Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

റാലിക്കിടെ കര്‍ഷകന്റെ ആത്മഹത്യ: കര്‍ഷകനെ പ്രകോപിപ്പിച്ച് മരത്തില്‍ കയറ്റിയതെന്ന് സൂചന, മോഡിക്കെതിരെയും കേജ്‌രിവാളിനെതിരെയും കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

23 April 2015

ആം ആദ്മി പാര്‍ട്ടി ഭൂമിയേറ്റെടുക്കല്‍ ഭേദഗതിക്കെതിരെ നടത്തിയ റാലിക്കിടെ ഇന്നലെയാണ് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്‌. എന്നാല്‍, ആ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ആ...

16 ആയാല്‍ ഇനി മുതല്‍ കുട്ടിക്കുറ്റവാളിയല്ല; മുതിര്‍ന്നയാള്‍, ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്തു

23 April 2015

പതിനാറായാല്‍ കുട്ടിക്കുറ്റവാളി ഇനി മുതിര്‍ന്നയാള്‍. കുട്ടിക്കുറ്റവാളിയായി  പരിഗണിക്കുന്നതിനുള്ള പ്രായം 18-ല്‍നിന്ന് 16 ആക്കുന്നതിന് ശുപാര്‍ശചെയ്യുന്ന ബാലനീതി നിയമഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല...

ഫെവിക്വിക് പരസ്യം നിരോധിക്കണമെന്ന് ബിജെപി എംപി

22 April 2015

പാക്കിസ്ഥാന്‍ പട്ടാളക്കാരനെ ഇന്ത്യന്‍ പട്ടാളക്കാരന്‍ സഹായിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഫെവിക്വിക്ക് പരസ്യം നിരോധിക്കണമെന്ന് ബിജെപി എംപി. ഉജ്വയിനിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്...

എഎപി റാലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

22 April 2015

ആം ആദ്മി പാര്‍ട്ടി ഭൂമിയേറ്റെടുക്കല്‍ ഭേദഗതിക്കെതിരെ നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രര്‍ സിങ്ങാണ് മരത്തില്‍ തൂങ്ങി മരിച്ചത്. ഭൂമിയേറ്റെടുക്കല്‍ ബില്‍ ഔര്‍ഡിനന്...

എഎപിയുടെ പ്രതിഷേധ സമരത്തിനിടെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു, കേജരിവാള്‍ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം

22 April 2015

ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന ഭേദഗതികള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിനിടെ ജീവനൊടുക്കാന്‍ ശ്രമം. പ്രതിഷേധത്തിനെത്തിയ പ്രവര്‍ത്തകന്‍ തൂങ്ങിമരിക്കാന്...

ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു: ഭര്‍ത്താവ് അറസ്റ്റില്‍

22 April 2015

ഭാര്യയുടെ അശ്ലീല ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഐ ടി കമ്പനി ഉദ്യോഗസ്ഥന്‍ അന്നമരാജു വെങ്കിട്ട രാഘവേന്ദ്ര റാവു എന്നയാളാണ് പോലീസ് പിടിയിലായത്. ഭാര്യയുടെ പേരില്‍ ഫ...

മാധ്യമങ്ങളെ പേടിച്ച് കേജ്‌രിവാള്‍, തന്റെ അടുത്തേക്ക് മാധ്യമപ്രവര്‍ത്തകരെ അനുവദിക്കരുതെന്ന് കേജ്‌രിവാള്‍

22 April 2015

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ തയാറാകുന്നില്ല. കാരണമെന്താണെന്ന് ആര്‍ക്കും പിടികിട്ടിയിട്ടില്ല. ഒരുപക്ഷെ, എ.എ.പിയില്‍ ഉണ്ടായ വിഭാഗീയതയെ കുറിച്ച് മാ...

