NATIONAL
മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിനുമുന്നിൽ കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ
ഒഡീഷയില്‍ മിന്നലേറ്റ് അഞ്ചു പേര് മരിച്ചു
16 September 2014
ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ മിന്നലേറ്റ് അഞ്ചു തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര് സ്ത്രീകളാണ്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഖുന്ത കനാല്‍ ഛാക്കില്‍ ചൊവ്വാഴ്ച ...
ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ച് കയറി എട്ടു പേര് മരിച്ചു
16 September 2014
ചൈനയിലെ ഹീബി പ്രവശ്യയില്‍ നിയന്ത്രണവിട്ട ട്രക്ക് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി എട്ടു പേര് മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹീബി പ്രവശ്യയിലെ ഷാന്ജികോയിലായിരുന്നു അപകടം. ബ്രേക്ക...
റോബര്‍ട്ട് വദേരയ്ക്ക് എതിരിയാ പൊതുതാത്പര്യ ഹര്‍ജി തള്ളി
16 September 2014
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുമായ റോബര്‍ട്ട് വദേരയ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വദേരയുടെ ഭൂമി ഇടപാടിനെക്കുറിച്ച് സിബിഐ അന...
അതിര്‍ത്തിയില്‍ സ്ഫോടനം : ഒരാള്‍ മരിച്ചു, രണ്ടു ജവാന്മാര്ക്ക് പരിക്ക്
16 September 2014
ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ നാവികസേനാ കാവല്ക്കാരന് കൊല്ലപ്പെട്ടു. രണ്ടു ജവാന്മാര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അഞ്ചു മിനിറ്റിന്റെ ഇടവേളകളിലാണ് സ്ഫ...
കാശ്മീരിലേക്കുള്ള റെയില്‍ ഗതാഗതം പുനരാരംഭിച്ചു
16 September 2014
കാശ്മീരിലേക്കുള്ള റെയില്‍ ഗതാഗതം ഇന്നലെ ഭാഗീകമായി പുനരാരംഭിച്ചു. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രളയബാധിത പ്രദേശങ്ങളിലേക്ക് ജനജീവിതം പുനസ്ഥാപിക്കാനായി റെയില്‍വേക്ക് കഴിഞ്ഞത്. ശക്തമായ മഴയില്‍...
ഇത്രവേഗം മോഡി പോയോ? ലോക്സഭാ തെരഞ്ഞെടുപ്പില്‍ കസറിയ ബിജെപിക്ക് നൂറ് ദിവസം കഴിഞ്ഞുള്ള ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി
16 September 2014
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപിക്ക് നൂറ് ദിവസം കഴിഞ്ഞപ്പോള്‍ ശക്തമായ തിരിച്ചടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റില്‍ 71 സീറ്റും നേടിയ ബിജെപിക്ക് ഇപ്പോള്‍...
ഇനി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും സ്വകാര്യ മേഖലയ്ക്ക്
16 September 2014
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. പുതിയ റോഡ് സുരക്ഷാ ബില്ലിന്റെ ഭാഗമായാണ് വാഹന പരിശോധന സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നത്. അടുത്ത പാര്‍ലമെന്റ് സമ്...
15 ദിവസത്തിനുള്ളില്‍ 7 പേരെ കൊലപ്പെടുത്തിയ യുവാവ് പിടിക്കപ്പെട്ടതാവട്ടെ മോഷണക്കുറ്റത്തിനും
16 September 2014
രണ്ടാനമ്മയോടുള്ള തീര്‍ത്താര്‍ തീരാത്ത പ്രതികാരം ഒരു യുവാവിനെ സ്ത്രീ വിരോധിയാക്കി. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ അഞ്ച് സ്ത്രീകളെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉള്‍പ്പടെ ഏഴ് പേരെ കൊലപ്പെടുത്തി. കൊല്ല...
