Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ഗാന്ധിജിയെ ആക്ഷേപിക്കുന്നവര്‍ കരുതിയിരുന്നോ, താക്കീതുമായി സുപ്രീംകോടതി

17 April 2015

സ്വാതന്ത്ര്യത്തിന് വേണ്ടി പോരടിച്ച മഹാന്മാരെ കളിയാക്കുന്നതും വിമര്‍ശിക്കുന്നതുമെല്ലാം ഇന്ത്യന്‍ പീനല്‍ കോഡിന്റെ 292 വകുപ്പ് പ്രകാരം കുറ്റകരം തന്നെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രയ...

ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം

17 April 2015

ഉത്തരേന്ത്യയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ വീണ്ടും ആക്രമണം. ആഗ്ര കന്റോണ്‍മെന്റിനു സമീപത്തുള്ള പ്രതാബ്പുരയിലുള്ള സെന്റ് മേരീസ് ദേവാലയത്തിനു നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടാായത്.  പള്ളിയുടെ മു...

അഗ്‌നി3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

16 April 2015

അണ്വയുധ വാഹക ശേഷിയുള്ള അപ്നി3 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നും വ്യാഴ്ാഴ്ച രാവിലെയായിരുന്നു പരീക്ഷണം. ഭൂതലത്തിലൂടെ 3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ദ...

മാതാപിതാക്കളെയും മകളെയും യുവാവ് കോടാലിക്ക് വെട്ടിക്കൊന്നു

16 April 2015

മാതാപിതാക്കളും മൂന്ന് വയസ്സുകാരിയായ മകളും ഉള്‍പ്പെടെ മൂന്ന് പേരെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഗുജറാത്തിലെ മെഹ്‌സാനാ ജില്ലയില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ 25 കാരന്‍ നാഗ്ജീ ഠാക്കൂറാണ് പ്രതി. പി...

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഐസിസിന്റെ വധഭീഷണി

16 April 2015

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ വധഭീഷണി. ഈ മാസം ആദ്യമാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐസിസ്)യുടെ പേരിലുള്ള ഇമെയില്‍ ഭീഷണി സന്ദേശം...

പുതിയ ഗവര്‍ണര്‍മാരുടെ നിയമനം ഉടനുണ്ടായേക്കും

16 April 2015

ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരുടെ നിയമനം ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 18ന് മടങ്ങിയെത്തിയാലുടന്‍ ഗവര്‍ണര്‍ നിയമനം നടക്കും. ഒമ്പത...

നീണ്ട ദിവസത്തിന് ശേഷം രാഹുല്‍ ഗാന്ധി മടങ്ങിയെത്തി, ഇനി സമാധാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം, മടങ്ങിവരവ് 56 ദിവസത്തിന് ശേഷം

16 April 2015

കോണ്‍ഗ്രസിനിടയിലും പാര്‍ട്ടി പ്രവര്‍ത്തകരുടെയിടയിലും ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു രാഹുല്‍ഗാന്ധിയെ കാണാനില്ലെന്ന വാര്‍ത്ത. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ...

മുന്‍വ്യോമയാനമന്ത്രിക്കെതിരെ അഴിമതിയാരോപണം, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീം കോടതി

16 April 2015

മുന്‍ യുപിഎ സര്‍ക്കാരിലെ വ്യോമയാനമന്ത്രിയുടെ പേരില്‍ 70,000കോടിയുടെ അഴിമതി അരോപണം. രണ്ടാഴ്ചയ്ക്കകം അന്വേഷ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബി ഐയോട് സുപ്രീകോടതി നിര്‍ദ്ദേശിച്ചു. പുതുതായി 111 വിമാനങ്ങ...

