Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി

14 SEPTEMBER 2026 11:05 PM ISTമലയാളി വാര്‍ത്ത
അസമില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജില്‍ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്നു പുറത്തേക്കു ചാടിയപ്പോള്‍ ഗുരുതരമായി പരുക്കേറ്റു മരിച്ചു. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ ഗുവാഹത്തിയിലെ ഫ്‌ലാറ്റില്‍വച്ച് കൊലപ്പെടുത്തിയ കേസില്‍...

മാവോയിസ്‌റ് ആക്രമണത്തില്‍ എട്ടു 'കോബ്ര' കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

19 July 2016

മാവോയിസ്റ്റുകള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും എട്ടു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയയിലെ ചകര്‍ബന്ദ വനമേഖലയില്‍ പരിശോധന നടത്തി തിരിച്ചു വരുന്ന സമയത്താണ് മാവോയിസ്റ്റുകള്‍ ...

കന്യാകുമാരിയില്‍ സെല്‍ഫി എടുക്കുന്നതിനിടെ ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു

18 July 2016

വീണ്ടും സെല്‍ഫി ദുരന്തം. കന്യാകുമാരിയില്‍ സെല്‍ഫി എടുക്കുന്നതിനിടെ ദമ്പതികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ നിന്നുള്ള ഉമര്‍ ഷെരീഫ് (42), ഭാര്യ ഫാത്തിമ ബീവി (40) എന...

ജമ്മു കശ്മീരിലെ ഏക പ്രശ്‌നം പാകിസ്ഥാനാണെന്ന് ധനമന്ത്രി ജയ്റ്റ്‌ലി

18 July 2016

ജമ്മു കശ്മീരിലെ ഏക പ്രശ്‌നം പാകിസ്ഥാനാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് പിഡിപി - ബിജെപി സര്‍ക്കാരാണെന്ന കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തലിനോടു രാജ്യസഭയില്‍ പ്രതികരിക...

രാഷ്ട്രീയക്കാര്‍ ബിസിസിഐ ഭാരവാഹിത്വം വഹിക്കേണ്ട: സുപ്രീം കോടതി

18 July 2016

രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബിസിസിഐ) ഭാരവാഹിത്വം വഹിക്കേണ്ടെന്ന് സുപ്രീം കോടതി. ബിസിസിഐയെ പരിഷ്‌കരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ...

നവജോത്‌സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു

18 July 2016

നവജോത്‌സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു. ബിജെപിയാണ് നവജോത്‌സിങ് സിദ്ദുവിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്്തത്. സിദ്ദു എഎപിയില്‍ ചേരുമെന്നാണ് സൂചന....

10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം

18 July 2016

പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കാനും ഇത്തരം വാഹന...

വിമാനം വൈകിയാല്‍ ഇനിമുതല്‍ നഷ്ടപരിഹാരമായി വന്‍തുക യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം

18 July 2016

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ വിമാന കമ്പനി യാത്രക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തില്‍ വന്‍വര്‍ദ്ധന. ഇനിമുതല്‍ വിമാനം കാരണം യാത്രക്ക് തടസം വന്നാല്‍ വിമാനകമ്പനികളില്‍ നിന്ന് 20,000 രൂപ വരെ...

അന്വേഷണം അന്തിമഘട്ടത്തിലേക്ക്... സുനന്ദയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ മെഹര്‍ താരാറിനെ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു

18 July 2016

സുനന്ദ പുഷ്‌കറിന്റെ മരണം നടന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകമാണെന്നതിനു വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ആ സാഹചര്യത്തില്‍ തെളിവുകളില്ലാത്ത കേസായി കണക്കാക്കി അന്വേഷണം അവസാനിപ്പ...

മൂന്നുവര്‍ഷം മുന്‍പു കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ അതേസംഘം വീണ്ടും പീഡിപ്പിച്ചു

18 July 2016

ഹരിയാനയില്‍ കൂട്ടമാനഭംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയെ അതേസംഘം വീണ്ടും പീഡിപ്പിച്ചു. റോഹ്തക്കില്‍ മൂന്നുവര്‍ഷം മുന്‍പു പീഡനത്തിനിരയാക്കിയ അഞ്ചംഗസംഘമാണ് പെണ്‍കുട്ടിയ വീണ്ടും മാനഭംഗപ്പെടുത്തിയത്. അപമാനിക...

ദില്ലി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

18 July 2016

ദില്ലി കൂട്ടബലാത്സംഗ കേസില്‍ മുകേഷ് സിംഗ്, അക്ഷയ് ഠാകൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതിയില്‍. ദില്ലിയില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിച്ച നാല...

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം

18 July 2016

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്നു തുടക്കം. ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) ഉള്‍പ്പെടെ സുപ്രധാന നിയമങ്ങള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷ...

എയര്‍ഇന്ത്യയുടെ എയര്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: മുന്‍ ജീവനക്കാരന്‍ പിടിയിലായി

18 July 2016

എയര്‍ഇന്ത്യയുടെ എയര്‍ലൈന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാള്‍ പിടിയിലായി. എയര്‍ഇന്ത്യയിലെ മുന്‍ ജീവനക്കാരന്‍ 23 വയസുകാരനായ അനിതേഷ് ഗോസ്വാമിയാണ് ജയ്പൂരില്‍ പിടിയിലായത്. എയര്‍ഇന്ത്യയുടെ സ്ഥിരം യാത്രക്കാരുടെ ...

വിവാഹ വിരുന്നിനിടെ നല്‍കിയ വ്യാജമദ്യം കഴിച്ച് 17 മരണം, അഞ്ചു പേരുടെ കാഴ്ച ശക്തി നഷ്ടമായി, മരണ സംഖ്യ ഉയരാന്‍ സാധ്യത

17 July 2016

വ്യാജമദ്യ പ്രശനം രൂക്ഷമായ ഉത്തര്‍പ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ നല്‍കിയ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു, 14 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ അലിഗഞജ് ഗ്രാമത്...

ദത്താത്രേയ വധം: കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കള്‍

17 July 2016

പൂനെയിലെ ദത്താത്രേയ ഫുഗ എന്ന ചിട്ടിപ്പണക്കാരനെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്തുക്കള്‍ എന്ന് കണ്ടെത്തല്‍. കല്ലിനിടിച്ച് കൊലപ്പെടുത്തിയ നിലയില്‍ വെള്ളിയാഴ്ചയാണ് ഫൂഗെയെ വീടിനടുത്തുള്ള ഒരു മൈതാനത്ത് കണ്ടെ...

ഏഴു വയസ്സുകാരന്റെ തൊഴിയേറ്റ് ആറു വയസ്സുകാരന്‍ മരിച്ചു

17 July 2016

ഏഴു വയസ്സുകാരന്റെ തൊഴിയേറ്റ് ആറു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ അടിപിടയിലാണ് സംഭവം നടക്കുന്നത്. ഹൈദരാബാദ് അപ് മാര്‍ക്കറ്റ് ഏരിയയിലെ ഐഎഎസ് കോളനിക്ക് സമീപമുള്ള പ്രോമിസിംഗ് സ്‌...

Malayali Vartha Recommends