Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!

29 AUGUST 2026 03:03 PM ISTമലയാളി വാര്‍ത്ത
  നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരമായ മിന്നല്‍ പ്രളയത്തിന് പിന്നാലെ തടാകം തകര്‍ന്നതോടെ പ്രദേശം വീണ്ടും ദുരന്തഭീതിയില്‍. അപകട സാധ്യതയുള്ളതിനാല്‍ നിലവില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ...

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനത്തിന് അംഗീകാരം മൗലീകാവകാശമല്ലെന്ന് സുപ്രീം കോടതി

23 July 2015

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനം നടത്താന്‍ അംഗീകാരം ലഭിക്കാത്തത് മൗലീകാവകാശ ലംഘനമല്ലെന്ന് സുപ്രീം കോടതി. ഡി.എം. വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് പി.കെ.ദാസ് മെഡിക...

മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഡല്‍ഹിയില്‍ രണ്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍

23 July 2015

 ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ രണ്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളം വഴി ദുബൈയിലേക്ക് ഏഴു നേപ്പാളി സ്ത്രീകളെ കടത്താന്‍ ശ്രമിച്ച സ...

ദേവയാനി ഖോബ്രഗഡെയുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാവില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി

23 July 2015

ഇന്ത്യന്‍ ഐ.എഫ്.എസ് ഓഫീസര്‍ ദേവയാനി ഖോബ്രഗഡെയുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാവില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അമേരിക്കന്‍ പൗരത്വമുള്ള തന്റെ രണ്ടു പെണ്‍ മക്കള്‍ക്കും ഇരട്ട പൗരത്...

തമിഴ്‌നാട്ടില്‍ മദ്യനിരോധനം വന്നേക്കുമെന്ന് സൂചന, അധികാരത്തില്‍ വന്നാലുടന്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് കരുണാനിധി

23 July 2015

കേരളത്തിന് പുറകെ തമിഴ്‌നാട്ടിലും മദ്യനിരോധനം വന്നേക്കുമെന്ന് സൂചന. മദ്യം നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട്ടില്‍ ശക്തമായിട്ടുണ്ട്. മദ്യ ഉപയോഗമാണ് മനുഷ്യനെ തെറ്റായദിശയിലേക്ക് നയിക്കാന്‍ കാരണമായിരിക്കുന്...

ദൈവനിന്ദ കുറ്റത്തിന് തടവിലായ വനിതയുടെ വധശിക്ഷയ്ക്ക് പാക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

23 July 2015

പാകിസ്ഥാനില്‍ ദൈവനിന്ദ കുറ്റത്തിന് തടവിലായ ക്രിസ്ത്യന്‍ വനിതയുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധിക്കെതിരെ പ്രതി ആസിയാ ബീബി സമര്‍പ്പിച്ച ഹര്‍ജിയില്‍ പൂര്‍ണവാദം കേള്‍ക്കാന്‍ ഉത്തരവിട്ട മൂന്നം...

ശശി തരൂരിനെതിരെ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

22 July 2015

മോദി അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ശശിതരൂരിന്റെ നിലപാടുകള്‍ മറുകണ്ടം ചാടുംവിധമാണെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചിരുന്നു. മോഡി സ്തുതി പാടില്ലെന്ന് ഹൈക്കമാന്‍ഡും തരൂരിനെ വിലക്കിയിരുന്നതാണ് ഇതാ ഒടുക്ക...

മരിച്ചവരെ എന്നപോലെ അബ്ദുള്‍ കലാമിന്റെ ചിത്രത്തിലും മാല ചാര്‍ത്തി; ഝാര്‍ഖണ്ഡിലെ ബിജെപി മന്ത്രി വിവാദത്തില്‍

22 July 2015

ഫോട്ടോ വെച്ചാല്‍ ആള് മരിച്ചതാവില്ല മന്ത്രീ. ജീവിച്ചിരിക്കുന്ന എ പി ജെ അബ്ദുള്‍ കലാമിന് ബിജെപി മന്ത്രിയുടെ \'ആദരാഞ്ജലി\'. ഝാര്‍ഖണ്ഡിലാണ് വിവാദ സംഭവം.ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദ...

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം); ശിക്ഷ ജീവപര്യന്തമായി കുറക്കയ്ക്കണം എന്നും ആവശ്യം

22 July 2015

യാക്കൂബ് മേമനായി വാദിച്ച്് സിപിഐ(എം). 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം). മേമന്റെ ദയാഹര്‍ജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്...

രാഹുല്‍ഗാന്ധിയെ യുഎസില്‍ മയക്കുമരുന്നുമായി പിടികൂടി, രക്ഷിച്ചതു വാജ്‌പേയിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

22 July 2015

രാഹുല്‍ഗാന്ധിയെ മയക്കുമരുന്ന് കൈവശം വച്ചതിനു യുഎസ് പോലീസ് അറസ്റ്റു ചെയ്തിരുന്നുവെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍. 2001-ലാണു സംഭവം നടന്നത്. 1.60 ലക്ഷം യൂഎസ് ഡോളറും മയക്കുമ...

ജാംഷഡ്പൂരില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു

22 July 2015

ജാംഷഡ്പൂരില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി മുതല്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ജില്ലാ അധ...

ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ നിയമനം ലഫ്. ഗവര്‍ണര്‍ തള്ളി

22 July 2015

ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷയായി സ്വാതി മലിവാളിനെ നിയമിച്ച നടപടി ലഫ്. ഗവര്‍ണര്‍ തള്ളി. നിയമനത്തില്‍ ലഫ്. ഗവര്‍ണറുടെ അനുമതി തേടാത്തതില്‍ വിശദീകരണം ആവശ്യപ്പെട്ടു ലഫ്. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കത്തയച...

പുഷ്‌കരം മേളയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഭിക്ഷാടകര്‍ക്ക് 5000 രൂപ \'കൈക്കൂലി\' നല്‍കാമെന്ന് ആന്ധ്രപ്രദേശ്

22 July 2015

ഗോദാവരി പുഷ്‌കരം മേളയില്‍ നിന്ന് ഭിക്ഷാടകരെ അകറ്റിനിര്‍ത്താന്‍ പുതിയൊരു വാഗ്ദാനവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്ത്. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തില്‍ നിന്ന് ഭിക്ഷാടകര്‍ ഒഴിഞ്ഞുനില്‍ക...

കല്‍ക്കരിക്കേസ് : പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് സുഷമ

22 July 2015

കല്‍ക്കരിക്കേസിലെ പ്രതിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ പേജിലാണ് സുഷമ ഇക്കാര്യം വെളിപ്പെടുത്ത...

കൈയ്യില്‍ കാശില്ലെങ്കില്‍ കുടിവെള്ളവുമില്ല, എസി കോച്ചുകളിലെ കമ്പിളി പുതപ്പിനും ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

22 July 2015

ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഇനി മുതല്‍ ഒരു കുപ്പി വെള്ളം എപ്പോഴും കരുതിയിരിക്കണം. ഓസിന് വെള്ളം കുടിക്കാമെന്ന് കരുതേണ്ട. പൈസ കൊടുത്താല്‍ മാത്രമേ ഇനി മുതല്‍ വെള്ളം കിട്ടുകയുള്ളൂ. താമസിക്കാതെ തന്നെ റെയ...

മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കത്ത്

22 July 2015

വ്യാപം കേസില്‍ നീതി നേടിത്തരികയോ അല്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട്്് കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തെഴുതി. ഈയാവശ്യമുന്നയിച്ച് രാഷ്ട്രപതി പ...

Malayali Vartha Recommends