ആന്ധ്രസര്‍ക്കാര്‍ ഹൈടെക് ആയി : ആദ്യ ഇ -ക്യാബിനറ്റ് ചേര്‍ന്നു
15 September 2014
ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇ -ക്യാബിനറ്റ് ചേര്‍ന്നു. ഐക്യ ആന്ധ്രപ്രദേശിന്റെമുഖ്യമന്ത്രി ആയിരിക്കെ ഹൈടെക് മുഖ്യമന്ത്രി എന്ന ഖ്യാതി നേടിയ ചന്ദ്രബാബു നായിഡുവാണ് ഇ -ക്യാബിനറ്റ് എന്ന ആശയം മുന്നോട്ടു വച...
ഇന്ത്യയും വിയറ്റ്നാമും ഏഴുകരാറുകളില്‍ ഒപ്പുവച്ചു
15 September 2014
എണ്ണ മേഖലയിലടക്കം സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ഏഴുകരാറുകളില്‍ ഇന്ത്യും വിയറ്റ്നാമും ഒപ്പുവച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിന് വിയറ്റ്നാമിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവിടുത്തെ രാഷ്ട്രപതി ...
മംഗള്യാന് ലക്ഷ്യത്തിലേക്ക് അടുക്കുന്നു: സന്ദേശങ്ങള്‍ നല്കി തുടങ്ങി
15 September 2014
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗള്യാന് ലക്ഷ്യത്തിലെത്തിക്കാനുള്ള അവസാന ശ്രമങ്ങള്‍ ആരംഭിച്ചു. മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സന്ദേശങ്ങള്‍ നല്കിത്തുടങ്ങിയത...
ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തടഞ്ഞുവച്ചു
15 September 2014
ലഡാക്കില്‍ വീണ്ടും ചൈനയുടെ ധിക്കാരപരമായ കടന്നു കയറ്റം. ലഡാക്കിലെ ചുമറില്‍ കടന്നു കയറിയ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തടഞ്ഞു വച്ചാതായി റിപ്പോര്‍ട്ട്. മുന്നൂറോളം വരുന്ന ചൈനീസ് സൈനികരാണ് നൂറോളം ഇ...
കേന്ദ്രം കനിഞ്ഞു : കൊച്ചി കപ്പല്‍ശാല നവീകരണത്തിന് 1200 കോടി രൂപയുടെ പദ്ധതി
15 September 2014
കൊച്ചി കപ്പല്‍ശാല നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. എല്‍എന്‍ജി കൊണ്ടുപോകാനുള്ള വെസല്‍സിന് 1500 കോടി രൂപയുടെ ധനസഹായവും നല്‍കും. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍...
ടുജി :രഞ്ജിത് സിന്‍ഹയ്ക്കെതിരെ തെളില് ലഭിച്ചെങ്കില്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി
15 September 2014
ടുജി സ്പെക്ട്രം അഴിമതി കേസിലെ പ്രതികള്‍ സിബിഐ ഡയറക്റ്റര്‍ രഞ്ജിത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയ വിവരം നല്‍കിയതാരെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. കേസിലെ ഹര്‍ജിക്കാരനായ അഭിഭാഷകന് പ്രശാന...
ചവാനെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ
15 September 2014
മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥിരാജ് ചവാനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഉദ്ധവ് താക്കറെയ്ക്ക് സര്‍ക്കാരുണ്ടാക്കി പരിചയമില്ലെന്ന ചവാന്റെ പ്രസ്ഥാവനയാണ് അദ്ദേഹത്തെ ചൊടിപ്...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു
പരീക്ഷണ ഓട്ടത്തിനിടെ ഒഴിഞ്ഞ മോണോറെയിൽ ട്രെയിൻ പാളത്തിൽ നിന്ന് തെന്നിമാറി, ബീമിൽ ഇടിച്ചു; മൂന്ന് ജീവനക്കാർക്ക് പരിക്ക്
ബംഗ്ലാദേശിലേക്ക് വന്നാൽ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ ; വിവാദ വിദ്വേഷ പ്രഭാഷകൻ സാക്കിർ നായിക്കിന് ബംഗ്ലാദേശ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി
അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...






















