Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം

13 FEBRUARY 2026 11:16 AM ISTമലയാളി വാര്‍ത്ത
കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. കാർ യാത്രികരായ ആറുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ...

അമേരിക്ക സന്ദര്‍ശന വേളയില്‍ മോഡിയുടെ ഭക്ഷണം ചായയും നാരങ്ങവെള്ളവും

23 September 2014

അമേരിക്ക സന്ദര്‍ശിക്കാനിരിക്കുന്ന നരേന്ദ്ര മോഡി അവിടെ നിന്നും ആഹാരം കഴിക്കില്ല. നവരാത്രി വ്രതം അനുഷ്‌ഠിക്കുന്നതിനെ തുടര്‍ന്നാണിത്‌. സെപ്‌തംബര്‍ 25ന്‌ വൈകീട്ട്‌ യു.എസില്‍ പോകുന്ന പ്രധാനമന്ത്രി ഒക്ടോബര്...

വര്‍ഗീസ്‌ വധക്കേസില്‍ ലക്ഷ്‌മണയെ വിട്ടയച്ചതിനെതിരെ സി.ബി.ഐ കോടതിയില്‍

23 September 2014

നക്‌സല്‍ നേതാവായ വര്‍ഗീസിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐ.ജി ആര്‍. ലക്ഷ്‌മണയെ ജയില്‍ മോചിതനാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. കേ...

മംഗള്‍യാന്‍ ചെലവു കുറഞ്ഞ ദൗത്യം, ജി.മാധവന്‍ നായര്‍ക്ക് മറുപടിയുമായി കെ.രാധാകൃഷ്ണന്‍

23 September 2014

മംഗള്‍യാന്‍ പദ്ധതി ചെലവ് കൂടി എന്ന ജി.മാധവന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ രംഗത്ത്. ഇതുവരെയുള്ള ചൊവ്വ ദൗത്യങ്ങളില്‍ ഏറ്റവും ചെലവു കുറഞ്ഞതാണ് മംഗള്‍യ...

അസമിലും മേഘാലയയിലും കനത്ത മഴ, മരണസംഖ്യ പത്തായി

23 September 2014

അസമിലും മേഘാലയയിലും കനത്ത മഴ തുടരുന്നു. മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മേഘാലയയിലെ ഗാരോ മലനിരകളില്‍ മാത്രം ഏഴുപേര്‍ മരിച്ചു. ഇവിടെ ...

മേനക ഗാന്ധിയെ വിമര്‍ശിച്ച ബിജെപി എംപിയുടെ വീടിനു നേരെ ആക്രമണം

22 September 2014

മനേക ഗാന്ധിയെ വിമര്‍ശിച്ച ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബി.ജെ.പി പ്രവര്‍ത്തകള്‍ കല്ലെറിഞ്ഞു. മനേക ഗാന്ധിയുടെ മകനും ബി.ജെ.പി എം.പിയുമായ വരുണ്‍ ഗാന്ധിയുടെ അനുയായികളാണ് കല്ലെറിഞ്ഞത്. അലഹബാദ് എം.പി ശ്യ...

ശ്രീലേഖ ചര്‍ച്ച നടത്തി, ആജീവനാന്ത നികുതി പിരിക്കുന്ന നടപടി കര്‍ണാടക അവസാനിപ്പിക്കും

22 September 2014

കേരളം ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങളില്‍ നിന്ന് ആജീവനാന്ത നികുതി ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് കര്‍ണാടകം. കര്‍ണാടക ഗതാഗത മന്ത്രിയുമായി കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ...

കൂട്ടമാനഭംഗത്തിനിരയായ അഭിഭാഷക സുപ്രീംകോടതിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

22 September 2014

സുപ്രീം കോടതിയില്‍ അഭിഭാഷക ആത്മഹത്യക്ക് ശ്രമിച്ചു. ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൂട്ടമാനഭംഗത്തിന് ഇരയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമ...

