NATIONAL
"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..
കൈക്കൂലി വാങ്ങിയാല്‍ ഇനി പണിപാളും ഡയല്ചെയ്യൂ 1100; കൈക്കൂലി തിരിച്ച് വീട്ടിലെത്തിക്കും
05 June 2017
സര്‍ക്കാര്‍സേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുടുക്കാനായി പുതിയ നീക്കവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 1100 ഡയല്‍ചെയ്ത് പരാതി അറിയിച്ചാല്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥര്‍ തന്നെ ഇത് തിരിച്ച...
യു.പിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് ബസ് കത്തി 22 പേര് വെന്തു മരിച്ചു
05 June 2017
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര് വെന്തുമരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ...
കശ്മീരില്‍ സിആര്‍പിഫ് ക്യാംപിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാലു ഭീകരരെ സൈന്യം വധിച്ചു
05 June 2017
ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേറാക്രമണം നടത്തുന്നതിനുള്ള ശ്രമം സൈന്യം തകര്‍ത്തു. നാലു ഭീകരരെ വധിച്ചു. ഭീകരരില്‍നിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. എകെ 47 റൈഫിളുകള്‍...
താലികെട്ടുന്നതിന് മുമ്പ് നൃത്ത പരിപാടി...വരന് സംഭവിച്ചത്...
04 June 2017
വിവാഹത്തിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ നവവരന് ഹൃദയാഘാതം മൂലം മരിച്ചു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കവെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബീഹാറിലെ കൈമൂര്‍ ജില്ലയിലാ...
ഭര്‍ത്താവിന് മരുമകളേയും വേണം... അവസാനം ഭാര്യ ചെയ്തത്...
04 June 2017
മരുമകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു കൊന്നു. മകന് വിട്ടിലില്ലാത്ത സമയത്ത് ഭര്‍തൃ പിതാവ് മരുമകളെ മാസങ്ങളോളം പീഡിപ്പിച്ചു എന്ന് ആരേപണം ഉന്നയിച്ചാണ് ഭാര്യ ഭര്‍ത്താവിനെ ഉറങ്ങി കിടക്കുമ്പോള്‍...
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്നു വീണ് ടൂറിസ്റ്റിന് ഗുരുതരപരിക്ക്
04 June 2017
ഭിന്നലിംഗക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് വീണ് ടൂറിസ്റ്റിന് ഗുരുതര പരിക്ക്. തായ്ലന്റിലെ ഒരു ഗസ്റ്റ്ഹൗസില്‍ ടൂറിസ്റ്റ് വിസയിലെത്തിയ ബ്രിട്...
ക്രിക്കറ്റ് ടൂര്‍ണമെന്റ്; വിജയികള്‍ക്ക് ട്രോഫിക്ക് പകരം പശുക്കള്‍
04 June 2017
ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനം പശുക്കള്‍. ഗുജറാത്തിലെ വഡോദരയില്‍ നടത്തിയ ടൂര്‍ണമെന്റിലാണ് ഈ വ്യത്യസ്തമായ ഒരു വിജയ സമ്മാനം നല്‍കിയത്. പശുക്കളെയുംകൊണ്ട് ടൂര്‍ണമെന്റ് നടന്ന മൈതാനത്തില്‍ ന...
യുദ്ധംചെയ്യാന്‍ ഇനി സ്ത്രീകളും; ചരിത്ര നീക്കവുമായി ഇന്ത്യന്‍ കരസേന
04 June 2017
യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും ഇനി സ്ത്രീ സാന്നിധ്യമുണ്ടാകും. സ്ത്രീകള്‍ക്കു സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. യുദ്ധമുന്നണിയിലും ഏറ്റു...
പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസിന്റെ ലൈംഗീകാതിക്രമം
04 June 2017
യുപി യില്‍ പരാതി പറയാന്‍ പോലീസ്സ്റ്റേഷനില്‍ എത്തിയ സഹോദരിമാര്‍ക്കുനേരെ ലൈംഗീകാതിക്രമം. നിയമവിരുദ്ധമായി ആരെങ്കിലും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എന്തുചെയ്യും. എന്ന്ചോദിച്ചാല് നമ്മുടെ ഉത്തരം പ...
കശ്മീരിലെ സംഘര്‍ഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആളികത്തിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
04 June 2017
കശ്മീരിലെ സംഘര്‍ഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആളികത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറു മാസം മുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം താന്‍...
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം; ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിഎടുക്കുമെന്ന് കേന്ദ്രമന്ത്രി
04 June 2017
ആധാര്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര...
സ്ത്രീധനത്തുക താങ്ങാന്‍ വയ്യ; ബീഹാറില്‍ യുവാക്കളെ പെണ്‍വീട്ടുകാര്‍ തട്ടിക്കൊണ്ടു പോകുന്നു; തോക്കിന്മുനയില് നടക്കുന്ന വിവാഹങ്ങള്‍ 3000ല്‍ അധികം
04 June 2017
ബീഹാറില്‍ യുവാക്കളെ തട്ടിക്കൊണ്ട് പോയുള്ള വിവാഹങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും ശരാശരി 300ല്‍ അധികം വിവാഹങ്ങളാണ് ബീഹാറില്‍ ഇങ്ങനെ നടക്കുന്നതെന്ന് നാഷണല്‍ െ്രെകം റെ...
'ഷെവര്‍ലെ'യ്ക്ക് പിന്നാലെ രണ്ട് പ്രമുഖ കാര്‍ കമ്പനികള്‍ കൂടി ഇന്ത്യ വിടുന്നു
04 June 2017
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഇന്ത്യയില്‍ നിര്‍മ്മാണം അവസാനിപ്പിച്ച ജനറല്‍ മോട്ടോഴ്സിന് പിന്നാലെ ഫോക്സ് വാഗനും സ്കോഡയും ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങുന്നു. സാമ്പത്തിക തകര്‍ച്ച തന്നെയാണ് ജനറല്‍ ...
ഒടുവില്‍ കേന്ദ്രം വഴങ്ങുന്നു; ബീഫ് കഴിക്കുന്നതിനോ കശാപ്പിനോ നിയന്ത്രണമില്ല
04 June 2017
രാജ്യത്ത് കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുമെന്ന് സൂചന. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് ഇക്കാര്യത്തിലെ നിലപാട് മാറ്...
രാജീവ് ചന്ദ്രശേഖറിനും കിട്ടി ട്വിറ്ററില്‍ ഒരു സമ്മാനം
04 June 2017
കേരളത്തെ 'തണ്ടറി പാകിസ്താന്' എന്ന് വിശേഷിപ്പിച്ചത് ടൈംസ് നൗ ചാനല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും ആയിരുന്നു ഇത്. ടൈപ്പ് ചെയ്ത...
"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..
കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...
'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..
നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്മുന്നില് വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...




















