NATIONAL
1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം
മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ യേദ യാക്കൂബ് മരിച്ചു
07 August 2015
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ഏലിയാസ് യേദ യാക്കൂബ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണം. മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയ്ക്കുള്ളില്‍ മരണത്തിനു കീഴടങ്ങുന്ന രണ്ടാമത്തെയാളാണു യേദ...
സുഷമാ സ്വരാജിനെ പിന്തുണയ്ച്ച് സ്മൃതി ഇറാനി, പേപ്പര്‍ നോക്കി വായിക്കാതെ ഒരു പ്രസംഗം നടത്താന്‍ സോണിയയ്ക്ക് കഴിയില്ലെന്ന് പരിഹാസം
07 August 2015
സുഷമാ സ്വരാജിനെ പിന്തുണയ്ച്ചും സോണിയാ ഗാന്ധിയെ പരിഹസിച്ചും കേന്ദ്ര മാനവ വിഭവ ശേഷിമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പാര്‍ലമെന്റ് ഒരു നാടക വേദിയാണെന്നാണോ കോണ്‍ഗ്രസ് പറയുന്നത്. ഒരു ജനപ്രതിനിധിയുടെ പ്രസ്താവനയ...
ഒരു സെക്കന്‍ഡില്‍ സ്വപ്നം തകര്‍ന്നു; മൂന്നാംലിംഗത്തില്‍പെട്ട പ്രിതിക കോടതിയിലേക്ക്
07 August 2015
നൂറുമീറ്റര്‍ ഓട്ടം തികക്കാന്‍ സേലം സ്വദേശി പ്രിതിക യാഷ്നിക്ക് ഒരു സെക്കന്‍ഡ് കൂടി ലഭിച്ചിരുന്നെങ്കില്‍ രാജ്യത്തെ ആദ്യത്തെ മൂന്നാംലിംഗക്കാരിയായ പൊലീസ് ഓഫിസര്‍ ആകുമായിരുന്നു അവര്‍. കളിക്കളത്തിലും കോടതി...
കാറ്റും വെളിച്ചവുമുള്ള മുറി വേണം, അജ്മല്‍ കസബിന്റെ സഹായി ജയിലില്‍ നിരാഹാരത്തില്‍
07 August 2015
2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അബു ജുന്‍ഡാല്‍ കാറ്റും വെളിച്ചവുമുള്ള മുറി ആവശ്യപ്പെട്ട് ജയിലില്‍ നിരാഹാരത്തില്‍. കേസില്‍ പിടിയിലായി പിന്നീട് തൂക്കിലേറ്റിയ പാക്ക് ഭീകരന് അജ്മല്‍ കസബിന്റെ സഹായിയാണ...
ആസിഡ് ആക്രമണം: ഇരകള്‍ക്ക് സൗജന്യ ചികിത്സയൊരുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
07 August 2015
ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെല്ലാം ആസിഡ് ഇരകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് വനിതാ കമ്മിഷന്...
ലളിത് മോഡിയില്‍ നിന്ന് മന്ത്രി സുഷമയും ഭര്‍ത്താവും എത്ര പണം വാങ്ങിയെന്ന് രാഹുല്‍ ഗാന്ധി
07 August 2015
ലളിത് മോഡി വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ലളിത് മോഡിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയതിന് പകരമായി സ...
ഇസ്ലാമിക് സ്റ്റേറ്റിനെയും താലിബാനെയും ഒഴിവാക്കാന്‍ മദ്രസ്സ കോഴ്സ്
07 August 2015
യുപിയിലെ ആലാ ഹസ്രത് ദര്‍ഗ, ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവന്നു. ദര്‍ഗയുടെ നിയന്ത്രണത്തിലുളള ജമിയ റസ്വിയ മന്സര്-ഇ-ഇസ്ലാം മദ്രസ്സയില്‍ ഭീകരവാദത്...
