Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

എല്ലാം പറ്റിപ്പോയി... പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ ഓര്‍മ്മപ്പെടുത്തി പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടി തന്നെ

14 April 2015

പോയ കാലങ്ങളില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിശാഖ പട്ടണത്ത് തുടക്കമായി. കേരളത്തില്‍ ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് സി...

വാഹനമോഷണം: അസമില്‍ വനിതാ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റിലായി, തന്റെ രാഷ്ടീയ ഭാവി നശിപ്പിക്കുന്നതിനാണ് ആരോപണങ്ങളെന്ന് റൂമി

14 April 2015

അസമിലെ കോണ്‍ഗ്രസ് എംഎല്‍എ റുമി നാഥിനെതിരെ വാഹന മോഷണക്കേസ്. റുമി നാഥിനെ ഇന്ന് രാവിലെ എംഎല്‍എ ക്വാട്ടേഴ്‌സില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.കാച്ചര്‍ ജില്ലയിലെ ബോര്‍ഖോളയിലെ എംഎല്‍എയാണ് റൂമി. റൂമിയുടെ മു...

ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം നിരോധിക്കണമെന്ന് പാക്കിസ്ഥാന്‍, നിയമ വിരുദ്ധമായാണു കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്

14 April 2015

നിരവധി ചേനലുകളാണ് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇന്ത്യന്‍ ചോനലുകള്‍ ഇനി പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആവശ്യം. ഇന്ത്യന്‍ ചാനലുകളു...

തുറന്നടിച്ച് എഎപി, വിമത യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

14 April 2015

അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ ദല്‍ഹിയിലെ ഓരോ ജനങ്ങളും സുരക്ഷിതമായ കരങ്ങളിലാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍,ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ദിവസങ്ങള്...

കരുതലോടെ മുംബൈവാസികള്‍: മുംബൈ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, ഭീകരര്‍ കടല്‍മാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും സൂചന

14 April 2015

മുംബൈയെ വീണ്ടും ഞെട്ടിക്കാന്‍ ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ലഷ്‌കറെ തയിബ ഭീകരര്‍ വീണ്ടും മുംബൈ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്...

ഈ പോരാട്ടം വിജയത്തിലേക്ക്... വാട്‌സ് ആപ്പും, സ്‌കൈപ്പും അടക്കം പ്രത്യേക സൈറ്റുകള്‍ക്ക് അധികതുക ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു

14 April 2015

ഇന്ത്യാക്കാരുടെ മറ്റൊരു സൈബര്‍ പോരാട്ടം കൂടി വിജയത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പും, സ്‌കൈപ്പും അടക്കം പ്രത്യേക സൈറ്റുകള്‍ക്ക് അധികതുക ഈടാക്കാന്‍ ടെലികോം കമ്പനികള്‍ നടക്കുന്ന നീക്ക...

ഇനി ക്യാബിനറ്റ് സ്വാമി.... യോഗാ ഗുരു ബാബാ രാംദേവിന് കാബിനറ്റ് പദവി; ഹരിയാന സര്‍ക്കാറാണ് ബാബയ്ക്ക് ക്യാബിനറ്റ് പദവി നല്‍കിയത്

14 April 2015

യോഗയിലൂടെ ലോക മനസുകള്‍ കീഴടക്കിയ വിവാദ യോഗാ ഗുരു ബാബാ രാംദേവിന് ക്യാബിനറ്റ് പദവി. കോടാനുകോടികളുടെ ആസ്തിയുള്ള രാംദേവിന് ഹരിയാന സര്‍ക്കാറാണ് ക്യാബിനറ്റ് പദവി നല്‍കിയത്. ഹരിയാനയില്‍ ആയുര്‍വേദത്തിന്റെയും...

സിപിഎം പാര്‍ട്ടികോണ്‍ഗ്രസിന് ഇന്ന് തുടക്കം, മുതിര്‍ന്ന അംഗം മുഹമ്മദ് അമീന്‍ പതാക ഉയര്‍ത്തും,പുതിയ സെക്രട്ടറിയെ അറിയാന്‍ 19വരെ കാത്തിരിക്കണം

14 April 2015

പ്രകാശ് കാരാട്ടിന് പകരക്കാരന്‍ ആര് എന്നതാണ് ഇന്നാരംഭിക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഏറ്റവും ആകാംക്ഷ ഉയര്‍ത്തുന്ന ചോദ്യം ഇതാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി മാധ്യമങ്ങള്‍ നേതാക്കളെ പല...

ശേഷാചലം വെടിവയ്പ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

13 April 2015

ആന്ധ്രയിലെ ശേഷാചലം വനത്തില്‍ നടന്ന വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വെടിവയ്പ്പ് ആസൂത്രിതമാണെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്...

നക്‌സല്‍ ആക്രമണം; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കും

13 April 2015

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കാന്‍ കേന്ദ്ര തീരുമാനം. ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുന്...

ഒടുവില്‍ രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു; കര്‍ഷകറാലിയില്‍ പങ്കെടുക്കും

13 April 2015

ആശങ്കകള്‍ക്കും ആഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ രാഹുല്‍ രംഗപ്രവേശം ചെയ്യുന്നു. ഏറെ നാളായി അവധിയിലായിരുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന രാ...

കുടുംബാസൂത്രണം പിന്തുടരാത്ത മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ്

13 April 2015

വിവാദങ്ങളുടെ തോഴനായ ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്താവനകളുമായി വാര്‍ത്തകളില്‍ നിറയുന്നു. സര്‍ക്കാരിന്റെ കുടുംബാസൂത്രണ നിയമം പിന്തുടരാത്ത മുസ്ലിം ജനതയുടെ വോട്ടവകാശം റദ്ദാക്കണമെന്നായ...

ലിവിങ് ടുഗെദറുകാരും നിയമത്തിനു മുന്നില്‍ വിവാഹിതരെന്ന് സുപ്രീം കോടതി

13 April 2015

വിവാഹം കഴിക്കാതെ ദീര്‍ഘകാലം ഒരുമിച്ച് താമസിക്കുന്ന സ്ത്രീയേയും പുരുഷനേയും വിവാഹിതരായി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. നിയമപരമായി വിവാഹം കഴിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്ത്ര...

ശേഷാചലം വെടിവയ്പ്പ്: മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്

13 April 2015

ആന്ധ്രയിലെ ശേഷാചലം വനത്തിലുണ്ടായ വെടിവയ്പില്‍ തമിഴ്‌നാട് സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്...

എം.പിമാരുടെ ഹോട്ടല്‍ സുഖവാസം: ഖജനാവിന് ബാധ്യത 35 കോടി

13 April 2015

നമുക്കും രാജ്യത്തിനും എന്തെങ്കിലും നന്‍മചെയ്യും എന്നു കരുതി വോട്ടുനല്‍കി ജയിപ്പിച്ച എം പിമാര്‍ ആഡംബര ഹോട്ടലുകളില്‍ സുഖിക്കുന്നു. ആ വകയില്‍ അവര്‍ ഖജനാവിന് നല്‍കിയത് 35 കോടിയുടെ അധിക ബാധ്യത. രാജ്യതലസ്ഥാ...

Malayali Vartha Recommends