NATIONAL
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്
ഈ ചൈനക്കാരുടെ ഒരു പേരെ..സി.ജിന്‍പിങിന്റെ പേര് തെറ്റായി പറഞ്ഞ ഡിഡി ന്യൂസ് റീഡറുടെ പണിപോയി
19 September 2014
വാര്‍ത്താ അവതാരകര്‍ക്ക് പറ്റുന്ന തെറ്റ് സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ചിരിക്കുന്നവരാണ് നാം. ചൈനീസ് പ്രസിഡന്റ് സിജിന്‍പിങ് വന്നപ്പോള്‍ ഒരു ദൂരദര്ശന് അവതാരകനു പണി കിട്ടി. ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റ...
മദനിയുടെ ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടി
19 September 2014
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം സുപ്രീം കോടതി ഒരാഴ്ചത്തേക്കു കൂടി നീട്ടി. കേരളത്തില്‍ ചികില്‍സ തേടാന്‍ അനുവദിക്കണമെന്ന മദനിയുടെ അപേക്ഷ അ...
ഇന്ത്യന്‍ മുസ്ലിംകള് ദേശ സ്നേഹമുള്ളവരാണ്, ഇവരെ കൂട്ടുപിടിക്കാന്‍ അല്‍ ഖായിദയ്ക്കാവില്ലെന്ന് മോഡി
19 September 2014
ഇന്ത്യന്‍ മുസ്ലിംകള് ദേശ സ്നേഹമുള്ളവരാണെന്നും ഇവരെ കൂട്ടുപിടിക്കാന്‍ അല്‍ ഖായിദ ശ്രമിക്കുന്നത് നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇവര്‍ രാജ്യത്തിനുവേണ്ടി ജീവന് കളയാന്‍ പോലും മടിയില്ലാത്ത...
മാന്‍ഡലിന്‍ വിദഗ്ധന്‍ യു.ശ്രീനിവാസ് അന്തരിച്ചു
19 September 2014
മാന്‍ഡലിന്‍ വിദഗ്ധന്‍ യു.ശ്രീനിവാസ്(45) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ള്‍രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 1998ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്...
മലയാളിയായ എം.ഡി വിദ്യാര്‍ത്ഥിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
19 September 2014
പ്രോസ്പക്ടസില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പാലിക്കാതെ കോളേജ് അധികൃതര്‍ മെഡിസിന് അഡ്മിഷന് നിഷേധിച്ചതാനാണ് മലയാളി വിദ്യാര്‍ത്ഥിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്. പാത്തോ...
ഛത്തീസ്ഗഡില്‍ 16 നക്സലുകള്‍ കീഴടങ്ങി
18 September 2014
ഛത്തീസ്ഗഡില്‍ 16 നക്സലുകള്‍ കീഴടങ്ങി. തെക്കന്‍ ഛത്തീസ്ഗഡിലെ ബസ്തറിലാണ് സംഭവം. 14 പേര് സുക്മ ജില്ലയിലെ സിആര്‍പിഎഫ് രണ്ടാം ബറ്റാലിയന് ആസ്ഥാനത്താണ് കീഴടങ്ങിയത്. മറ്റു രണ്ടുപേര്‍ ബീജാപൂര്‍ ജില്ലാകളക്ടര...
ഷി ജിങ് പിങിനെതിരെ ഹൈദരാബാദില്‍ ടിബറ്റന്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം
18 September 2014
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ സന്ദര്‍ശനത്തിനെതിരെ ടിബിറ്റന്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. ഷി ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഹൈദരബാദ് ഹൗസിന് മുന്നിലായിരു...
ഹിന്ദി പഠനം നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ ജയലളിത
18 September 2014
യൂണിവേഴ്സിറ്റികളില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. കേന്ദ്ര സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ജയലളിത പറഞ്ഞു. മുന്‍ യു....
കൗമാരക്കാരിയെ കൊലപ്പെടുത്തിയ പിതാവിനും അമ്മാവനും വധശിക്ഷ
18 September 2014
മുസഫര്‍ നഗറില്‍ കൗമാരക്കാരിയെ കൊലപ്പെടുത്തിയ പിതാവിനും അമ്മാവനും വധശിക്ഷ. പഞ്ച്കൂല ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ആര്.കെ.സോന്ധിയാണ് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട 15കാരിയുടെ പിതാവ് ഷൗക്കീന്‍, അമ്മാവന്...
അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് മോഡി
18 September 2014
അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ...
ബിജെപി നിലപാട് മയപ്പെടുത്തി, 119 സീറ്റ് മതി
18 September 2014
മഹാരാഷ്ട്രയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്യമായി വാക്പോരിനിറങ്ങിയ ബിജെപിയും ശിവസേനയും ഒടുവില്‍ ശാന്തരാകുന്നു. ബിജെപി നിലപാട് മയപ്പെടുത്തി രംഗത്തെത്തിയതാണ് പ്ര...
സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി, 11 ട്രെയിനി ജഡ്ജിമാരെ പുറത്താക്കും
18 September 2014
സഹപ്രവര്‍ത്തകയായ വനിതാ ട്രെയിനി ജഡ്ജിയോട് അപമര്യാദയായി പെരുമാറിയ 11 ട്രെയിനി ജഡ്ജിമാരെ പുറത്താക്കാന്‍ ശുപാര്‍ശ. ഇവര്‍ക്കെതിരെ ഗവര്‍ണറാണ് തീരുമാനമെടുക്കേണ്ടത്. അതിനുവേണ്ടിയുള്ള ശുപാര്‍ശ അലഹബാദ് ഹ...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞു കയറ്റം
18 September 2014
ഇന്ത്യന്‍ അതിര്‍ത്തിയിലെ ചുമാര്‍ മേഖലയില്‍ ചൈനീസ് സേന വീണ്ടും നുഴഞ്ഞു കയറ്റം നടത്തിയതായി റിപ്പോര്‍ട്ട്. ആയിരത്തോളം ചൈനീസ് സൈനികര്‍ 4-5 കിലോമീറ്റര്‍ നുഴഞ്ഞു കയറിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് പ്രസ...
ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച നടത്തി, 12 കരാറുകളില്‍ ഒപ്പുവച്ചു
18 September 2014
ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് നടന്നു. ഇന്ത്യയും ചൈനയും തമ്മില്‍ 12 ഉഭയകക്ഷി കരാറില്‍ ഒപ്പുവച്ചു. സാമ്പത്തിക വ്യാപാര രംഗത്തെ സഹകരണം ഉറപ്പുവരുത്തുന്ന കരാറുകളാണ...
ചികിത്സയ്ക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് മദനി
17 September 2014
പ്രമേഹ ചികിത്സക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രമേഹം കുറയാത്തതുകാരണം നേത്ര ചികിത്സ നടത്താന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ജാ...
അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...
പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...
ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...
സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..
അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..




