അധോലോകത്ത് നിന്ന് ടൈഗര്‍മേമന്റെ ഫോണ്‍വിളി, അനുജനെ തൂക്കിയതില്‍ പ്രതികാരം ചെയ്യുമെന്ന് ഭീഷണി, രാജ്യം ജാഗ്രതയില്‍
07 August 2015
22 വര്‍ഷങ്ങള്‍ക്കുശേഷ അധോലോക നായകന് ടൈഗര്മേമന് വീട്ടിലേക്ക് ഫോണ്‍വിളിച്ചു അമ്മയോട് സംസാരിച്ചു. അനുജന് യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പ്രതികാരം ചെയ്യുമെന്നാ 1993ലെ മുംബൈ സ്ഫോടനക്കേസ് മുഖ്യപ്രതി ടൈ...
പിടിയിലായ പാക് തീവ്രവാദിയെ ഹിന്ദു സംഘടനകള്‍ക്ക് കൈമാറൂ, അയാളെ നല്ലൊരു പാഠം പഠിപ്പിക്കാനുണ്ടെന്ന് സാധ്വി പ്രാചി
07 August 2015
പുതിയൊരു വിവാദം കൂടി സൃഷ്ടിച്ച് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി രംഗത്ത്. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടാണ് സാധ്വിയുടെ മറ്റൊരു വിവാദം. പാര്‍ലമെന്റിലും ഒന്നു രണ്ട് തീവ്രവാദികളുണ്ടെന്നും, അവ...
തങ്ങളുടെ പൗരനല്ല ഭീകരനെന്ന പാക്ക് വാദത്തിനു തിരിച്ചടി; പിതാവ് മകനെ അംഗീകരിച്ചു
07 August 2015
ജമ്മു കശ്മീരില്‍ പിടിയിലായ പാക്ക് ഭീകരന് തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു മുനയൊടിയുന്നു. ഭീകരന് മുഹമ്മദ് നവീദിന്റെ പിതാവ് യാക്കൂബ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ മ...
കാലു തിരുമ്മികൊടുക്കാത്തതിന് അധ്യാപകന് മൂന്നാംക്ലാസുകാരന്റെ കാലൊടിച്ചു
07 August 2015
കാലു തിരുമ്മി കൊടുക്കാത്തതിനാല്‍ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ കാലൊടിച്ചു. ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നില്‍ നടന്ന സംഭവത്തില്‍ മൂന്നാം കഌസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന് പരിക്കേല്‍പ്പിച്ചത്. ...
ഇനി സ്വാഹ, മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി, പിന്നില്‍ നിന്ന് കുത്തിയത് തമിഴ്നാടിനുവേണ്ടിയെന്ന് ആരോപണം
07 August 2015
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയില്‍ അപേക്ഷ നല്കിയ അപേക്ഷയില്‍ കേസ് നടക്കുന്നതിനാല്‍ കേരളത്തി...
ജമ്മുകാശ്മീരിലെ ഉധംപൂരില്‍ വീണ്ടും ഭീകരാക്രമണം: 2 പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്
07 August 2015
ജമ്മൂകാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ പൊലീസും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ബസന്ത്ഘട്ടില് പൊലീസ് പോസ്റ്റിനു നേരെ വ്യാഴാഴ്ച രാത്രി 9.15ഓടെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആകമണത്തില...
ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ ഭീകരരെ അയയ്ക്കാന്‍ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ പദ്ധതിയിടുന്നു
06 August 2015
ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ ഭീകരരെ അയയ്ക്കാന്‍ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ...
ആള്‍ദൈവം രാധേമാ സണ്ണിലിയോണിന്റെ കടുത്ത ആരാധിക, വൈറലായി ചിത്രങ്ങള്‍
06 August 2015
ആള് ദൈവങ്ങളുടെ നാടായ ഇന്ത്യയില്‍ അവരെക്കൊണ്ടുള്ള വിവാദങ്ങള്‍ക്കും ഒട്ടും കുറവില്ല. പുതിയ വിവാദ ആള് ദൈവം രാധേമാ സ്ത്രീയാണെന്നുമാത്രം. പോരാത്തതിന് സണ്ണി ലിയോണിന്റെ ആരാധികയും. ഇപ്പോള്‍ ആള്‍ദൈവത്തിന്റെ...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















