NATIONAL
മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം
രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല, കേസിനെ നേരിടും
20 July 2016
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് പിന്നില്‍ ആര് എസ് എസ് ആണെന്ന വാക്കുകള്‍ തിരുത്താനും മാപ്പ് പറയാനും രാഹുല്‍ ഗാന്ധി തയ്യാറല്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നുകില്‍ പ്രസ്താവന പിന്‍വലിച്ച് മ...
ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസില്‍ നിയമത്തിനു മുന്നില്‍ നീണ്ട വര്‍ഷം പോരാടിയ ദൃക്സാക്ഷി മുഹമ്മദ് ഹാഷിം അന്‍സാരി മരണത്തിനു കീഴടങ്ങി
20 July 2016
ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിലെ ദൃക്സാക്ഷിയായ ഹാഷിം അന്‍സാരി മരണത്തിനു മുന്നില്‍ കീഴടങ്ങി. കേസിലെ പ്രധാന ദൃക്സാക്ഷിയായ അന്‍സാരി ഇന്ന് രാവിലെ സ്വവസതിയില്‍ വച്ചാണ് മരിച്ചത്. 96 വയസുകാരനായിരുന്ന അന്‍സാ...
ഗുജറാത്ത് ബന്ദില്‍ ദലിത് പ്രതിഷേധം വ്യാപകമാകുന്നു
20 July 2016
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ഇന്ന് ബന്ദ്. ദലിത് സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ...
യുവാവ് ട്രെയിനിനു മുന്നിലേക്കു ചാടി ജീവനൊടുക്കി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
20 July 2016
ഓടുന്ന ട്രെയിനിനു മുന്നിലേക്കു ചാടി യുവാവ് ആത്മഹത്യ ചെയതു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ജൂലൈ 10ന് മുംബൈയിലെ ബയന്ദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടത്തിയ ആത...
44,000 കോടിയുടെ കള്ളപ്പണം തിരിച്ചു പിടിച്ചതായി കേന്ദ്ര സര്‍ക്കാര്‍
20 July 2016
ആഭ്യന്തര-വിദേശ കേന്ദ്രങ്ങളില്‍ നിന്നുമായി 43829 കോടിയുടെ കള്ളപ്പണം ഇക്കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി സര്‍ക്കാര്‍ കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതാണ് ഈ വി...
കൊടുംക്രൂരന്മാരുടെ പട്ടികയില്‍ മോദിയോടൊപ്പം കുട്ടികളുടെ സീരിയല്‍ കഥാപാത്രം ശക്തിമാനും, മോദിയുടെ ചിത്രം വരുന്നതില്‍ ഗൂഗിള്‍ സിഇഒയ്ക്കും ഇന്ത്യന്‍ മേധാവിക്കും കോടതി നോട്ടീസയച്ചു
20 July 2016
ലോകത്തിലെ പത്തു കൊടുംക്രൂരന്മാരുടെ പട്ടികയില്‍ നരേന്ദ്രമോദിയുടെ ചിത്രം ഗൂഗിളില്‍ വന്നത് വിവാദമായതിനു പിറകെ ഹൈദരാബാദ് കോടതി ഗൂഗിള്‍ സിഇഒയ്ക്കും ഇന്ത്യന്‍ മേധാവിക്കും അലഹബാദ് കോടതി നോട്ടീസയച്ചു. കമ്പനിയ...
ഇനി ആരും റാഗിംഗിന് ഇരയാകാതിരിക്കാന്‍ ഉറപ്പിച്ച് അശ്വതി
20 July 2016
കര്‍ണാടകയിലെ കലബുറഗിയിലെ നഴ്സിങ് കോളജില്‍ റാഗിങ്ങിന് ഇരയായ എടപ്പാള്‍ കണ്ടനകം കളരിക്കല്‍ പറമ്ബില്‍ അശ്വതി (18) വീട്ടില്‍ തിരിച്ചെത്തി. 49 ദിവസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ...
ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ അഞ്ചു യാത്രകള്‍ ചെയ്ത വകയില്‍ മാത്രം മോഡി ചെലവിട്ടത് 72 കോടി
20 July 2016
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 24 വിദേശയാത്രകളാണ് മോഡി നടത്തിയത്. സഞ്ചരിച്ചത് 30ലേറെ രാജ്യങ്ങളിലും. വിദേശ യാത്രയുടെ വിവരങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടു...
അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ ഹൈക്കോടതി
19 July 2016
അമിത ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ക്ക് രൂക്ഷ വിമര്‍ശവുമായി ഹൈദരാബാദ് ഹൈക്കോടതി. പ്രവേശന സമയത്ത് ഒറ്റത്തവണയായി ഏഴ് ലക്ഷം രൂപ ഫീസ് വാങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടത...
ബിസിനസ് പാര്‍ട്ണറെ രക്ഷിക്കാന്‍ സച്ചിന് ശ്രമിച്ചതായി ആരോപണം
19 July 2016
ബിസിനസ് പങ്കാളിയെ സഹായിക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതായി ആരോപണം. സച്ചിന്റെ ബിസിനസ് പങ്കാളികളില്‍ ഒരാളായ സഞ്ജയ് നരംഗ് മസൂറിയിലെ പ്രതിര...
ആര്.എസ്.എസിന്റെ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
19 July 2016
ഗാന്ധി വധം സംബന്ധിച്ച് ആര്.എസ്.എസിന്റെ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. അപകീര്‍ത്തി കേസില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ രാഹുല്‍ കോടതിയിലെത്തി ...
രാജ്യത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ല: സുപ്രീം കോടതി
19 July 2016
രാജ്യത്ത് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. 'എല്ലാവര്ക്കും ഒരു ജീവിതമേ ഉള്ളു അതുകൊണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ ആര്‍ക്കും അനുഭവിക്കാനാകില്ലെന്ന് സുപ്രീംകോടതി ഭരണഘടന ...
ഡിഎസ്പിയുടെ മരണം: കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് രാജിവച്ചു, മന്ത്രിക്കെതിരെ കേസും
19 July 2016
കര്‍ണാടക നഗരവികസന മന്ത്രി കെ.ജെ. ജോര്‍ജ് രാജിവച്ചു. ഡിഎസ്പി ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് കെ.ജെ. ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് രാജി. സിദ്ധരാമയ്യ ...
അതിര്‍ത്തിയില്‍ നൂറോളം ടാങ്കുകള്‍ വിന്യസിപ്പിച്ചു, ചൈനയില്‍ നിന്നും പ്രകോപനം ഉണ്ടായാല്‍ തിരിച്ചടി
19 July 2016
അടുത്ത കാലങ്ങളിലായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അധിനിവേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് സൈന്യത്തിന്റെ പുതിയ നടപടി. അതിര്‍ത്തികള്‍ കൈയേറി റഡാറുകളും,റ്റെലിപാഡുകളും നിര്‍മിച്ചുവെന്നു ചൈന അവക...
കലബുറഗി റാഗിങ് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിനികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
19 July 2016
കര്‍ണാടക കലബുറഗിയിലെ നഴ്സിങ് കോളജില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ റാഗിങ്ങിനിരയാക്കിയ കേസില്‍ അറസ്റ്റിലായ രണ്ടു വിദ്യാര്‍ത്ഥിനികളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കു...
പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!
വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..
അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്
പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി
പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...





















