Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈയ്യേറ്റം ചെയ്ത ബിജെപി യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

04 July 2018

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്ത ബി.ജെ.പി യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ടിക്കമാഗ്ര ജില്ലയിലാണ് സംഭവമുണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചെത്തിയ...

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

04 July 2018

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി. ഇതിന്റെ പേരില്‍ അവ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗോസംരക...

ചൈനീസ് മൊബൈലുകളെ വിപണിയില്‍ തടഞ്ഞ് അമേരിക്ക

04 July 2018

ചൈനീസ് മൊബൈല്‍ കമ്പനികള്‍ വിപണിയിലെത്തുന്നത് തടഞ്ഞ് അമേരിക്ക. ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ടെലികമ്മ്യൂണിക്കേഷന്‍ മേഖല പിടിച്ചെടുക്കാന്‍ ചൈന മൊബൈല്‍ ലിമിറ്റഡിന്റെ ശ...

മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ഥാടക സംഘത്തിലെ അഞ്ചുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

04 July 2018

ജമ്മുകശ്മീരിലെ ബാല്‍താലിലുണ്ടായ മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ഥാടക സംഘത്തിലെ അഞ്ചുപേര്‍ മരിച്ചവെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുക...

ഇങ്ങനെയും സംഭവിക്കുമോ? ഒരു കുടുംബത്തിലെ 11 പേര്‍കൊല്ലപ്പെട്ടു;പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടി ലോകം; അസ്വഭാവിക സംഭവത്തില്‍ ആശങ്കയില്‍ ഉദ്യോഗസ്ഥരും

04 July 2018

ഒരു കുടുംബത്തിലെ 11 പേര്‍കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തലുകളില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. വടക്കന്‍ ഡല്‍ഹിയിലെ 11 പേരുടെ ലപാതകത്തില്‍ അവരുടെ മനോനിലയില്‍ സംശയം പ്രകടിപ്പിച്ചു പൊലീസ്. കുടും...

ലഖ്‌നൗവിൽ നാലുവയസുകാരി കൂട്ട ബലാത്സംഗത്തിരയായി; നാടിനെ നടുക്കിയ ക്രൂര കൃത്യത്തിന് പിന്നിൽ കൂട്ടുകാരായ നാല് ആണ്‍കുട്ടികൾ

03 July 2018

ലഖ്‌നൗവിൽ നാലുവയസുകാരിയെ കൂട്ട ബലാത്സംഗത്തിരയാക്കിയതായി റിപ്പോർട്ടുകൾ. കാണ്‍പുര്‍ ജില്ലയിലെ മഹാരാജ്പൂരില്‍ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതേത്തുടർന്ന് അയൽക്കാരായ നാല് ആണ്‍കുട്ടികളെ പോലീസ് ...

മുംബൈയിൽ ലൈംഗികബന്ധത്തിനിടെ കാമുകി ശ്വാസം മുട്ടി മരിച്ചു; ഇസ്രയേലി പൗരനായ യുവാവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്

03 July 2018

മുംബൈയിലെ ഹോട്ടലില്‍ വച്ച്‌ ലൈംഗികബന്ധത്തിനിടയില്‍ കാമുകി മരിക്കാനിടയായ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. ഇസ്രയേലി പൗരനായ ഒറിറോണ്‍ യാക്കോവ് (23) നെതിരെയാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് മുംബൈ പൊല...

താരസംഘടന 'അമ്മ'യെ വെറുമൊരു സിനിമാ സംഘടനയായി കണ്ടാൽ മതി ; കേരളത്തിന് ഒന്നും ചെയ്തിട്ടില്ല: ദിലീപ് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

03 July 2018

താരസംഘടന 'അമ്മ'യെ വെറുമൊരു സിനിമാ സംഘടനയായി കണ്ടാൽ മതിയെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. "അമ്മ' കേരള സമൂഹത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അതിനാൽ ദിലീപിനെ സംഘടനയിലേക്ക് തി...

