Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) എന്നാൽ ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ; റാഫേല്‍ കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ

30 AUGUST 2018 12:07 PM IST
മലയാളി വാര്‍ത്ത

സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) എന്നാൽ ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) ആണെന്ന പരിഹാസവുമായി അമിത് ഷാ. സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും ഷാ പറഞ്ഞു. റാഫേല്‍ കരാറില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ അന്വേഷണം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

വിവിധ സ്ഥലങ്ങളില്‍ റാഫേല്‍ കരാറിനേക്കുറിച്ച്‌ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ വിമാനത്തിന്റെ വിലയിലെ വ്യത്യാസങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അമിത് ഷാ വിമര്‍ശനം ഉന്നയിച്ചത്. ജെപിസി അന്വേഷണം എന്തുകൊണ്ട് ആയിക്കൂടാ, 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കൂ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. എന്തിനാണ് 24 മണിക്കൂറിനായി കാത്തിരിക്കുന്നത്. നിങ്ങള്‍ക്ക് സ്വന്തമായി ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി)യുള്ളപ്പോള്‍ എന്ന് അമിത് ഷാ പ്രതികരിച്ചു.

കര്‍ണാടക, ഡല്‍ഹി, റായ്പുര്‍, ഹൈദരാബാദ്, ജെയ്പുര്‍, പാര്‍ലമെന്റ് ഇവിടങ്ങളിലൊക്കെ വ്യത്യസ്തമായ വിവങ്ങളാണ് റാഫേല്‍ വിലയെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി പറയുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് നിങ്ങളേക്കാള്‍ വിവരമുണ്ടെന്ന് രാഹുല്‍ മനസ്സിലാക്കണമെന്നും ബി ജെ പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (3 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (6 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (8 hours ago)

Malayali Vartha Recommends