NATIONAL
ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി
സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്കാന് കേന്ദ്രം
30 December 2015
വീണ്ടും വരുന്നു ജെല്ലിക്കെട്ട്. മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ ഹര്‍ജിയെ തുടര്‍ന്നു കഴിഞ്ഞ കൊല്ലം സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്കാന് കേന്ദ്രം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ജെല്ലിക്കെ...
വിദ്യാ\'സമ്പന്നര്‍\' ഭിക്ഷയെടുക്കന്നു
30 December 2015
നോണ്‍ വര്‍ക്കേഴ്സ് ബൈ മെയിന്‍ ആക്ടിവിറ്റി ആന്റ് എഡ്യുക്കേഷന്‍ ലെവല്‍\' പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ യാചകരില്‍ നാലിലൊരാള്‍ വിദ്യാ\'സമ്പന്നനാ\'ണെന്ന് റിപ്പോര്‍ട്ട്. 3.72 ലക്...
ഗീത തന്റെ മകളാണെന്ന് അവകാശം ഉന്നയിച്ച് ജബല്‍പൂരിലെ മുസ്ലീം വനിത
30 December 2015
പത്തു വര്‍ഷത്തോളം പാകിസ്ഥാനില്‍ കഴിഞ്ഞിരുന്ന ബധിരയും മൂകയുമായ ഗീത തന്റെ മകളാണെന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഒരു മുസ്ലീം വനിത അവകാശം ഉന്നയിച്ചു. നാല്പതുകാരിയായ അനീസാബിയാണ് ഗീതയെ കാണണമെന്ന് ആവശ്യ...
പുതുവര്‍ഷത്തില്‍ സ്പെഷ്യല്‍ ഓഫറുകളുമായി എയര്‍ ഇന്ത്യ
30 December 2015
പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്കായി രണ്ട് സ്പെഷ്യല്‍ ഓഫറുകളുമായി എയര്‍ ഇന്ത്യ. ന്യൂ ഇയര്‍ സ്പെഷ്യല്‍, ലക്കി ഫസ്റ്റ് എന്നീ പേരുകളിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂ ഇയര്‍ സ്പെഷ്യല്‍ ഓഫര്‍ ...
ബാബ രാംദേവിന്റെ പതഞ്ജലി നെയ്യില്‍ ഫംഗസ്
30 December 2015
ബാബ രാംദേവിന്റെ പതഞ്ജലി പതഞ്ജലി ആട്ട നൂഡില്‍സില്‍ പുഴുവിനെ കണ്ടെത്തിയതിനു ശേഷം പതഞ്ജലിയുടെ നെയ്യില്‍ ഫംഗസ് കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഉള്ള ചിലരുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം പര...
സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു
30 December 2015
ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ 22കാരിയായ ഭാര്യയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവതിയുടെ പിതാവ് പോലീസില്‍ പരാ...
സുഷമ സ്വരാജ് പാലസ്തീനും ഇസ്രയേലും ജനുവരിയില്‍ സന്ദര്‍ശിക്കും
30 December 2015
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജനുവരി 15 മുതല്‍ പാലസ്തീനും ഇസ്രയേലും ഔദ്യോഗികമായി സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന പശ്ചിമേഷ്യന്‍ പര്യടനത്തിനു മുന്നോടിയാണ് സുഷമയുടെ ...
ഗുജറാത്തി സാഹിത്യകാരന് രഘുവീര്‍ ചൗധരിക്ക് ജ്ഞാനപീഠ പുരസ്കാരം
30 December 2015
രഘുവീര്‍ ചൗധരിക്ക് 51 മത് ജ്ഞാനപീഠ പുരസ്കാരം പ്രമുഖ ഗുജറാത്തി സാഹിത്യകാരന് . നംവര്‍ സിങ്ങിന്റെ അധ്യക്ഷതയിലുള്ള സമിതിയാണു പുരസ്കാരം നിശ്ചയിച്ചത്. രഘുവീര്‍ ചൗധരി ഗുജറാത്തിയിലെ വിഖ്യാത നോവലിസ്റ്റും കവ...
മരിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
30 December 2015
ഒരു വ്യക്തി മരിച്ചാല്‍ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന സാങ്കേതികവിദ്യയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ജില്ലകളിലെ ജനന മരണ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സെര്‍വറുമായി ബന്ധി...
നിര്‍ഭയയുടെ ഓര്‍മയ്ക്കായി കോളേജ് വരുന്നു
30 December 2015
നിര്‍ഭയയുടെ ഓര്‍മയ്ക്കായി കോളജ് സ്ഥാപിക്കും. അവിടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചു പഠിക്കാന്‍ കഴിയും. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ ഇരയായ പെണ്‍കുട്ടിക്കു വേണ്ടി കോളജ് നിര്‍മിക്കുന്നത് ...
പുതുവത്സര ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
30 December 2015
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പുതുവത്സര ദിനത്തില്‍ ലഷ്കര്‍ ഇ തോയിബ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്...
മോഡിയ്ക്ക് സൈനികരുടെ വക അഭിനന്ദനങ്ങള്‍
30 December 2015
പാകിസ്ഥാനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമാധാന ചര്‍ച്ചകളെയും കൂടിക്കാഴ്ച്ചകളെയും വളരെ പ്രധാനപ്പെട്ട ഒരു നയതന്ത്ര വിജയമായിട്ടാണ് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഉദാഹരണമായി പറയുന്നത് കഴിഞ്...
മദ്യനയം ശരിവച്ചെങ്കിലും സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം, അനിയന്ത്രിതമായി ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്ന നടപടിയെ അഭിനന്ദിക്കാനാകില്ലെന്ന് കോടതി
29 December 2015
ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തിലും തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടാണ് സുപ്രീം കോടതി മദ്യ നയം ശരിവച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിലവാരം കുറഞ്ഞ ...
രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് കൗമാരക്കാരികള്‍ പീഡനത്തിനിരയായി
29 December 2015
മഹാരാഷ്ട്രയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മുംബൈയിലെ മീരാ റോഡിലാണ് സംഭവം. മീരാ റോഡിലെ പതിനഞ്ചുകാരിയെ സ്വന്തം പിതാവ് തന്നെയാണ് പീഡിപ്പിച്ചത്. മറ്റൊരു സംഭവത്തില്‍...
പതിനാറുകാരന് സഹപാഠിയെ വെടിവച്ചു
29 December 2015
സ്കൂള്‍ കുട്ടികളിലെ അക്രമവാസന കൂടുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പതിനാറുകാരന് സഹപാഠിയെ വെടിവെച്ചു. ട്യൂഷന് ക്ലാസില്‍ വച്ചാണ് അനന്ത് ത്യാഗി സഹപാഠിയായ അക്ഷയ് ശര്‍മ്മയെ വെടിവച്ചത്. സംഭവത്തില്‍...
ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..
ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..
ബിഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?
വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..
സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം..പുഴയിൽ വച്ചാണ് കൊല നടത്തിയതെന്ന സൂചന..പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക്.. കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്..




