ആം ആദ്മി പാര്‍ട്ടിയില്‍ വിവാദങ്ങള്‍ തുടരുന്നു, ആഷിഖ് ഖേതന്‍ പണം വാങ്ങി വാര്‍ത്ത എഴുതിയെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണ്‍, വാസ്തവം എന്താണെന്ന് തെളിയിക്കണമെന്ന് ഖേതന്‍

22 April 2015

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ പ്രശ്‌നങ്ങളുടെയും വിവാദങ്ങളുടെയും നടുവിലാണ്. ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാള്‍ എഎപിയെ മുന്നോട്ട് കൊണ്ട് വന്നപ്പോള്‍ ഇത്രയും രൂക്ഷമായ പ്രശ്‌നം ഉടലെടുക്കുമെന്ന് കേ...

നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി, നിതീഷ് കുമാര്‍ വെറുമൊരു അനൗണ്‍സ്‌മെന്റ് മിനിസ്റ്ററെന്ന് ബി ജെ പി, നിതീഷ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പിലാക്കുന്നില്ല

22 April 2015

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. നിതീഷ് കുമാര്‍ വെറുമൊരു അനൗണ്‍സ്‌മെന്റ് മിനിസ്റ്ററായി തരം താഴ്ന്നതായി ബി ജെ പി ആരോപിച്ചു. ഭരണത്തില്‍ വന്ന നാള്‍മുതല്...

മയക്കുമരുന്ന് ഡോസ് കൂടി:രണ്ടു യുവാക്കള്‍ മരിച്ചു

21 April 2015

ഗോവയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരിച്ചു. സുഹൃത്തിന്റെ ജന്മദിനാഘോഷച്ചടങ്ങിലാണ് ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചത്. പനാജിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ബീച്ചിലാണ് ...

സോണിയക്കെതിരായ പരാമര്‍ശം: ഒടുവില്‍ മോഡി തന്നെ താക്കീത് ചെയ്തു, ഗിരിരാജ് സിംഗ് മോഡിക്ക് മുമ്പില്‍ വിതുമ്പി

21 April 2015

കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ് അടുത്തിടെ സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഈ സംഭവത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഗിരിരാജ് സിംഗ് സോണിയയോ...

കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ബിജെപി: ഭൂമിയേറ്റെടുക്കലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു തുറന്നു കാട്ടുമെന്നു ബിജെപി നേതാക്കള്‍

21 April 2015

ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ ശക്തമായി പ്രതിരോധിക്കാന്‍ ബിജെപി തയാറെടുക്കുന്നു. ഭൂമിയേറ്റെടുക്കലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു തുറന്നു കാട്ടുമെന്നു ബിജെപി നേതാക്കള്‍ ...

ഒഡിഷ മുന്‍ മുഖ്യമന്ത്രി ജെ.ബി.പട്‌നായിക്ക് അന്തരിച്ചു, സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

21 April 2015

ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി.പട്‌നായിക്ക് (89) അന്തരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യ ആസ്പത്രിയിലാണ് മരണം സംഭവിച്ചത്. തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി ത...

ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി, പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു കഴിഞ്ഞവര്‍ക്ക് വിവാഹമോചനം അനുവദിക്കണം

21 April 2015

ക്രിസ്ത്യന്‍ വിവാഹത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീംകോടതി. ക്രിസ്ത്യന്‍ വിവാഹനിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു കഴിഞ്ഞവര്‍ക്ക...

കേജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ശാന്തിഭൂഷണ്‍ രംഗത്ത്: കേജരിവാള്‍ ഹിറ്റ്‌ലറെ പോലെ പെരുമാറുകയാണ്, കേജരിവാളിന്റെ തനിനിറം തിരിച്ചറിയുന്നതില്‍ തനിക്ക് വീഴ്ച പറ്റിയെന്ന് ശാന്തിഭൂഷണ്‍

21 April 2015

ആം ആദ്മിയില്‍ നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കൂടാതെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി സ്ഥാപക നേ...

Malayali Vartha Recommends