NATIONAL
ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!
ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ദ്ധന; രണ്ടും നാലും ശനിയാഴ്ചകള് പൂര്‍ണ്ണ അവധി
26 May 2015
ബാങ്ക് ജീവനക്കാര്‍ക്ക് പതിനഞ്ച് ശതമാനം ശമ്പള വര്‍ദ്ധന നല്കാന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്(ഐ.ബി.എ) തീരുമാനം. ഇതുസംബന്ധിച്ച് ബാങ്ക് തൊഴിലാളി സംഘടനകളുമായി ഐ.ബി.എ തിങ്കളാഴ്ച ധാരണാപത്രം ഒപ്പുവച്ചു. 2...
കര്‍ഷകര്‍ക്കു മാത്രമായി ദൂരദര്‍ശന്റെ ഡി.ഡി. കിസാന്‍ ചാനല്‍
25 May 2015
മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്കായുള്ള പ്രത്യേക ചാനല്‍ ഡി ഡി കിസാന്‍ നാളെ മുതല്‍ സംപ്രേക്ഷണം ആരംഭിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി...
പ്രതിരോധ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് മലയാളിയായ ജി മോഹന്‍കുമാര്‍; ആയുധനിര്‍മ്മാണ രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യം \'
25 May 2015
ഇ ശ്രീധരനെ കേന്ദ്ര റെയില്‍വേ പരിഷ്ക്കരത്തിന്റെ ഏകാംഗ കമ്മീഷനായി നിയമിച്ച പ്രധാനമന്ത്രി മോദി തന്റെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ചുമതലക്കാരനായാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്...
കിങ്ഫിഷറിന് നല്കിയ 400 കോടി യൂണൈറ്റഡ് ബാങ്ക് എഴുതിത്തള്ളുന്നു: മദ്യ രാജാവിനെ തൊടാന്‍ എല്ലാവര്ക്കും മടി
25 May 2015
നമ്മുടെ നാട്ടില്‍ കര്‍ഷകര്‍ക്കും മുതലാളിമാര്‍ക്കും രണ്ടു നീതിയെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു. മദ്യ രാജാവിനെ തൊടാന്‍ എല്ലാവര്ക്കും മടിയെന്നതാണ് തല്‍സ്ഥിതി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ വിജയ് മല്യയുടെ ...
ആംആദ്മി പാര്‍ട്ടി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം മാറ്റി
25 May 2015
ആംആദ്മി പാര്‍ട്ടി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം മാറ്റി. പാര്‍ട്ടിയുടെ വിമതസഖ്യവുമായുണ്ടായ തര്‍ക്കമാണ് കെജ്രിവാള് സഖ്യം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം മാറ്റാന്‍ തീരുമാനിച്ചത്.കുങ്കുമനിറവും പച്ചയുമുണ്ട...
എല്ലാം ദൈവനിശ്ചയം... മോഡി സ്തുതികള്‍ പാടി നടന്നു, ഒടുവില്‍ സുരേഷ് ഗോപിയെ കാത്തിരുന്നത് ചെയര്മാന് സ്ഥാനം
25 May 2015
ഒടുവില്‍ മലയാളത്തിന്റെ പ്രിയ നടന് സുരേഷ് ഗോപിയ്ക്ക് പ്രതീക്ഷിച്ചതെല്ലാം കിട്ടി. അല്പം വൈകിയാണെങ്കിലും കാര്യം നടന്നുവല്ലോ. സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നത് കണ്ടപ്പോഴെ അത്യാവ...
താരമാകാന്‍ സ്മൃതി ഇറാനിയും... മോദി സര്‍ക്കാരിന്റെ പിറന്നാളിന് രാഹുലിന്റെ തട്ടകത്തില്‍ പോയി ജനസമ്പര്‍ക്കം നടത്തും
25 May 2015
നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് നടക്കുന്ന രാഹുല്‍ ഗാന്ധിക്ക് പിടിപ്പത് പണി നല്കി സ്മൃതി ഇറാനി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 26നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേതിയില്‍ സജീവ...
നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് ആര്‍ജെഡി
25 May 2015
ആസന്നമായ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള ജെഡി(യു) നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി. നിതീഷിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പി...
കെജരിവാള്‍ സര്‍ക്കാര്‍ നൂറാം ദിനത്തിലേക്ക്; എഎപി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുന്നു
25 May 2015
അധികാരത്തില്‍ 100-ാം ദിനം ആഘോഷിക്കുന്ന ഡല്‍ഹിയിലെ അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേജരിവാളും സഹപ്രവര്‍ത്തകരും കൊണാട്ട് പ്ലേസിലെ സെന്ട്...
സുര്യാഘാതം: ആന്ധ്രയിലും തെലുങ്കാനയിലും മരിച്ചവരുടെ എണ്ണം 470 ആയി
25 May 2015
ആന്ധ്രയിലും തെലുങ്കാനയിലും കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്നു മരിച്ചവരുടെ എണ്ണം 470 ആയി. ഞായറാഴ്ച വരെ ആന്ധ്രയില്‍ 290 പേരും തെലുങ്കാനയില്‍ 180 പേരുമാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വരെ ലഭിച...
മോഡിയുടെ ഭരണം നല്ലത്... 72 ശതമാനം പേരും മോഡി ഭരണത്തില്‍ തൃപ്തരാണെന്ന് ഐബിഎന്‍ സര്‍വേഫലം
25 May 2015
മോഡി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു വര്‍ഷമാകുന്നു. ഈ ഒരു വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ക്കായി മോഡി ഗവണ്മെന്റ് എന്ത് ചെയ്തു എന്നത് പലരുടെയും ചോദ്യമാണ്. എന്നാല്‍ മോഡിയുടെ ഭരണത്തില്‍ 72 ശതമാനം പേരും തൃപ്...
പാക്കിസ്ഥാന് പ്രസിഡന്റിന്റെ മകനു നേരെ ബോംബ് ആക്രമണം
25 May 2015
പാക്കിസ്ഥാന് പ്രസിഡന്റ് മംനൂണ്‍ ഹുസൈന്റെ മകനെ ലക്ഷ്യമാക്കി ബോംബ് ആക്രമണം. എന്നാല്‍ സ്ഫോടനത്തില്‍ നിന്നു പ്രസിഡന്റിന്റെ മകന് സല്മാന് മംനൂണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ മൂന്നു പേര് ക...
മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഉത്തര്‍പ്രദേശിലെ മഥുരയിലാണു ചടങ്ങുകള്‍ നടത്തുക
25 May 2015
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ബിജെപിയുടെ താത്ത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷവും കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളും ഉത്തര്‍പ...
60,000 കോടി രൂപ മുതല്‍ മുടക്കി 100 ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും; അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍
24 May 2015
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 100 ജില്ലാ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വന്‍ ഹൈവേശൃംഖല വരുന്നു. നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് ലോകനിലവാരമുള്ള ദേശീയപാത നിര്‍മ്മിക്കുകയാണ് ലക്ഷ്യം. \'രാഷ...
ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ ഗാനം വെട്ടിക്കുറച്ചു
23 May 2015
എഐഎഡിഎംകെ നേതാവ് ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തില്‍.സത്യപ്രതിജ്ഞ ചെയ്യാന്‍ തലൈവി ധൃതി കാണിച്ചതോടെ ദേശീയഗാനം പോലും വേദിയില്‍ അപമാനിക്കപ്പെട്ടു. സംഭവം മാദ്ധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വിവാദം കൊ...
ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...























