NATIONAL
എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
രാജ്യസ്നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ല; ആമിറിനെ പിന്തുണച്ച് ഷാരൂഖ്
01 December 2015
അസഹിഷ്ണുത വിഷയത്തില്‍ ഒരു സംഘം ആള്‍ക്കാരുടെ വാക്പോരിന് ഇരയായിക്കൊണ്ടിരിക്കുന്ന ആമിര്‍ ഖാന് ഷാരൂഖ് ഖാന്റെ പിന്തുണ. ഒരു വ്യക്തിയുടെ രാജ്യസ്നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ബോളിവുഡ് താരം ഷാ...
ശനിമന്ദിറില് യുവതി പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയതില്‍ വ്യാപക പ്രതിഷേധം
01 December 2015
അഹമ്മദ് നഗറില്‍ ശനിഭഗവാന്ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ മുമ്പില്‍ യുവതി പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയത് വന്‍പ്രതിഷേധത്തിനിടയാക്കി. ക്ഷേത്രത്തിലെ അധികൃതര്‍ പ...
തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി
01 December 2015
തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിക്കുന്നത് കൈകെട്ടി നോക്കിനില്‍ക്കാനാകില്ലെന്നു സുപ്രീം കോടതി. ആക്രമണകാരികളായ തെരുവുനായ്ക്കളെ നശിപ്പിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പ്ര...
പെട്രോള്‍. ഡീസല്‍ വിലയില്‍ നേരിയ കുറവ് : പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയും കുറച്ചു
01 December 2015
പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവു വരുത്തി. പെട്രോള്‍ ലിറ്ററിന് ഡല്‍ഹിയില്‍ 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 60.48 രൂപയും ഡീ...
പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ശിവരാജ്സിങ് ചൗഹാന്
29 November 2015
മധ്യപ്രദേശ് മുഖ്യമന്ത്രി കസേരയില്‍ ശിവരാജ്സിങ് ചൗഹാന് ഒരു ദശകം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ്സിന്റെ ദിഗ് വിജയ്സിംഗിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് 56കാരനായ ഈ ബിജെപി നേതാവ്. കഴിഞ്...
മോഡിജി പ്ലീസ് ഒരു സെല്‍ഫി... മോഡിയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരം
29 November 2015
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇതിനായി ഒരു മത്സരം തന്നെ സംഘടിപ...
കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ചു
28 November 2015
പണത്തിനു വേണ്ടി പ്രസവിച്ച അമ്മ തന്റെ കുഞ്ഞിനെ വില്‍ക്കുമോയെന്ന് ആരും ചോദിക്കും. എന്നാല്‍ പൂനയില്‍ രണ്ട് ലക്ഷം രൂപയ്ക്കും സ്വര്‍ണ്ണത്തിനും വേണ്ടി സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചിരിക്കുകയാണ്. കുഞ...
അവയവദാനം നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി അവയവദാന രജിസ്ട്രി നിലവില്‍ വന്നു
28 November 2015
രാജ്യമൊട്ടാകെ നടക്കുന്ന അവയവദാനം നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും അതിനാവശ്യമായ സൗകര്യമൊരുക്കാനും കേന്ദ്രസര്‍ക്കാര്‍ ദേശീയ അവയവദാന രജിസ്ട്രി തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ആസ...
അല്പം ചായ ആയലോ... സോണിയയേയും മന്മോഹനെയും ചായ സല്‍ക്കാരത്തിന് ക്ഷണിച്ച് മോഡി
27 November 2015
ആരും പ്രതീക്ഷിച്ച് കാണില്ല ഇത്തരത്തിലൊരു സന്ദര്‍ഭം. മോഡിയ്ക്ക് എന്ത് പറ്റി എന്നാണ് പലരുടെയും ചോദ്യം. കോണ്‍്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയേയും മുന്് പ്രധാനമന്ത്രി മന്മോഹന് സിങിനേും പ്രധാനമന്ത്രി നരേ...
ആമിര്ഖാന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
24 November 2015
രാജ്യത്ത് അസഹിഷ്ണുത അനുഭവപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ട ആമിര്ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെയും മോദിയെയും ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാ...
ധീര ജവാന് കണ്ണീരോടെ വിട
24 November 2015
ജമ്മു കശ്മീരില്‍ അനന്ദ്നാഗ്, കുപ്വാര, രജൗരി ജില്ലകളില്‍ ഭീകരരുമായിനടന്ന ഏറ്റുമുട്ടലില്‍ മലയാളി ജവാന് അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ജവാന് കൊയിലാണ്ടി ചേലിയ...
ക്ലാസ് മുറിയില്‍ മദ്യസേവ നടത്തിയ 4 പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കി
24 November 2015
ക്ലാസ് മുറിയില്‍ വച്ച് ബിയര്‍ കുടിച്ചതിന് നാലു പെണ്‍കുട്ടികളെ തമിഴ്നാട്ടിലെ നാമക്കല്ലിലുളള സ്കൂളില്‍ നിന്ന് പുറത്താക്കി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് സ്കൂളില്‍ നിന്ന് പുറത്താക്കിയത്. ...
പന്തളം പീഡനക്കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
24 November 2015
പന്തളത്ത് കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം സുപ്രീംകോടതി നിഷേധിച്ചു. പെണ്‍കുട്ടി കള്ളം പറഞ്ഞുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കുട്ടിയുടെ സമ...
ഇന്ത്യയുടെ അടിത്തട്ടിനെ കാക്കാന്‍ ഇനിമുതല്‍ മരീച്
24 November 2015
ഇന്ത്യയെ ലക്ഷ്യമാക്കി കടലിനടിയിലൂടെ എത്തുന്ന മിസൈലുകള്ക്കെല്ലാം ഇനി പിറക്കും മുന്‍പെ മരിക്കാനായിരിക്കും വിധി. അന്തര്‍ വാഹിനികളില്‍ നിന്നും കപ്പലുകളില്‍ നിന്നും വിക്ഷേപിക്കുന്ന ടോര്‍പ്പിഡോ ബോംബുകളുടെ ...
പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വീണ്ടും കാര്‍ വിമുക്ത ദിനം: ഇത്തവണ ജനുവരി 22ന്
24 November 2015
പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വീണ്ടും കാര്‍ വിമുക്ത ദിനം ആചരിക്കുന്നു. ജനുവരി 22-ന് ദേശീയ നഗരം മുഴുവന്‍ കാര്‍ ഫ്രീ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