ആദ്യ ജ്വലനം വിജയകരം, മംഗള്‍യാന്‍ നിര്‍ണായക ഘട്ടം പിന്നിട്ടു

22 September 2014

ശാസ്ത്രലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യം മംഗള്‍യാന്‍ നിര്‍ണായക ഘട്ടം പിന്നിട്ടു. മാര്‍സ് ഓര്‍ബിറ്റല്‍ വിഷന്‍ എന്ന മംഗള്‍യാന്റെ നാലാമത്തെ ഗതിമാറ്റവും ലാം എന്‍ജിന്റെ പരീക്ഷണ പ്രവര്‍ത്തി...

സര്‍ക്കാര്‍ ന്യൂസുകള്‍ ഇനി ആദ്യം ആകാശവാണിക്കും ദൂരദര്‍ശനും

22 September 2014

സര്‍ക്കാര്‍ വിവരങ്ങള്‍ സംബന്ധിച്ച ബ്രേക്കിങ് ന്യൂസുകള്‍ ഇനി മുതല്‍ ആദ്യം ദൂരദര്‍ശനിലും ആകാശവാണിയിലും നല്‍കാന്‍ തീരുമാനം. ദൂരദര്‍ശനില്‍ ഫ്‌ളാഷ് പോയ ശേഷം മാത്രമെ വിവരം മറ്റു ചാനലുകള്‍ക്ക് നല്‍കാവൂ എന്നാ...

തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ തീപിടുത്തം, ആളപായമില്ല

22 September 2014

തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ തീപിടുത്തം. ഇന്നു രാവിലെയാണ് തീപിടുത്തമുണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇല്ല. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ എസിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്...

ചൈനീസ് നുഴഞ്ഞു കയറ്റത്തിനു തടയിടാന് ലഡാക്കില് വന് ഇന്ത്യസേന എത്തി

22 September 2014

ചൈനീസ് നുഴഞ്ഞു കയറ്റത്തിനു അറുതി വരുത്തുവാനായി ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ പ്രതിരോധം. 15 ബറ്റാലിയന്‍ സൈന്യത്തെയാണ് ലഡാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചത്. ഫ്‌ളാഗ് മീറ്റിംഗും ഫലം കാണാത...

എടിഎമ്മില്‍ നോട്ടുമഴ: 200 രൂപയ്‌ക്ക്‌ ചെന്നപ്പോള്‍ കിട്ടിയത്‌ 1.5 ലക്ഷം

22 September 2014

 ഹൈദരാബാദിലെ ഒരു എ.ടി.എമ്മില്‍ നിന്ന്‌ 200 രൂപയെടുക്കാന്‍ വേണ്ടി ചെന്ന മൂന്നു സുഹൃത്തുക്കള്‍ എടിഎം നടത്തിയ നോട്ടഭിഷേകം കണ്ട്‌ ഞെട്ടിപ്പോയി. വെള്ളിയാഴ്‌ച രാത്രി എസ്‌ ആര്‍ നഗറിലെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്...

ഇനി വിട്ടുവീഴ്ചയില്ല... അന്തിമ ഫോര്‍മുല അനുസരിച്ച് 119 സീറ്റുകള്‍ ബിജെപിക്ക് നല്‍കാമെന്ന് ശിവസേന

21 September 2014

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന രീതിയില്‍ 119 സീറ്റുകള്‍ ബി.ജെ.പിക്ക് നല്‍കാമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. 151 സീറ്റുകളില്‍ ശിവസേന തന്നെ മത്സരിക്കു...

ഐ.എസ്.ആര്‍.ഓയുടെ അടുത്ത ലക്ഷ്യം സൂര്യനിലേക്ക്

21 September 2014

ഐ.എസ്.ആര്‍.ഓയുടെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ചൊവ്വയിലേക്കുള്ള മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയായാല്‍ 2017 ആകുമ്പോഴേക്കും സൂര്യനെ ലക്ഷ്യം വെച്ചുള്ള ദൗത്യം ഐ.എസ്.ആര്...

കരുതല്‍ തടങ്കലിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

21 September 2014

ഏതെങ്കിലും കേസുകളുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട്‌ചെയ്യാന്‍ അവകാശമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മഹാരാഷ്ട്ര, ഹര്യാന നിയമസഭാ തി...

Malayali Vartha Recommends