ബുക...
ലോക്സഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിൽ കോണ്‍ഗ്രസും എന്‍സിപിയും ധാരണയിലെത്തി
14 January 2019
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റുകള്‍ പങ്കിടുന്നതിന് കോണ്‍ഗ്രസും എന്‍സിപിയും ധാരണയിലെത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തി...
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുമായി കൈകോര്‍ക്കുമെന്ന് ഐ.എന്‍.എല്‍
14 January 2019
ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈ...
കുംഭമേളയ്ക്കായി ഒരുക്കിയിരുന്ന ക്യാമ്പിൽ തീപിടിത്തം; സ്ഫോടനം പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് പോലീസ്
14 January 2019
കുംഭമേള ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കവെ കുംഭമേളയ്ക്കായി ഒരുക്കിയിരുന്ന ക്യാമ്പിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു . ദിഗംബര്‍ അഗാഡയിലെ ക്യാന്പിലാണ് തീപിടിത്ത...
പ്രയാഗ് രാജ് കുംഭ മേളയിൽ തീപിടിത്തം
14 January 2019
ഉത്തർപ്രദേശിലെ പ്രയാഗ് രാജ് കുംഭ മേളയ്ക്കായി ഒരുക്കിയ ക്യാമ്പിൽ തീപിടിത്തം. എന്നാൽ തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗ...
സിഖ് വിരുദ്ധ കലാപം; ശിക്ഷ ചോദ്യം ചെയ്ത് സജന്‍കുമാര്‍ സുപ്രീംകോടതിയിൽ; സിബിഐക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
14 January 2019
സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ...
കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം
14 January 2019
കനയ്യ കുമാറുള്‍പ്പെടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥികളായിരുന്ന പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. ഡല്‍ഹി പൊലീസ് മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ അന്വേഷണത്തിനൊടുവില്‍ ഞായറാഴ...
യൂ പിയിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി; ഹർജി ഫെബ്രുവരി 12ന് പരിഗണിക്കും
14 January 2019
യൂ പിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. യൂ പിയിലെ പോലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലാണ് സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയത്തെ കുറിച്ച് വിശദ...
ഇനി മുതൽ പോണ്ടിച്ചേരിയിൽ പ്ലാസ്റ്റിക് കുപ്പികളില്ല; പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തി പോണ്ടിച്ചേരി
14 January 2019
കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ ഇനി മുതൽ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാവില്ല .മാർച്ച് ഒന്നു മുതൽ ഇനി മുതൽ ഒരിക്കൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ തീർത്തും ഇല്ലാതാക്കാനാണ് അധികൃതർ തീരുമാനിച്ചിരി...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















