Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു... ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും....

10 NOVEMBER 2025 06:28 AM ISTമലയാളി വാര്‍ത്ത
ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ നടക്കും . 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച നടക്കും. മഹാസഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലാണ്‌. അവസാനനിമിഷത്തെ വാഗ്‌ദാനപ്പെരുമഴയുടെ സ്വാധീനത്തിൽ ഭരണം നിലനിർത്താമെന്നാണ് എൻഡിഎയുടെ കണക്കുകൂട്...

അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കാഷ്മീരില്‍ കൊണ്ടുവരണമെന്ന് പിഡിപി എംഎല്‍എമാര്‍

02 March 2015

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കാഷ്മീരില്‍ കൊണ്ടുവരണമെന്നു ഒരു സംഘം പിഡിപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ തൂക്കി കൊന്നതു നീതി കേടാണെന്നും ഇവര്‍ പറഞ്ഞു...

തെലങ്കാനയില്‍ വാതക പൈപ്പ് ലൈനില്‍ തീപിടിത്തം: ആളപായമില്ല

02 March 2015

തെലങ്കാനയിലെ റിലയന്‍സിന്റെ വാതക പൈപ്പ്‌ലൈനില്‍ തീപിടിത്തം. ആളപായമില്ല. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന്റേതാണ് (ആര്‍ജിടിഐഎല്‍...

കാശ്മീരിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം, മുഫ്തി മുഹമ്മദ് സയിദിന്റെ പ്രസതാവന തള്ളുന്നതായി രാജ്‌നാഥ് സിംങ്

02 March 2015

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം മുഫ്തി മുഹമ്മദ് സയിദ് നടത്തിയ പ്രസ്താവന പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. രാവിലെ സഭ സമ്മേളിച്ചപ്പോള്‍, കാശ്മീര്‍ തിരഞ്ഞെടുപ്പ് സുഗമമായി നടത്ത...

ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്, ടി.സി. മാത്യു വെസ് പ്രസിഡന്റ്

02 March 2015

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ പുതിയ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യുവിനെ ബിസിസിഐ വൈസ് പ്രസിഡന്റായും തിരഞ്ഞെട...

കടുവയെ വീട്ടുമൃഗമാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശ് മന്ത്രി

02 March 2015

കടുവയെയും സിംഹത്തെയും വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മൃഗസംരക്ഷണമന്ത്രി കുസും മെഹ്‌ഡെലെ പറഞ്ഞു. തായ്‌ലന്‍ഡ് പോലുള്ള ചില രാജ്യങ്ങളില്‍ ഈ മൃഗങ്ങളെ വീ...

മോഡിയെ ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് വാശിയില്‍ നേതാക്കള്‍, ബിജെപിയില്‍ മോഡിയ്‌ക്കെതിരെ പടയൊരുക്കം

02 March 2015

സ്വന്തം നിലപാടും വഴിയുമായി രാഷ്ടവികസനവുമായി പ്രധാനമന്ത്രി  മുന്നോട്ട് പോകുമ്പോള്‍ എങ്ങനെയും വിവാദങ്ങളുണ്ടാക്കി രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. മ...

പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചു: മരിച്ചവരുടെ എണ്ണം ആയിരം കടന്നു

02 March 2015

രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 1000 കടന്നു. 34 പേരാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ചത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്...

ഖാന്മാരുടെ സിനിമകള്‍ക്കെതിരെ സാധ്വി പ്രാചി രംഗത്ത്: ഖാന്മാരുടെ സിനിമകള്‍ ലൗജിഹാദ് പ്രചരിപ്പിക്കുകയാണെന്ന് സാധ്വി പ്രാചി

02 March 2015

ബോളിവുഡിലെ ഖാന്മാരുടെ സിനിമയ്‌ക്കെതിരെ തുറന്നടിച്ച് ബിജെപി വനിത നേതാവ് സാധ്വി പ്രാചി രംഗത്ത്. ഖാന്മാരുടെ സിനിമകള്‍ ലൗജിഹാദ് പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വനിത നേതാവ് സാധ്വി പ്രാചി പറഞ്ഞു. ബോളിവുഡ് സി...

ബിജെപിയുടെ തന്ത്രം പാളി, എഎപിയില്‍ പ്രതിസന്ധിയില്ലെന്ന് വിശദീകരണവുമായി യോഗേന്ദ്ര യാദവ്

02 March 2015

ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകളെ തള്ളി മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതും വിചിത്രവുമാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്നത് ചി...

നിയമന അഴിമതി: പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ പോലീസ് കേസേടുത്തു

02 March 2015

കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് പ്രതീക്ഷിച്ച് കാണില്ല, ഇത്തരത്തിലൊരു പിറന്നാള്‍ ദിനമായിരിക്കും തനിക്ക് കിട്ടാന്‍ പോകുന്നതെന്ന്. എല്ലാവരുടെയും പോലെ അഴിമതി തന്നെയ...

പട്ടാഭിഷേകം ഉടന്‍... ദേശാടനം കഴിഞ്ഞ് വരുന്ന രാഹുല്‍ ഗാന്ധിയെക്കാത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കും

02 March 2015

ഏറെ ഊഹാപോഹങ്ങള്‍ക്ക് ഇടനല്‍കി കോണ്‍ഗ്രസ് ഉപാധ്യക്ഷ രാഹുല്‍ ഗാന്ധി ദേശാടനത്തിലാണ്. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയോട് പിണങ്ങിയാണ് രാഹുല്‍ നാടുവിട്ടതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന...

ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടോ? എങ്കില്‍ പരാതികള്‍ മുഖ്യമന്ത്രിയെ ഫോണിലൂടെ അറിയിക്കാം

02 March 2015

പരാതികള്‍ എന്തുമാകട്ടെ, ഉടന്‍ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ഇപ്പോഴത്തെ ഉറപ്പ്. പുതിയ തീരുമാനവുമായാണ് ഹരീഷ് റാവത്ത് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. പരാതികള്‍ വലുതോ ചെറുതോ അ...

ജമ്മുകാശ്മീരില്‍ പിഡിപി-ബിജെപി കൂട്ട് മന്ത്രി സഭ ഇന്ന് അധികാരമേല്‍ക്കും. മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രി

01 March 2015

49 ദിവസത്തെ ഗവര്‍ണര്‍ ഭരണം അവസാനിപ്പിച്ച് ജമ്മുകശ്മീരില്‍ പി.ഡി.പി. യും ബി.ജെ.പി.യും കൂട്ടുകക്ഷി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഫ്തി മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി-ബി.ജെ.പി. സര്...

ബീഹാറില്‍ മാഞ്ചിയുടെ പുതിയ സംഘടന

01 March 2015

ഐക്യജനതാദളില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും അനുയായികളും ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(ഹം)എന്നാണ് സംഘടനയുടെ പേര്. പാറ്...

തീഗോളം പതിച്ചത് ജനത്തിന്റെ മീതെ... പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയും വര്‍ധിപ്പിച്ചു

28 February 2015

പൊതു ബഡ്ജറ്റിന് പിന്നാലെ എണ്ണക്കന്പനികള്‍ പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.18 രൂപയും ഡീസലിന് 3.09 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധ...

Malayali Vartha Recommends