NATIONAL
മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം
ഷീന ബോറ വധക്കേസ്: പീറ്റര്‍ മുഖര്‍ജിക്ക് അമിത താല്‍പ്പര്യം കൊച്ചു പെണ്‍കുട്ടികളോട്
21 July 2016
ഷീന ബോറ വധക്കേസില്‍ പ്രതിയായ പീറ്റര്‍ മുഖര്‍ജിക്ക് കൊച്ചു പെണ്‍കുട്ടികളോട് അമിത താല്‍പ്പര്യമുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഷബ്നം സിംഗ്. ഷീന ബോറ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് ...
തമിഴ്നാട് ബജറ്റ്: ക്ലീന്‍ തമിഴ്നാട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 7.66 ലക്ഷം ശൗചാലയങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലുമായി നിര്‍മ്മിക്കും
21 July 2016
തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തില്‍ തിരിച്ചെത്തിയ ജയലളിത സര്‍ക്കാരിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ഇടക്കാല ബജറ്റ് ധനകാര്യമന്ത്രി ഒ.പനീര്‍സെല്‍വം അവതരിപ്പിച്ചു. പ്രധാന ബജറ്റ് നിര്ദേശങ...
വിവാഹം കഴിഞ്ഞ് 10 ാം ദിവസം യുവതിയ്ക്ക് സുഖപ്രസവം
21 July 2016
വിവാഹം കഴിഞ്ഞ് 10 ാം ദിവസം യുവതിയ്ക്ക് സുഖപ്രസവം. സംഭവത്തില്‍ ഞെട്ടിത്തരിച്ച് ഭര്‍ത്താവും വീട്ടുക്കാരും. ജൂലൈ 7 നായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്. യുവതിയ്ക്ക് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്ര...
ട്രാന്സ്ജെന്ഡേഴ്സിനെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍
21 July 2016
ട്രാന്സ്ജെന്ഡേഴ്സിനെ മൂന്നാം ലിംഗക്കാരായി അംഗീകരിക്കാനും അവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക...
ബിഹാറില്‍ നിതീഷ്കുമാറിന്റെ മണ്ഡലത്തില്‍ പാക്കിസ്ഥാന് പതാക ഉയര്‍ത്തി
21 July 2016
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ മണ്ഡലത്തില്‍ പാക്കിസ്ഥാന് പതാക ഉയര്‍ത്തി. നളന്ദയിലെ കരോടി മൊഹല്ല പ്രദേശത്ത് പാക്കിസ്ഥാന് പതാക ഉയര്‍ത്തിയെന്ന് പൊലീസിന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. രാവിലെ...
മേല്ജാതിയില് പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു; ദളിത് യുവാവിനെ പെണ്കുട്ടികയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി
21 July 2016
മുംബൈയില്‍ മേല്ജാതിയില് പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചുവെന്ന കുറ്റത്തിന് ദളിത് വിദ്യാര്‍ത്ഥിയെ പെണ്കുട്ടികയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. നവിമുംബൈയിലാണ് സംഭവം. പതിനാറുകാരനാണ് കൊല്ലപ്പെട്ടത്. കേസില്‍...
ദുബായിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി മംഗളൂരു വിമാനത്താവത്തില്‍ പിടിയില്‍
21 July 2016
ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 6.5 കിലോ കഞ്ചാവുമായി കാസര്‍കോടുകാരനെ മാംഗളൂര് വിമാനത്താവളത്തില്‍ നിന്നു അറസ്റ്റു ചെയ്തു. ദുബായിലേക്കുള്ള എയര്‍ഇന്ത്യ ഐഎക്സ് 813 വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്...
രാജീവ് ഗാന്ധി വധക്കേസ് : പ്ര:തി നളിനിയുടെ ഹര്‍ജി തള്ളി, മോചന തീരുമാനമെടുക്കേണ്ടത് സംസ്ഥാന ആഭ്യന്തര സെക്രട്ടറി
21 July 2016
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ജയില്‍ മോചനം തേടി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ആവശ്യം പരിഗണിക്കാന്‍ സാ...
ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്കരിക്കും
21 July 2016
ഹൈക്കോടതി വളപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി നടപടികള്‍ ബഹിഷ്കരിക്കും. അതേ സമയം കോടതി നടപടികള്‍ ബഹിഷ്...
മുസ്ലിം ലീഗ് ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
21 July 2016
മുസ്ലിം ലീഗ് ദേശീയ നിര്‍വാഹകസമിതി യോഗം ഡല്‍ഹിയില്‍ ഇന്ന് ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ നടപടികള്‍ യോഗത്തില്‍ പ്രധാനചര്‍ച്ചയാകും. ...
ദളിത് പ്രശ്നത്തില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ ബഹളം നടത്തുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ ഉറക്കം
20 July 2016
ഗുജറാത്തില്‍ നടക്കുന്ന ദളിത് പ്രക്ഷോഭത്തില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്പോരു തുടരുന്നതിനിടെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ഉറക്കം. ഗുജറാത്തില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്ദ്ദിച്ചതിന...
ഫാദര്‍ ടോമിനെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു: സുഷമ സ്വരാജ്
20 July 2016
യമനില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്സഭയില്‍ അറിയിച്ചു. ഫാ.ടോ...
സഹപ്രവര്‍ത്തകനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ആം ആദ്മി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു
20 July 2016
പീഡനത്തിന്റെ കാര്യത്തില്‍ ആപ്പും വ്യത്യസ്തമല്ല. സഹപ്രവര്ത്തകന് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിരുന്ന ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. വിഷം കഴിച്ച നിലയില്‍ ദല്‍ഹി ജയ്പ്രകാശ് നാരായണ്‍ ആശ...
ഭോപ്പാലിലെ ആത്മഹത്യകള്‍ക്കു പിന്നില്‍ പ്രേതങ്ങള്‍ : ഭുപേന്ദ്ര സിങ്
20 July 2016
ഭോപ്പാലിലെ സെഹോര്‍ ജില്ലയിലെ ആത്മഹത്യകള്‍ക്കു പിന്നില്‍ പ്രേതങ്ങളെന്നു ആഭ്യന്തരമന്ത്രി ഭുപേന്ദ്ര സിങ്. ജില്ലയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയുടെ കാരണമെന്തെന്നു നിയമസഭയില്‍ ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു...
മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തി ബി.ജെ.പി നേതാവിന്റെ വിവാദ പ്രസംഗം
20 July 2016
ബി.ജെ.പി നേതാക്കന്മാരുടെ വിവാദ പ്രസ്താവനകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇത്തവണ ബി.എസ്.പി നേതാവ് മായാവതിയെയാണ് അവര്‍ ഇരയാക്കിയത്. രാഷ്ട്രീയ എതിരാളിയായ മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി പ്...
പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!
വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..
അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്
പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി
പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...





















