കാവേരി പ്രശ്‌നം: കര്‍ണാടകയില്‍ ഇന്ന് ബന്ദ്

തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരെ കര്‍ണാടകയില്‍ ഇന്ന് ബന്ദ്. മാണ്ഡ്യയിലും മൈസൂരിലും കര്‍ഷകപ്രക്ഷോഭം നാലാം ദിവസവും തുടരുകയാണ്. ബെംഗളൂരു നഗരത്തില്‍ കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























