Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി

09 SEPTEMBER 2026 07:58 AM ISTമലയാളി വാര്‍ത്ത
രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഡൽഹിയിലെ ഹോസ്റ്റൽ ദുരന്തം അമിക്കസ് ക്യൂറി അജിത് കുമാർ സിൻഹ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രതികരണം. വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച...

ഒരു ലക്ഷം രൂപ വിലവരുന്ന വാട്ടര്‍പ്രൂഫ് സാരി ഭാര്യയ്ക്ക് സമ്മാനിച്ച് കര്‍ണാടക മുഖ്യമന്ത്രി

21 January 2016

ഭാര്യയ്ക്ക് ഒരു ലക്ഷം രൂപ വിലവരുന്ന വാട്ടര്‍പ്രൂഫ് സില്‍ക്ക് സാരി സമ്മാനിച്ച് കര്‍ണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. കര്‍ണാടക സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ദേവനഗരിയിലെ ഷോറൂം ഉദ്ഘാടനത്തിലാണ് ...

നരേന്ദ്രമോദി തറതുടച്ചതും ഫോട്ടോഷോപ്പെന്ന് വിവരാവകാശരേഖ

21 January 2016

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ പ്രശംസ നേടിയ ഒരു ചിത്രമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തറ തുടയ്ക്കുന്ന രീതിയിലുള്ള ഫോട്ടോ. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ചിത്രമാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്ന...

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി അന്തരിച്ചു

21 January 2016

വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായി (97) അന്തരിച്ചു. അഹമ്മദാബാദിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ പ...

പത്താന്‍കോട്ടിനടുത്ത് പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാള്‍ ഏറ്റുമുട്ടലില്‍ മരിച്ചു

21 January 2016

പഞ്ചാബിലെ പത്താന്‍കോട്ടിനടുത്ത് പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാള്‍ ബി.എസ്.എഫുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. മൂന്ന് പേര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി സൈന്യം അറിയിച്ചു....

രോഹിത് വെമൂലയുടെ മരണത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ എസ്.സി, എസ്.ടി അധ്യാപകരും പ്രതിഷേധത്തില്‍; 10 പ്രൊഫസര്‍മാര്‍ പദവികളില്‍ നിന്ന് രാജിവെച്ചു

21 January 2016

രോഹിത് വെമൂല എന്ന വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ എസ്.സി, എസ്.ടി അധ്യാപകരും പ്രതിഷേധത്തില്‍. ഭരണപരമായ പദവികള്‍ വഹിക്കുന്ന 10 പ്രൊഫസര്‍മാര്‍ പദവികളില്‍ നിന്ന് രാജിവെച്ചു.സമരം ചെയ്യ...

രോഹിത് വെമുലയുടെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌കരിച്ചു, പ്രതിഷേധം ഇരമ്പുന്നു

20 January 2016

ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌കരിച്ചതിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ജന്മനാടായ ഗുണ്ടൂരിലെ ഉപ്പലില്‍ സംസ്‌കാരം നടത്തുമെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്...

രോഹിത് വെമൂലയുടെ ആത്മഹത്യ: മോദി എന്തുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കാത്തത്?

20 January 2016

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമൂല ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ബന്ദാരു ദത്താത്രേയയെയും പുറത്...

ബിഹാറില്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി

20 January 2016

ബിഹാറില്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ സര്‍ക്കാര്‍ ഉദ്യ...

രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ആക്രമത്തിന് സാധ്യത എന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ

20 January 2016

ജനുവരി 23 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ആക്രമത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐ.ബിയുടെ നിരീക്ഷണത്തിലായിരുന്ന ബംഗ്ലാദേശിലുള്ള ഒരു മൊബൈല്‍ ന...

രാജ്യത്ത് ആദ്യമായി ഭിന്ന ലിംഗക്കാരുടെ ടാക്‌സി സര്‍വീസിനു തുടക്കം

20 January 2016

രാജ്യത്ത് ആദ്യമായി ഭിന്ന ലിംഗക്കാരുടെ ടാക്‌സി സര്‍വീസ് മുംബൈല്‍ ആരംഭിക്കുന്നു. വിംഗ്‌സ് റെയിന്‍ബോ എന്ന പേരിലാണ് ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് ആരംഭിക്കുന്നത്. ഹംസഫാര്‍ ട...

അഞ്ചു ദലിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി

20 January 2016

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല അടക്കം അഞ്ചു ദലിത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസ് ഹൈദരാബാദ് സര...

മദ്രസ്സകളില്‍ അറബിയും ഉറദ്ദുവും പാഠ്യഭാഷയാക്കുന്നത് വിലക്കണമെന്ന് ശിവസേന

20 January 2016

ഇന്ത്യയില്‍ മദ്രസ്സകളില്‍ അറബിയും ഉറദ്ദുവും പാഠ്യഭാഷയാക്കുന്നത് വിലക്കണമെന്ന് ശിവസേന. പകരം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും മദ്രസ്സകള്‍ മാറണമെന്നും ശിവസേന ആവശ്യപ്പെട്ടു. ബ്രിട്ടണില്‍ ഫാമിലി വീസയില്‍ എത...

സദാനന്ദ ഗൗഡയുടെ അനന്തരവന്‍ മദ്യപിച്ച് ബാര്‍ ജീവനക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍

20 January 2016

കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടെ അനന്തരവന്‍ മദ്യപിച്ച് ലക്കുകെട്ട് ബാര്‍ ജീവനക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജനുവരി രണ്ടിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്...

ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

20 January 2016

ജമ്മു കശ്മീരില്‍ അതിര്‍ത്തി വഴി ഒളിച്ചു കടന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ നൈന വത്തോറ ഗ്രാമത്തില്‍ ഭീകര്‍ ഒളിച...

നാലു വയസ്സുകാരിയെ സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് കണ്ടക്ടര്‍ മാനഭംഗപ്പെടുത്തി

20 January 2016

ചൊവ്വാഴ്ച മധ്യപ്രദേശിലെ ഉജ്ജെനിലാണ് സംഭവം. നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നാലു വയസ്സുകാരിയെയാണ് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് കണ്ടക്ടര്‍ മാനഭംഗപ്പെടുത്തിയത്. പ്രതി മഹേഷ് ഭാഗ്‌വാനെ പോ...

Malayali Vartha Recommends