റയില്‍വേ നഷ്ടപരിഹാരം നല്‍കിയില്ല, ട്രെയില്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

16 April 2015

ഹിമാചല്‍ - ഡല്‍ഹി റൂട്ടിലോടുന്ന ജനശദാബ്ധി എക്‌സ്പ്രസ് ട്രെയിന്‍ ജപ്തിചെയ്യാന്‍ കോടതി ഉത്തരവ്. ഹിമാചല്‍ പ്രദേശിലെ രണ്ട് കര്‍ഷകര്‍ നല്‍കിയ പരാതിയിലാണ് ട്രെയില്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. 1998ല്...

പാചകവാതകത്തിന്റെ വില സര്‍ക്കാരിനു നിശ്ചയിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍

15 April 2015

ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പാചകവാതകത്തിന്റെ വില സര്‍ക്കാരിനു നിശ്ചയിക്കാമെന്നു സുപ്രീംകോടതിയില്‍ കേന്ദ്രം. ഇക്കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള തര്‍ക്കം കോടതിയില്‍ ചോദ്യം ചെയ്...

ഐഎസിന് വീണ്ടും തിരിച്ചടി, ഇറാഖില്‍ നിന്ന് ഐഎസ് പിന്‍വലിയുന്നുവെന്ന് പെന്റഗണ്‍, ഇറാഖ് സേനയ്ക്കു പരിശീലനം കൊടുക്കാനായി 300 സൈനികര്‍

15 April 2015

ഇസ്‌ലാമിക് സ്‌റ്റേറ്റിന് വീണ്ടുമൊരു തിരിച്ചടി. ഇറാഖ് ആക്രമണത്തെ തുടര്‍ന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഇറാഖില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ 25 മുതല്‍ 30 ശതമാനം വരെ ഐഎസിനു നഷ്ടപ്പെട്ടതായി പെന്റഗണ്‍ ...

ഭീകരവാദത്തിനെതിരെ മോഡി, ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം; ഭീകരതയ്‌ക്കെതിരെ ഒരേ ശബ്ദത്തില്‍ പ്രതികരികരിക്കുന്നത് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും

15 April 2015

ഭീകരവാദിത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. ആണവായുധ ശേഖരത്തെ പോലെ ഭീകരവാദത്തിനെതിരെയും വൈകാരികമായ സമീപനം ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ...

യുഎസിന് ഐഎസിന്റെ ഭീഷണി, യുഎസ് ചുട്ടെരിക്കുമെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഭീഷണിസന്ദേശമുള്ള വിഡിയോ സംഘടന പുറത്തിറക്കി

14 April 2015

2001ലെ സെപ്റ്റംബര്‍ 11 ആക്രമണം പോലെ യുഎസ് ചുട്ടെരിക്കുമെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍. ഭീഷണിസന്ദേശമുള്ള വിഡിയോ സംഘടന പുറത്തിറക്കി. ആഗോളതലത്തില്‍ യുഎസ് പൗരന്‍മാര്‍ക്കു സുരക്ഷയില്ലെന്ന് ഐഎസ...

വിഘടനവാദികളായ യാസിന്‍ മാലിക്കും മസറത്ത് ആലവും അറസ്റ്റിലായി, സൈന്യത്തിന്റെ നടപടിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് അറസ്റ്റിലായത്

14 April 2015

കശ്മീരില്‍ വിഘടനവാദി നേതാക്കളായ മസാറത്ത് ആലമിനെയും യാസിന്‍ മാലിക്കിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. തീവ്രവാദിയെന്നാരോപിച്ച് യുവാവിനെ വെടിവെച്ചു കൊന്ന സൈന്യത്തിന്റെ നടപടിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെ...

നെറ്റ് ന്യൂട്രാലിറ്റിക്ക് പിന്തുണ: എയര്‍ടെല്ലുമായുള്ള കരാറില്‍ നിന്ന് ഫ്‌ളിപ്കാര്‍ട്ട് പിന്മാറി

14 April 2015

നെറ്റ് ന്യൂട്രാലിറ്റിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ എയര്‍ടെല്ലുമായുള്ള സീറോ പ്‌ളാന്‍ കരാറില്‍ നിന്ന് ഇകോമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ് കാര്‍ട്ട് പിന...

Malayali Vartha Recommends