കാവേരി പ്രശ്‌നം ബംഗളൂരുവില്‍നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി

കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകള്‍ കേരള ആര്‍ടിസി റദ്ദാക്കി. അനിഷ്ട സംഭവങ്ങളുണ്ടായില്ലെങ്കില്‍ ബുധനാഴ്ച സര്‍വീസ് പുനരാരംഭിക്കുമെന്നാണ് സൂചന. അതേസമയം, കര്‍ണാടക ആര്‍ടിസി കേരളത്തിലേക്കുള്ള സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha


























