Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം

24 NOVEMBER 2026 10:27 PM ISTമലയാളി വാര്‍ത്ത
1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം   ...

ആരെങ്കിലും ഒന്ന് സഹായിക്കു, ആംആദ്മി പാര്‍ട്ടിയുടെ പാര്‍ട്ടിയ്ക്ക് ഫണ്ട് അഭ്യര്‍ഥിച്ച് അരവിന്ദ് കെജ്‌രിവാള്‍

14 July 2015

ആം ആദ്മി പാര്‍ട്ടിയുടെ കൈയില്‍ പണമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. അധികാരത്തിലേറിയ ശേഷം തങ്ങളുടെ ഫണ്ട് എല്ലാം തീര്‍ന്നെന്നും ഇനി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോകാന്‍ ജനങ്ങളുടെ സഹാ...

അമിത്ഷായുടെ പ്രസംഗത്തില്‍ ഞെട്ടി ഇന്ത്യ,\'അഛേ ദിന്‍\' വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍

14 July 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത \'അഛേ ദിന്‍\' വാഗ്ദാനം നിറവേറ്റാന്‍ ബിജെപിക്ക് 25 വര്‍ഷം ആവശ്യമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തെ ലോ...

ആന്ധ്രയില്‍ പുഷ്‌കരമേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

14 July 2015

ആന്ധ്രപ്രദേശിലെ ഗോദാവരി പുഷ്‌കരലു മേളക്കിടെ തിക്കിലും തിരിക്കിലും പെട്ട് പതിനാല് മരണം. നിരവധിപേര്‍ക്ക് പരിക്ക്. നദികളെ പൂജിക്കുന്ന മഹാപുഷ്‌കരുലു മേളക്കിടെയാണ് ദുരന്തമുണ്ടായത്. മുഖ്യമന്ത്രി ചന്ദ്രബാബു ...

ഹൈദരാബാദിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു

14 July 2015

ഹൈദരാബാദ് ആന്ധ്രാപ്രദേശിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ...

ഛത്തീസ്ഗഢില്‍ നിന്നും നാല് പൊലീസ് ഉദ്യോഗസ്ഥരെ നക്‌സലുകള്‍ തട്ടിക്കൊണ്ട് പോയി

14 July 2015

ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ നിന്നും പൊലീസ് സേനയിലെ പ്രത്യേക വിഭാഗത്തിലുള്ള നാല് ഉദ്യോഗസ്ഥരെ നക്‌സലുകള്‍ തട്ടിക്കൊണ്ട് പോയി. സംഭവസമയത്ത് സെയിദ് ജില്ലയിലെ കുട്രു പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് കൂട...

കുഞ്ഞിന്റെ വിരല്‍ ചെത്തിക്കളഞ്ഞ നഴ്‌സ് സംഭവം മറയ്ക്കാന്‍ മുറിഞ്ഞ വിരല്‍ ചവറ്റുകൊട്ടയില്‍ കളഞ്ഞു!

14 July 2015

ചികിത്സാ പിഴവിന് ഞെട്ടിക്കുന്ന ഒരു ഉദാഹരണം പശ്ചിമബംഗാളില്‍ നിന്ന്! ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിന്റെ അശ്രദ്ധ മൂലം എട്ടു ദിവസം പ്രായമുളള കുഞ്ഞിന്റെ തളളവിരല്‍ നഷ്ടമായി. ബാന്‍ഡേജ് നീക്കംചെയ്യുന്ന...

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് 12കുട്ടികള്‍ക്ക് പരിക്കേറ്റു

14 July 2015

വടക്കന്‍ ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് പന്ത്രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. 17 കുട്ടികളുമായി സീലാംപൂരില്‍ നിന്നും വരികയായിരുന്ന ബസ് കാശ്മീരി ഗേറ്റ് ഫ്‌ലൈ ഓവറിനടുത്ത് വച്ച് തലകീഴായി മറിയു...

രാഷ്ടീയക്കാരോട് കളിച്ചാല്‍ പണികിട്ടും, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗിനെതിരെ പരാതി നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

14 July 2015

സമാജ്‌വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് തന്നെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അനഭിമതനായി മാറിയ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കൂറിനെ സര്‍വീസി...

ജമ്മുകാശ്മീരില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നു

14 July 2015

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകശ്മീരില്‍ ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നു. സാംബ ജില്ലയിലെ രാംഗഢ് മേഖലയില്‍ നൂറുകണക്കിനു ഗ്രാമീണരെ സുര...

ആ സംഗീതം നിശ്ചലമായി, പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍ അന്തരിച്ചു

14 July 2015

പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ചികില്‍സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു എംഎസ്‌വിയുടെ അന്ത്യ...

കേസുകള്‍ക്കൊണ്ട് പൊറുതിമുട്ടി...പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി കുറയ്ക്കാന്‍ ശിപാര്‍ശ

13 July 2015

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള പ്രായപരിധി പതിനാറു വയസായി കുറയ്ക്കണമെന്ന് ശിപാര്‍ശ. വിഷയത്തില്‍ പഠിക്കുന്നതിന് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയാണ് പ്രായപരിധി കുറയ...

സാനിയയോട് വിവേചനംകാട്ടിയ ബിബിസിയെക്കൊണ്ട് മാപ്പുപറയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

13 July 2015

സാനിയയെ അംഗീകരിക്കാന്‍ ബിബിസിക്ക് മടി. അവസാനം മാപ്പും പറഞ്ഞു. വിംബിള്‍ഡന്‍ ഡബിള്‍സില്‍ ജേതാവായി രാജ്യത്തിന് അഭിമാനമായ സാനിയ മിര്‍സയോട് വിവേചനം കാട്ടിയ ബിബിസി ന്യൂസിനെക്കൊണ്ട് ക്ഷമ പറയിപ്പിച്ച് കേന്ദ്ര...

ഗര്‍ഭച്ഛിദ്രം: നിയമ ഭേദഗതിക്കു കേന്ദ്ര നീക്കം

13 July 2015

മനുഷ്യജീവനു പുല്ലുവില കല്പിച്ചും മാതൃത്വത്തിന്റെ മഹത്വം തൃണവല്‍ഗണിച്ചും ഗര്‍ഭസ്ഥശിശുക്കളെ കൊന്നൊടുക്കാനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആയുഷ്, ഹോമിയോപതി ഡോക്ടര്‍മാര്‍ക്കും ...

ജമ്മുകാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദിയെ വധിച്ചു

13 July 2015

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലൂടെ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒരു തീവ്രവാദിയെ വധിച്ചതായി മുതിന്ന സൈനിക അധികൃതര്‍ അറിയിച്ചു.  ശനിയാഴ്...

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബ്രഹ്മ, വിഷ്ണു, മഹേശ്വരന്‍മാരെന്ന് ഉമാഭാരതി

12 July 2015

ത്രിമൂര്‍ത്തികളായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുന്നോട്ടുനയിക്കുന്നതെന്ന കേന്ദ്ര മന...

Malayali Vartha Recommends