NATIONAL
1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം
നൂഡില്‍സ് കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേര് ആശുപത്രിയില്‍
07 July 2015
നൂഡില്‍സ് കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത നാലുകുട്ടികളെയും ഇവരുടെ അമ്മയെയുമാണ് നൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...
കൈകൂലി നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ പോലീസുകാര്‍ കൊലപ്പെടുത്തി
07 July 2015
ഉത്തര്‍പ്രദേശില്‍ കൈകൂലി നല്കാന് വിസമ്മതിച്ചതിന് തുടര്‍ന്ന് യുവതിയെ പോലീസ് തീകൊളുത്തി കൊലപ്പെടുത്തി. യുപിയിലെ ബാരാബംഗി ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. യ...
വ്യാപം കുംഭകോണം: സി.ബി.ഐ അന്വേഷണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
06 July 2015
ചുരുളുകള്‍ അഴിയുന്നില്ല, ഒടുക്കമില്ലാത്ത നരനായാട്ടിന് കുടപിടിക്കാന്‍ സര്‍ക്കാരുകള്‍. വ്യാപം കുംഭകോണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്...
വ്യാപം നിയമന തട്ടിപ്പ്, മദ്ധ്യപ്രദേശ് ഗവര്‍ണറെ മാറ്റണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
06 July 2015
വ്യാപം നിയമന തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന മദ്ധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന പരാതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി അറിയിച്ചു. വ്...
വ്യാപം കുംഭകോണം, രാജ്യത്തെ ഞെട്ടിച്ച് ദുരൂഹമരണങ്ങള്‍ തുടരുന്നു, മാധ്യമ പ്രവര്ത്തകന് പിന്നാലെ ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീനും കൊല്ലപ്പെട്ട നിലയില്‍
06 July 2015
രാജ്യത്തെ ഞെട്ടിച്ച് വ്യാപം കുഭകോണത്തില്‍ ദുരൂഹമരണങ്ങള്‍ തുടരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ മരണ്തിന് പിന്നാലെ സംഭവത്തിലുള്‍പ്പെട്ട പ്രതിയുമായി ബന്ധമുണ്ടെന്നു കരുതുന്ന ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ...
അതിര്‍ത്തി പോസ്റ്റുകളില്‍ വീണ്ടും പാക് വെടിവയ്പ്പ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു
06 July 2015
പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച രാത്രിയോടെ കുപ്വാരയിലെ നൗഗാം സെക്ടറിലുള്ള ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന് വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തി...
സിപിഎം പിബി യോഗം ഇന്ന് തുടങ്ങും, അരുവിക്കരയിലെ പരാജയം ചര്‍ച്ചയായേക്കുമെന്ന് സൂചന
06 July 2015
സിപിഎം പിബി യോഗം ഇന്ന് തുടങ്ങും. അരുവിക്കരയില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയം പിബിയോഗത്തില് ചര്‍ച്ചയായേക്കുമെന്ന് സൂചന. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭവും ഉള്‍പ്പെടെയ...
രാഹുല്‍ ഗാന്ധിയും റോബര്‍ട്ട് വാദ്രയും തന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോഡി വെളിപ്പെടുത്തല്‍, നിഷേധിച്ച് രാഹുല്‍
05 July 2015
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോഹദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും തന്െ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡി വെളിപ്പെടുത്തി. എന്നാല്‍ മോഡി കള്ളം പറയുകയാണ...
സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിന്
04 July 2015
സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ചങ്ങനാശേരി സ്വദേശി ഡോ. രേണു രാജിന്. എട്ടാം റാങ്ക് കെ.നിധീഷിന്. രണ്ട് മലയാളികള്‍ ആദ്യ പത്ത് റാങ്കുകാരില്‍ ഇടംനേടി. ഇറാ സിംഗാളിനാണ് ഒന്നാം റാങ്ക്. ആദ്യ അഞ്ച...
75 കോടിയുടെ കറന്റു ബില്‍: ഷോക്കടിച്ച് ഗുഡ്ഗാവുകാരന്‍
04 July 2015
സാധാരണക്കാരനായ ജിതേന്ദര്‍ കുമാറിനു 75 കോടി രൂപയുടെ വൈദ്യുതി ബില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ ഷോക്കടിയേറ്റപോലെയായി. ഹരിയാനയിലെ ഗുഡ്ഗാവില്‍ സെക്ടര്‍ നാലിലെ താമസക്കാരനാണു ജിതേന്ദര്‍ കുമാര്‍. കഴിഞ്ഞ രണ്ട...
ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ ആഗ്രഹിച്ചതായി ഛോട്ടാ ഷക്കീല്‍, തടഞ്ഞത് അദ്വാനിയെന്നും വെളിപ്പെടുത്തല്‍
04 July 2015
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ കീഴടങ്ങാന്‍ തയാറായിരുന്നതായി സഹായി ഛോട്ടാ ഷക്കീലിന്റെ വെളിപ്പെടുത്തല്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചെങ്കിലും ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ ഇടപെട്ട് ഈ നീ...
സിവില്‍ സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ പത്തില്‍ രണ്ടു മലയാളികള്‍
04 July 2015
സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യുപിഎസ്സി പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടു. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം റാങ്ക് സ്വന്തമാക്കിയ കെ.നിധീഷുമാണ് ...
സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ റെക്കോര്‍ഡ്
04 July 2015
സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് സര്‍വ്വകാല റെക്കോര്‍ഡ്. 33,441 കോടി രൂപയുടെ വരുമാനം സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ ഇന്ത്യ നേടി. ഇതിലൂടെ 551.112 കോടി അമേരിക്ക...
താമസിക്കുന്ന വീട്ടില്‍ മൂത്രപ്പുര നിര്‍മിച്ച് നല്കാന് മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് മകള്‍ തൂങ്ങിമരിച്ചു
04 July 2015
താമസിക്കുന്ന വീട്ടില്‍ മൂത്രപ്പുര നിര്‍മിച്ച് നല്കാന് മാതാപിതാക്കള്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് പതിനേഴ് വയസുള്ള മകള്‍ തൂങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന...
തെലുങ്കാല മുഖ്യമന്ത്രിയുടെ സഞ്ചാരം ഇനി അഞ്ച് കോടിവിലയുള്ള ലക്ഷ്വറി ബസില്‍
04 July 2015
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് വേണ്ടി തെലുങ്കാന സര്‍ക്കാര്‍ വാങ്ങിയ ലക്ഷ്വറി ബസിന്റെ വില കേട്ടാല്‍ ആരും ഞെട്ടും. അഞ്ചു കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുടക്കിയത്. സംസ്ഥാ...
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!
പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!
കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...
വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...
നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...
നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...
കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...



