പത്ത് വർഷം മുമ്പ് മരിച്ച അച്ഛന്റെ ആത്മാവ് എന്നും തൊട്ടരികിൽ; ലോകാവസാനം വരാൻ പോകുന്നെന്നും പതിനൊന്നുപേരും ഒരുമിച്ച് മരിക്കണമെന്നും അച്ഛൻ തന്നോട് പറഞ്ഞിരുന്നെന്ന് ഇളയമകന്‍ ലളിത് ഭാട്ടിയയുടെ കുറിപ്പ്: മരണ സമയത്ത് ഭൂമി കുലുങ്ങും ഭയപ്പെടാതെ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കണമെന്നും അച്ഛൻ പറഞ്ഞതായി മകൻ

03 July 2018

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്.കുടുംബത്തിന്റെ അന്ധവിശ്വസവും വിഭ്രാന്തിയും ലോകാവസാന ഭീതിയുമാണ് തൂങ്ങിമരണത്തിന് പിന്നിലെ...

രാജ്യത്ത് ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല... അക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും ജാഗ്രത കാണിക്കണമെന്നും സുപ്രീംകോടതി

03 July 2018

രാജ്യത്ത് ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ...

സുനന്ദ പുഷ്‌കറുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു

03 July 2018

സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രന്ത്രിയായ ശശി തരൂര്‍ എം.പി ഡല്‍ഹി സി.ബി,ഐ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഡല്‍ഹി പൊലീസിന...

ജമ്മുകാശ്മീരിലെ ഭരണ പ്രതിസന്ധിക്ക് ഇടയിൽ പിഡിപിയിലും പ്രശ്നം രൂക്ഷം ; മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് പുറത്തേക്ക്

03 July 2018

ജമ്മുകാശ്മീരിലെ ഭരണ പ്രതിസന്ധിക്ക് ഇടയിൽ പിഡിപിയിലും പ്രശ്നം രൂക്ഷം. മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് പുറത്ത് പോകുമെന്ന് പ്രഖ്യാപിച്ചു. വിമതരായി നിന്നുകൊണ്ട് മുന്നണി രൂപീകരണമാണ് ഇവർ ലക്ഷ്യമിടുന്നത്. ജമ്...

ഇന്ത്യയിലെ കോലാടുകളും ചെമ്മരിയാടുകളും പറക്കാനൊരുങ്ങുന്നു!

03 July 2018

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കോലാടുകളെയും ചെമ്മരിയാടുകളെയും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുമെന്ന് ലോക് സഭാ എംപി ഡോ. വികാസ് മാഹാത്മി. നാഗ്പുര്‍ വിമാനത്താവളം വഴി വിദ...

ജമ്മു കാശ്മീരില്‍ ഭരണം നഷ്ടപ്പെട്ട പിഡിപിയില്‍ പൊട്ടിത്തെറി, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരേ പ്രതിഷേധമുയര്‍ത്തി മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നു പ്രഖ്യാപനം

03 July 2018

ജമ്മു കാഷ്മീര്‍ ഭരണം നഷ്ടപ്പെട്ട പിഡിപിയില്‍ പൊട്ടിത്തെറി. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരേ പ്രതിഷേധമുയര്‍ത്തി മൂന്ന് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നു പ്രഖ്യാപിച്ചു. ബിജെപി പിഡിപി ബന്ധം തകരാന...

ചലഞ്ചിന്റേയും യോഗയുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബിജെപിയുടെ മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിക്ക് ചിലവഴിച്ചത് ലക്ഷങ്ങൾ ; പ്രധാനമന്ത്രി പ്രതിരോധങ്ങൾ

03 July 2018

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫിറ്റ്നസ് ചലഞ്ച് ചിത്രീകരണത്തിനായി ചെലവഴിച്ചത് ലക്ഷങ്ങൾ. ചലഞ്ചിന്റേയും യോഗയുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബിജെപിയുടെ മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിക...

Malayali Vartha Recommends