Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു... ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും....

10 NOVEMBER 2025 06:28 AM ISTമലയാളി വാര്‍ത്ത
ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ നടക്കും . 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച നടക്കും. മഹാസഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലാണ്‌. അവസാനനിമിഷത്തെ വാഗ്‌ദാനപ്പെരുമഴയുടെ സ്വാധീനത്തിൽ ഭരണം നിലനിർത്താമെന്നാണ് എൻഡിഎയുടെ കണക്കുകൂട്...

സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

28 February 2015

കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുല്‍വാമ ജില്ലയിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയിലെ രാത്സനയില...

കേരളത്തിന് ലഭിച്ച പദ്ധതികള്‍: കേരളത്തിലെ നിഷ് സര്‍വകലാശാലയാക്കും

28 February 2015

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതികളെ പൂര്‍ണമായി മാറ്റിനിര്‍ത്തി. കേരളത്തിലെ നിഷ് സര്‍വകലാശാലയാക്കും എന്നത് മാത്രമാണ് കേരളത്തിന് സന്തോഷിക്കാനുണ്...

പന്നിപ്പനി മരണ നിരക്ക് 1,000 കവിഞ്ഞു

28 February 2015

കഴിഞ്ഞദിവസം 40 പേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ പന്നിപ്പനി മരണ നിരക്ക് 1,000 കവിഞ്ഞു. വെള്ളിയാഴ്ച പുറത്തുവന്ന പുതിയ കണക്കനുസരിച്ച് എച്ച്1 എന്‍1 വൈറസ് ബാധിച്ചവരുടെ എണ്ണം 18,000 കവിഞ്ഞതായും റ...

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ : ആദായനികുതി പരിധിയില്‍ മാറ്റമില്ല, സമ്പന്നര്‍ക്ക് രണ്ട് ശതമാനം സര്‍ചാര്‍ജ്ജ്, കേരളത്തിന് എയിംസില്ല, നിഷ് സര്‍വകലാശാലയാക്കും

28 February 2015

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ബജറ്റായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. സ്വര്‍ണശേഖരത...

ഒരു ലക്ഷത്തിന് മേല്‍ ഇടപാട് നടത്തുന്നുണ്ടെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധം

28 February 2015

ഇനി മുതല്‍ ഒരു ലക്ഷത്തിനു മേല്‍ നിങ്ങള്‍ ഇടപാട് നടത്തുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. കൈയില്‍ പാന്‍ കാര്‍ഡ് ഉണ്ടെങ്കിലെ കാര്യം നടക്കൂ എന്നോര്‍ക്കണം. ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ നമ്...

ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം, നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ അനുവദിച്ചു: പാചക വാതക സബ്‌സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും

28 February 2015

വരുന്ന സാമ്പത്തിക വര്‍ഷം 7.4 വളര്‍ച്ചാ നിരക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ, സ്ത്രീ സുരക്ഷയ്ക്...

ഡല്‍ഹിയില്‍ മൂന്നു നിലകെട്ടിടത്തില്‍ തീപിടുത്തം; മൂന്നു മരണം

28 February 2015

ഡല്‍ഹിയില്‍ മൂന്നു നിലകെട്ടിടത്തിന് തീപിടിച്ച് ഒരു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ വെന്തുമരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.10 ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം ഏരിയായിലെ സധ നഗറിലായിരുന്നു സംഭവം. അപകട...

ജനപ്രിയ ബജറ്റുമായി മോഡി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീട്, എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി, എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും

28 February 2015

ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്നു ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പൊതുബജറ്റിനു കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സ്‌കൂളുകള്‍ നിര്...

രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് അരുണ്‍ ജയ്റ്റ്‌ലി

28 February 2015

ഒമ്പത് മാസം പ്രായമായ മോദി സര്‍ക്കാറിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ബജറ്റാകും ഇന്ന് അവതരിപ്പിക്കുക. 7.5 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെ ക്ഷേമമാണ് സര്‍ക്കാറ...

പ്രമുഖ ബ്‌ളോഗ് എഴുത്തുകാരന്‍ അവിജിത് റോയിയെ തീവ്രവാദികള്‍ കൊന്നു

28 February 2015

പ്രമുഖ ബ്‌ളോഗെഴുത്തുകാരന്‍ അവിജിത് റോയിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. നാല്പതു വയസായിരുന്നു അവിജിതിന്. പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുകയും മതേതരത്വത്തെ പിന്തുണയ്ക്കുകയും ചെയ്ത് നി...

രാജിവയ്ക്കാന്‍ കൂട്ടാക്കാതെ മദ്ധ്യപ്രദേശ് ഗവര്‍ണര്‍

28 February 2015

രാജിവെക്കാന്‍ സൗകര്യമില്ലെന്ന നിലപാടുമായി മധ്യപ്രദേശ് ഗവര്‍ണര്‍ മുന്നോട്ട്. നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായിട്ടും രാജിവയ്ക്കാന്‍ കൂട്ടാക്കാതെ കസേര സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് മദ്ധ്യപ്രദേശ് ഗവര്‍ണര...

കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് ഇന്ന്, കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും സാധ്യത

28 February 2015

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന് ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കും. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ വേഗത്തിലാക്കുന്ന...

സിക്കിം സ്വദേശിനിയെ ബലാത്സംഗം ചെയ്ത എയിംസിലെ ഡോക്ടറടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

28 February 2015

ഡല്‍ഹിയില്‍ സിക്കിം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസിലെ ഡോക്ടറടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) ന്യൂറോളജി വിഭാഗം ഡോക്ടറ...

പീഡനദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവം; സിബിഐ അന്വേഷിക്കണമെന്നു സുപ്രീംകോടതി

27 February 2015

യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു സുപ്രീം കോടതി. ഡോക്ടര്‍ സുനിതാ കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്...

ലക്‌നോവില്‍ ബാങ്ക് ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ പണം തട്ടി

27 February 2015

ലക്‌നോവില്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ ബാങ്ക് ജീവനക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ പണം തട്ടി. ആക്രമണത്തില്‍ മൂന്നു ബാങ്ക് ജീവനക്കാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്ന...

Malayali Vartha Recommends