Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം

20 APRIL 2026 01:34 AM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടില്‍ വിരുദുനഗര്‍ കട്ടന്നാര്‍പട്ടിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കട്ടന്നാര്‍പട്ടിയിലെ വനജ ഫയര്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവര്‍ വിരുദുനഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗോവിന്ദനല്ലൂര്‍ സ്വദേശ...

മകളാണെന്ന് അവകാശപ്പെട്ടവരെ ഗീതയ്ക്ക് തിരിച്ചറിയാനായില്ല

27 October 2015

11 വര്‍ഷത്തെ പാകിസ്ഥാന്‍ വാസത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗീതയ്ക്ക് താന്‍ മകളാണെന്ന് അവകാശപ്പെടുന്നവരെ തിരിച്ചറിയാനായില്ല. ബിഹാറില്‍ നിന്നുള്ള ജനാര്‍ദ്ധന്‍ മഹാതോയും ഭാര്യയുമാണ് ഗീത മകളാണെന്ന് ...

ആള്‍ദൈവം സ്വപ്‌നത്തില്‍ വന്ന് 10 പേരെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടതിനാല്‍ കൊല നടത്തി

27 October 2015

ഡല്‍ഹിയില്‍ രണ്ട് പേരെ 16 വയസുകാരന്‍ കൊലപ്പെടുത്തി. സ്വത്തും പ്രശസ്തിയും ലഭിക്കാന്‍ 10 പേരെ ബലി നല്‍കാന്‍ ആള്‍ദൈവം സ്വപ്‌നത്തില്‍ വന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കൊല നടത്തിയതെന്നാണ് പ...

കേരള ഹൗസില്‍ ഇടതു എംപിമാരുടെ പ്രതിഷേധ ധര്‍ണ

27 October 2015

ബീഫിന്റെ പേരില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ചതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇടതു എംപിമാരുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. ഡല്‍ഹിയിലെ കേരള ഹൗസില്‍ ചൊവ്വാഴ്...

ഹര്‍ദിക് പട്ടേലിനെതിരായ രാജദ്രോഹംകുറ്റം നിലനില്‍ക്കുമെന്ന് കോടതി

27 October 2015

വിവാദ പ്രസ്താവന നടത്തിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭനായകന്‍ ഹാര്‍ദിക് പട്ടേലിനെതിരായ ദേശദ്രോഹകുറ്റം നിലനില്‍ക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതി. കേസില്‍ പോലീസിനു തുടരന്വേഷണം നടത്താമെന്നും കോടതി വ്യ...

മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആന്റണി, ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്

27 October 2015

നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി രംഗത്ത്. 17 മാസം മുന്‍പ് ഡല്‍ഹിയില്‍ ഉദിച്ചത് ധൂമകേതുവായിരുന്നുവെന്നും ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ കഴ...

ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ മൂന്നാം എഡിഷനു നേരെ തീവ്രവാദ ഭീഷണി

27 October 2015

ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ (ഐഎഎഫ്എസ്) മൂന്നാം എഡിഷനു നേരെ തീവ്രവാദ ഭീഷണി. ഇസ്‌ലാമിക് സ്റ്റേറ്റും(ഐഎസ്), ബോക്കോ ഹറാമും ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായാണ് ഇന്റലിജന്‍സ് ബ്യൂറോ മു...

കേരളഹൗസ് സംഭവം: എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പോലീസ്

27 October 2015

കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന പരാതിയിന്മേല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു ഡല്‍ഹി പോലീസ്. ഗോമാംസമാണ് കേരളാ ഹൗസിന്റെ സമൃദ്ധി റസ്റ്ററന്റില്‍ വിളമ്പുന്നായിരുന്നു പരാതി. കണ്‍ട്രോള്‍ റൂം വഴ...

