Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 NOVEMBER 2025 05:55 PM ISTമലയാളി വാര്‍ത്ത
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം. 2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക...

പോലീസിന് നേരെ വെടിയുതിര്‍ത്ത് പതിനായിരം ഭക്തരുടെ മനുഷ്യ കവചം തീര്‍ത്ത ആള്‍ദൈവ സ്വാമിയെ പോലീസ് നാടകീയമായി പിടികൂടി

19 November 2014

ഒരാഴ്ചയായി മനുഷ്യ കവചം തീര്‍ത്തും വെടിയുതിര്‍ത്തും ചെറുത്തു നിന്ന ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ പോലീസ് പിടിയില്‍. കൊലക്കേസില്‍ പ്രതിയാണ് ആള്‍ദൈവം രാംപല്‍. ഹാസാറിലെ ആശ്രമത്തില്‍ നിന്നുമാണ് രാംപാനിലെ പ...

ശ്രീലങ്ക വധശിക്ഷയ്ക്ക് വിധിച്ച മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

19 November 2014

മയക്കുമരുന്ന് കേസില്‍ ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന അഞ്ച് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയച്ചു. ശ്രീലങ്കന്‍ സര്‍ക്കാരാണ് മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. ശിക്ഷ ചോദ്യം...

സിവില്‍ സര്‍വീസ് പ്രായപരിധി കുറയ്ക്കില്ലെന്ന് കേന്ദ്രം

19 November 2014

സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രായപരിധി കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. മുന്‍ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്താണ് പ്രായപരിധി കുറയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ഈ തീര...

ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

19 November 2014

കൊലക്കേസ് പ്രതിയായ ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ നാലു സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ ഈ സംഭവത്തില്‍ മരണം ആറായി. പോലീസ് നടപടിക്കെതിരെ അനുയായികള്‍ മനുഷ്യകവചം...

ഐസിസിയുടെ പേരില്‍ വ്യാജ ഇ-മെയില്‍; അഞ്ചുലക്ഷം പൗണ്ട് സമ്മാനം അടിച്ചെന്ന്

19 November 2014

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നടത്തിയ നറുക്കെടുപ്പില്‍ അഞ്ചു ലക്ഷം പൗണ്ട് സമ്മാനം അടിച്ചെന്നും തുക ലഭിക്കുന്നതിന് ജോലിയും വിലാസവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട്...

ഇന്ത്യയിലും എബോള ; ലൈബീരിയയില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരനില്‍ എബോള വൈറസ് കണ്ടത്തി

19 November 2014

ഇന്ത്യയില്‍ ഒരാള്‍ക്ക് എബോള സ്ഥിരീകരിച്ചു. ലൈബീരിയയില്‍ നിന്നു മടങ്ങിയ ഇന്ത്യന്‍ വംശജനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് നടത്തിയ പ്രത്യേക വൈദ്യപരിശോധനയില്‍ എബോള ബാധിക്കപ്പെട്ടതായി തെളിഞ്ഞത്. ഇദ്ദേഹത്...

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയല്ലെന്നും നല്ലൊരു പ്രവാസിയാണെന്നും ലാലുപ്രസാദ് യാഥവ്

18 November 2014

നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയല്ലെന്നും നല്ലൊരു പ്രവാസിയാണെന്നും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാഥവ്. മോഡിയുടെ വിദേശ യാത്രകളെ പരിഹസിച്ചു സംസാരിക്കുകയായിരുന്നു ലാലു. ഇടക്കിടെ വിദേശ പര്യടനം നടത്ത...

ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെതിരെ വെടിവയ്പ്പ്

18 November 2014

ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വന്‍സംഘര്‍ഷം. ഹിസാറിലെ രാംപാലിന്റെ ആശ്രമത്തില്‍ തടിച്ചു കൂടിയിരിക്കുന്ന ആയിരക്കണക്കിന് അനുയായികള്‍ അറസ്റ്റ് നീക്കം തടയുകയാണ്.  രാംപാലിന...

ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനുനേരെ അനുയായികള്‍ വെടിയുതിര്‍ത്തു

18 November 2014

ഹരിയാനയിലെ ഹിസാറില്‍ ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍ ചുമത്തിയിട്ടുള്ളത്. സത്‌ലോക് ആശ്ര...

റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാട് നടത്തിക്കൊടുത്ത ഉദ്യാഗസ്ഥന് സസ്‌പെന്‍ഷന്‍

18 November 2014

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടുകള്‍ നടത്തികൊടുത്ത ഉദ്യോഗസ്ഥനെ ഹരിയാന ബിജെപി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അധികാരത്തില്‍ എത്തി ഒരു മാസ...

പാക് സൈനികര്‍ക്കു ആയുധ പരിശീലനം നല്‍കിയിട്ടില്ലെന്ന് ചൈന

18 November 2014

പാക് അധീന കാശ്മീരില്‍ പാക്കിസ്ഥാന്‍ സൈനികര്‍ക്കു ആയുധ പരിശീലനം നല്‍കിയെന്ന ആരോപണം ചൈന തള്ളി. പാക്കിസ്ഥാന്‍ സൈനികര്‍ക്കു പരിശീലനം നല്‍കിയെന്ന ആരോപണം വസ്തുതയില്ലാത്തതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വ...

സുനന്ദയുടെ മരണത്തിലെ ദുരൂഹത; മരണ ദിവസം ഹോട്ടലില്‍ വ്യാജ ഐഡിയില്‍ താമസിച്ച മൂന്ന് അതിഥികളെ തേടി പോലീസ് ദുബായിലേക്ക്

18 November 2014

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത തേടി അന്വേഷണ സംഘം വിദേശത്തേക്ക്. സുനന്ദ മരിച്ച ദിവസം ലീല പാലസ് ഹോട്ടലില്‍ തങ്ങിയ മൂന്നു വ്യാജ അതിഥികളുടെ വിവരങ്ങള്‍ തേടി...

അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിച്ചാല്‍ പൊളിച്ചുമാറ്റുമെന്ന് ചൈനയോട് ഇന്ത്യ

18 November 2014

അതിര്‍ത്തിയില്‍ അനധികത റോഡ് നിര്‍മ്മാണവുമായി ചൈന മുന്നോട്ടുപോയാല്‍ ഇന്ത്യന്‍ സൈന്യം അത് പൊളിച്ച് മാറ്റുമെന്ന് രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനം നടത്...

സ്വാമിയെ കാക്കാന്‍ ഇനി അര്‍ദ്ധ സൈനികര്‍... യോഗാ ഗുരു ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ

17 November 2014

വിവാദ യോഗാ ഗുരു ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാംദേവിന് നേരെ എതിരാളികളില്‍ നിന്ന് ഏതു സമയവും ആക്രമണം ഉണ്ടായേക്കാമെന്ന സുരക്ഷാ ഏജന്‍സികളുടെ മുന...

ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ശിക്ഷിക്കപ്പെടണമെന്ന് കോടതി

17 November 2014

ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ വിചാരണ ചെയ്യണമെന്നും ശിക്ഷിക്കപ്പെടണമെന്നും ഡല്‍ഹി കോടതി. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞാലും ഇത്തരം കേസുകളില്‍ കുറ്റാരോപിതരാ...

Malayali Vartha Recommends