Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...

24 NOVEMBER 2026 05:34 PM ISTമലയാളി വാര്‍ത്ത
സിനിമകളെപ്പോലും വെല്ലുന്ന ഒരു ക്ലൈമാക്സിലാണ് തമിഴ്നാട്ടിലെ ഈ വമ്പൻ വിവാഹത്തട്ടിപ്പ് അവസാനിച്ചത്! രണ്ട് മാസത്തിനുള്ളിൽ രണ്ട് യുവാക്കളെ വിവാഹം കഴിച്ച്, ലക്ഷങ്ങളും സ്വർണ്ണവും അടിച്ചുമാറ്റി മുങ്ങിയ യുവതിയുടെ തനിനിറം പുറത്തായത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അമ്മയ്ക്ക് അസുഖമെന്ന് പറഞ്ഞ് മുങ്ങിയ ഭാ...

ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് യെച്ചൂരി

29 March 2015

ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഡല്‍ഹിയുടെ വികസനത്തെ ബാധിക്കാതിരിക്കാന്‍ പാര്‍ട്ടി നേതൃത്ത്വം ശ്രദ്ധിക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഏറെ പ്രതീക...

ആം ആദ്മിപാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം, പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത, അരവിന്ദ് കെജരി വാളിന്റെ വീട്ടില്‍ പ്രത്യേക യോഗം

29 March 2015

ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. കെജ്‌രിവാളിന്റെ വസതിയിലായിരുന്നു യോഗം. പാര്‍ട്ടി സ്ഥാപക നേത...

ഡല്‍ഹിയില്‍ ആപ്പില്‍ തിരക്കിട്ട ചര്‍ച്ചകള്‍; ഉള്‍പ്പാര്‍ട്ടി തമ്മിലടിയില്‍ രസിച്ച് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍, ഡല്‍ഹിയില്‍ കേജരിവാള്‍ സംഖ്യം ഉറ്റു നോക്കുന്നത് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും നടത്തുന്ന നീക്കങ്ങളില്‍

29 March 2015

ആം ആദ്മി പാര്‍ട്ടി ദേശീയനിര്‍വാഹകസമിതിയില്‍ നിന്ന് പുറത്തായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പുതിയ പാര്‍ട്ടിയുണ്ടാക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. യാദവ്ഭൂഷണ്‍ സംഘത്തിന് മുന്നില്‍ നിലവില്‍ പല സാധ്യതകള...

ശ്രീശ്രീ രവിശങ്കറിന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ. എസ്.) വധഭീഷണി

29 March 2015

ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ. എസ്.) വധഭീഷണി. മലേഷ്യയിലെ പെനാംഗില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണി...

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് പിടിവീഴും

29 March 2015

വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസുകള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ നടപടി പുരോഗമിക്കുകയാണെന്ന് ടെലകോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) വെളിപ്പെടുത്തി. ട്രാ...

അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനമായ ജിപിഎസിനുള്ള ഇന്ത്യന്‍ ബദല്‍ വിജയിച്ചു; ഐആര്‍എന്‍എസ്എസ് 1ഡി വിജയകരമായി വിക്ഷേപിച്ചു

28 March 2015

അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനമായ ജിപിഎസിനുള്ള ഇന്ത്യന്‍ ബദല്‍ വിജയിച്ചു. അങ്ങനെ സ്വന്തം ഗതിനിര്‍ണയ സംവിധാനമെന്ന ഇന്ത്യയുടെ സ്വപ്നം യാഥാര്‍ഥ്യമായി. രാജ്യത്തിന്റെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ...

ശ്രീ ശ്രീ രവിശങ്കറിന് ഐ.എസിന്റെ വധഭീഷണി

28 March 2015

ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവി ശങ്കറിന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വധഭീഷണി. മലേഷ്യ സന്ദര്‍ശന വേളയില്‍ കൊറിയറിലായാണ് രവി ശങ്കറിന് വധഭീഷണി ലഭിച്ചത്. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനായ രവി ശങ്കര്‍ മാസങ്ങള്‍ക്...

എ.എ.പിയില് ഭിന്നത രൂക്ഷം; മേധാ പട്കര് പാര്ട്ടി വിട്ടു

28 March 2015

പ്രശസ്ത സാമുഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറ...

മിസോറാമില്‍ തീവ്രവാദി ആക്രമണം: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

28 March 2015

മിസോറാമില്‍ ഹമര്‍ പീപ്പിള്‍സ് കണ്‍വന്‍ഷന്‍ ഡമോക്രാറ്റിക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. മണിപ്പുര്‍ ആസ്ഥാനമായുള്ള സംഘമാണ് ഹമര്‍ പീപ്പി...

ആംആദ്മിയില്‍ തമ്മിലടി രൂക്ഷം: പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി

28 March 2015

 -ഡല്‍ഹിയില്‍ തരംഗമായി മാറി അധികാരത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമാക്കിക്കൊണ്ട് നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത...

പി.സി. ജോര്‍ജ് പ്രശ്‌നത്തില്‍ ഉമ്മന്‍ചാണ്ടി എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി; വെള്ളിയാഴ്ച കഴിഞ്ഞ് എല്ലാം പറയാമെന്ന് പിസി ജോര്‍ജ്

28 March 2015

പി.സി. ജോര്‍ജ് പ്രശ്‌നവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ പ്രതിസന്ധി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി. ഇന്നുരാവിലെ കൊച്ചിയിലായിരുന...

ഫേസ്ബുക്ക് ചീത്തയാണുണ്ണീ... ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ച് മകന്‍ സ്വയം വെടിവച്ച് മരിച്ചു

28 March 2015

ഇന്നത്തെ കാലത്ത് മക്കളെ ഉപദേശിക്കുന്നത് സൂക്ഷിച്ചു വേണം എന്നാണ് പറയാറ്. എന്ന് കരുതി തെറ്റ് കണ്ടാല്‍ വഴക്കു പറയുന്നത് സ്വാഭാവികം. എന്നാല്‍ അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ സ്വയം വെടിവച്ച് മരിച...

മുല്ലപ്പെരിയാറില്‍ സി.ഐ.എസ്.എഫ് വേണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍

28 March 2015

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയെ (സി.ഐ.എസ്.എഫ്) വിന്യസിക്കാനാവില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലായതിനാല്‍ സുരക്ഷ നല്‍കുന്നതി...

ലോകത്തിന്റെ ഗതി മാറ്റാന്‍ സ്വാധീനശേഷിയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ നരേന്ദ്ര മോഡിയും

28 March 2015

ലോകത്തിന്റെ ഗതി മാറ്റാന്‍ സ്വാധീനശേഷിയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഫോര്‍ച്യൂണ്‍ മാസിക പുറത്തിറക്കിയ, ലോകത്തെ ഉന്നത നേതാക്കളുടെ പട്ടികയില്‍ മോഡി അഞ്ചാം സ്ഥാനത്താണ്.  ...

ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും കലാപം: പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന കേജ്‌രിവാളിന്റെ ശബ്ദരേഖ പുറത്ത്, സംഭാഷണങ്ങള്‍ കേജ്‌രിവാളിന്റെതല്ലെന്ന് എഎപി

28 March 2015

ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും കലാപം രൂക്ഷമാകുന്നു. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് കേജ്‌രിവാളിന്റെ പുതിയ വിവാദം. മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും...

Malayali Vartha Recommends