Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി

09 SEPTEMBER 2026 07:58 AM ISTമലയാളി വാര്‍ത്ത
രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഡൽഹിയിലെ ഹോസ്റ്റൽ ദുരന്തം അമിക്കസ് ക്യൂറി അജിത് കുമാർ സിൻഹ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രതികരണം. വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച...

പത്താന്‍കോട്ട് ഭീകരാക്രമണം: സല്‍വീന്ദര്‍ സിങ് നിരപരാധിയെന്ന് റിപ്പോര്‍ട്ട്

23 January 2016

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ സല്‍വീന്ദര്‍ സിങ് നിരപരാധിയാണെന്ന് നുണപരിശോധനയില്‍ കണ്ടത്തെിയതായി സൂചന. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ ചോദ്യംചെയ്യലിലു...

സ്ത്രീധനം ഉണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നത് കണ്ട് മനംനൊന്ത് 18കാരി തൂങ്ങി മരിച്ചു

23 January 2016

തന്റെ വിവാഹത്തിന് സ്ത്രീധനം ഉണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നത് കണ്ട് മനംനൊന്ത് 18കാരി തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവമുണ്ടായത്. മോഹിനി ബിസ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. പ്രദേശത...

ഇന്ത്യയില്‍ അക്രമത്തിനു പദ്ധതിയിട്ട ഐ.എസ് സംഘത്തെ തകര്‍ത്തു

23 January 2016

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സ്‌ഫോടനങ്ങളും അക്രമവും നടത്താനായി രൂപീകരിച്ചുവന്ന ഇസ്‌ലാമിക് സ്റ്റേറ്റ് സംഘത്തെ തകര്‍ത്തു. ഈ സംഘത്തില്‍ ചേരുകയോ ചേരാന്‍ ഒരുങ്ങുകയോ ചെയ്ത 14 പേരെയും കുറെ അനുയായി...

ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യാസംഭവത്തില്‍ പ്രക്ഷോഭം തുടരുന്നു; നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

23 January 2016

ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നു. രോഹിതിനൊപ്പം പുറത്താക്കിയ നാല് വിദ്യാര്‍ഥികള്‍ തുടരുന്ന സമരത്തിന് സമീപത്തെ പന്ത...

യുപിയില്‍ 2008ല്‍ നടന്ന കൊലപാതകക്കേസില്‍ അഞ്ചു പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു

23 January 2016

യുപിയില്‍ 2008ല്‍ നടന്ന കൊലപാതകക്കേസില്‍ അഞ്ചു പേര്‍ക്കു പ്രാദേശിക കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2008 ജൂലൈയില്‍ ഭാര്‍താരി എന്നയാള്‍ (40) വെടിയേറ്റു മരിക്കുകയും അദ്ദേഹത്തിന്റെ അമ്മാവന്‍ സുദര്‍ശനു (4...

സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

23 January 2016

വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. ശിക്ഷ റദ്ദാക്കിയ ഹൈക്ക...

മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് പുറത്താക്കി

23 January 2016

അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. പരിപാടി നടക്കുന്ന സമയത്ത് പ്രതിഷേധിച്ച ഇവരെ പൊലീസ് കരുതല...

ആര്‍ത്തവരക്തം എങ്ങനെ മോശമാകും..അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ താരമാക്കിയ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥ

23 January 2016

ഇവള്‍ അനുഷ്‌കാ ദാസ് ഗുപ്ത പേരുപറഞ്ഞാല്‍ അറിയില്ല എന്നാല്‍ ആളിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ട്. ശബരിമല പ്രശ്‌നത്തില്‍ ബോര്‍ഡ് പ്രസിന്റിന് കത്തെഴുതിയ വനിത. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്ര...

ഛത്തീസ്ഗഡില്‍ കുഴിബോംബുപൊട്ടി സിആര്‍പിഎഫ് ജവാനു പരിക്കേറ്റു

23 January 2016

ഛത്തീസ്ഗഡില്‍ കുഴിബോംബുപൊട്ടി സിആര്‍പിഎഫ് ജവാനു പരിക്ക്. ശനിയാഴ്ച തെക്കന്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയിലായിരുന്നു സംഭവം. സിആര്‍പിഎഫ് 111 -ാം ബറ്റാലിയനിലെ ജനാര്‍ദ്ധനന്‍ സോനാവെയ്ന്‍ ആണ് പരിക്കേറ്റത്. മാവോയി...

വായ്പ തരിച്ചടയ്ക്കുന്നതിന് കിഡ്‌നി വില്‍പ്പനയ്ക്ക്; എന്നാല്‍ ദളിതനെന്ന പേരില്‍ ആര്‍ക്കും വേണ്ട

23 January 2016

ആഗ്രയിലാണ് സംഭവം.വിവേചനത്തിന്റെ പേരില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമാന സംഭവങ്ങള്‍ ജനശ്രദ്ധയിലേക്ക് ഉയര്‍ന്നുവരുന്നു. അത്തരത്തിലൊന്നാണ് മഹേഷ് ബാല്‍മികി എന്ന രണ...

വായ്പ തിരിച്ചടയ്ക്കുന്നതിനായി സ്വന്തം കിഡ്‌നി വില്‍ക്കുന്ന വിദ്യാര്‍ത്ഥിയോട് ദളിതനാണോ എന്ന ചോദ്യം...

23 January 2016

വിവേചനത്തിന്റെ പേരില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമാന സംഭവങ്ങള്‍ ജനശ്രദ്ധയിലേക്ക് ഉയര്‍ന്നുവരുന്നു. അത്തരത്തിലൊന്നാണ് മഹേഷ് ബാല്‍മികി എന്ന രണ്ടാം വര്‍ഷ വിദ്യാ...

രാഹുല്‍ ഗാന്ധിയുടെ പദയാത്ര ഇന്ന്

23 January 2016

വരള്‍ച്ച ബാധിത മേഖലയായ ബുന്ദെല്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പദയാത്ര ഇന്ന്. കര്‍ഷകരുമായി രാഹുല്‍ ഈ അവസരത്തില്‍ കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശിലെ ഖജുരാഹുവില്‍ നിന്ന് റോഡ് മാര...

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗോ എയര്‍ വിമാനം നാഗ്പൂരില്‍ ഇറക്കി

23 January 2016

ഭുവനേശ്വറില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി. യാത്രക്കാരെ ഒഴിപ്പിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യു...

നടപ്പാതയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കുമേല്‍ മെഴ്‌സിഡസ് കാര്‍ പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് പരിക്ക്

22 January 2016

ദക്ഷിണ മുംബൈയില്‍ റോഡരുകിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ മെഴ്‌സിഡസ് കാര്‍ പാഞ്ഞുകയറി. അര്‍ദ്ധ രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഏപ്രിലില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

22 January 2016

 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം തമിഴ്‌നാട് ഒഴികെ ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രില്‍ മാസത്തില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അറിയിച്ചു. നിലവ...

Malayali Vartha Recommends