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിച്ച് അരുണ്‍ ഷൂരി, കോണ്‍ഗ്രസ് സര്‍ക്കാരിനോട് പശു ചേര്‍ത്താല്‍ ഇപ്പോഴത്തെ സര്‍ക്കാരാകുമെന്ന് ഷൂറി

27 October 2015

ബിജെപി സര്‍ക്കാരിനെ ആഞ്ഞടിച്ച് ബി.ജെ.പി. സഹയാത്രികനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുന്നതിനു പുറമെ, പശൂ കൂടി കടന്നുവന്നു എന്നതാണ് പുതിയ നയം....

കേരളഹൗസ് റെയ്ഡിനെതിരെ പിണറായി, കേരളഹൗസില്‍ കടന്നുകയറിയവരും ദാദ്രി കൊലപാതകത്തിനു പിന്നിലുള്ളവര്‍

27 October 2015

ഡല്‍ഹിയിലെ കേരളഹൗസ് റെയ്ഡിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബീഫിന്റെ പേരില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ചതിനെ തുടര്‍ന്നു ഡല്‍ഹിയിലെ കേരള ഹൗസില്‍ പോലീസ് നടത്തിയ റെയ്ഡിനെക്കുറിച്ച് പ്ര...

ശ്രീലങ്കന്‍ നാവികസേന 34 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ പിടികൂടി

27 October 2015

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റംചുമത്തി 34 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. രാമനാഥപുരം, നാഗപട്ടണം സ്വദേശികളായ മത്സ്യബന്ധനത്തൊഴിലാളികളാണ് പിടിയിലായത്. ഇവരുടെ ഏഴുബോ...

ദാവൂദ് ഇഹ്രാഹിമിന്റെ പേടി മാറി, ചോട്ടാ രാജന്‍ പിടിയിായതിന്റെ ആശ്വാസത്തില്‍ പോലീസും അധോലോകവും

27 October 2015

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയെ തുടര്‍ന്നാണു ദാവൂദ് ഇബ്രാഹിമും രാജനുമായി തെറ്റിയത്. അന്നുതൊട്ട് ഇന്നുവരെ ഇരുവരും പരസ്പരം കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ദാവൂദിനെക്കുറിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഛോ...

എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ സമര്‍പ്പിച്ച് ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും

27 October 2015

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപെട്ട് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കേടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനെതിരായ യുദ്ധപ്രഖ്യാപനം, രാജ്യദ്രോഹം...

കേരളാ ഹൗസില്‍ പശുവിറച്ചിയുണ്ടെന്നാരോപിച്ച് ഒരു സംഘമെത്തി സംഘര്‍ഷത്തിനിടയാക്കി, ബീഫ് വിളമ്പുന്നത് നിര്‍ത്തിവെച്ച് അധികൃതര്‍

27 October 2015

കേരളാ ഹൗസില്‍ പശുവിറച്ചിയാണ് ഊണിനൊപ്പം വിളമ്പുന്നതെന്ന് ആരോപിച്ച് മൂന്നംഗ സംഘം എത്തിയതു സംഘര്‍ഷത്തിനിടയാക്കി. ഡല്‍ഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തല്‍ക്കാലത്തേക...

ഗീതയെ സ്‌നേഹം കൊണ്ട് മൂടി ഇന്ത്യ, ഇന്ത്യയുടെ മകളെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി

27 October 2015

15 വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി. മോഡിയെ കണ്ടതും ഗീത ഓടിചെന്ന് കെട്ടിപ്പിടിച്ചു. ഇന്ത്യയുടെ മകളെ...

ഇന്തോനേഷ്യയില്‍ അറസ്റ്റിലായത് ഛോട്ടാ രാജനാണെന്ന് സ്ഥിരീകരിച്ചു

26 October 2015

ഇന്തോനേഷ്യയില്‍ അറസ്റ്റിലായത് അധോലോക നേതാവ് ഛോട്ടാ രാജനാണെന്ന് സ്ഥിരീകരിച്ചു. സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിടിയിലായത് കുപ്രസിദ്ധ കുറ്റവാളി സയനൈഡ് കുമാറാനെന്നും റിപ്പോര്...

Malayali Vartha Recommends