Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍

22 APRIL 2026 06:11 PM ISTമലയാളി വാര്‍ത്ത
ബംഗളൂരുവില്‍ വിവാഹത്തിന് വിസമ്മതിച്ച കാമുകനെ വീടിനുള്ളില്‍ കെട്ടിയിട്ട് തീകൊളുത്തി യുവതി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുമകുരു സ്വദേശിയായ കിരണ്‍ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി പ്രേമയെ (27) പോലീസ് അറസ്റ്റ് ചെയ്തു. ...

ഷീലാദീക്ഷിത്‌ ഒഴിയും; വക്കത്തിനെയും ശങ്കരനാരായണനേയും ഉടന്‍ പുറത്താക്കും.

23 June 2014

ഗവര്‍ണ്ണര്‍മാരായ ശങ്കരനാരായണും വക്കം പുരുഷോത്തമനും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവരാണെന്നും കുലം കുത്തികളാണെന്നും കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ പൊതുവികാരം. ഇരുവരും ഗവര്‍ണ്ണര്‍മാരായി തുടരാന്‍ അ...

പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം ജൂലൈ ഏഴു മുതല്‍

23 June 2014

പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ്‌ 14 വരെ നടത്തും. റെയില്‍വേ ബജറ്റ്‌ ജൂലൈ എട്ടിനും പൊതു ബജറ്റ്‌ പത്തിനുമാണ്‌ അവതരിപ്പിക്കുന്നത്‌. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ സമ്മേള...

ചാനലില്‍ നിന്ന്‌ പുറത്താക്കി; മാധ്യമപ്രവര്‍ത്തക ചാനല്‍ ഓഫീസിന്‌ മുന്നില്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

23 June 2014

സ്വകാര്യ ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തക ചാനല്‍ ഓഫീസിനുമുന്നില്‍ വിഷംകഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച്‌ ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയിലാണ്‌ സംഭവം. സഹപ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കന്നുവെന്നാരോപിച്ചാ...

ഈ സര്‍ക്കാരിനെ യുപിഎയുടെ പ്രേതം പിടികൂടിയോ? പാചക വാതകത്തിന്‌ പ്രതിമാസം 10 രൂപ വര്‍ധിപ്പിക്കാന്‍ നിക്കം; സബ്‌സിഡി ഇല്ലാതാക്കുക ലക്ഷ്യം

21 June 2014

പത്തു വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ജന വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടാനാണ്‌ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക്‌ സാധാരണ ജനങ്ങള്‍ വോട്ട്‌ നല്‍കിയത്...

ഇറാക്കിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം സൗദിയുടെ സഹായം തേടി

21 June 2014

ഇറാക്കിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം സൗദി അറേബ്യയുടെ സഹായം തേടി. ഐ എസ്‌ ഐ എല്‍ ഭീകരര്‍ക്ക്‌ മേല്‍ സൗദി സര്‍ക്കാര്‍ വഴി സ്വാധീനം ചെലുത്തി ഇന്ത്യാക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കു...

കോണ്‍ഗ്രസ് അസം മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്ന് സൂചന

21 June 2014

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നടപടികള്‍ ആലോചനയില്‍. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ മാറ്റിയേക്കുമെന്ന് സൂചന. എഐസിസി നിരീക്ഷകസംഘം അസമിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിനിടെ ഹരിയാന മ...

ആധാര്‍ അതോറിറ്റിയെ എന്‍.പി.ആറിന്റെ ഉപവിഭാഗമാക്കൂം

20 June 2014

 ആധാര്‍ കാര്‍ഡ്‌ പദ്ധതി നടപ്പാക്കല്‍ ചുമതല വഹിക്കുന്ന സവിശേഷ തിരിച്ചറിയല്‍ രേഖ അതോറിറ്റിയെ ( യുഐഡിഏഐ) ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍ പി ആര്‍) പദ്ധതിയുടെ ഉപവിഭാഗമായി സംയോജിപ്പിച്ചേക്കുമെന്നു സൂചന. ആസ...

പുതിയ സര്‍ക്കാരിനെ പ്രതീക്ഷയോടെ നോക്കിക്കണ്ട സാധാരണ ജനത്തിന്‌ ഇനിയെന്ത്‌ വേണം? യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും കൂട്ടി

20 June 2014

നരേന്ദ്ര മോഡി സര്‍ക്കാരിനെ പ്രതീക്ഷയോടെ നോക്കിക്കണ്ട ജനത്തിന്‌ ആദ്യ സമ്മാനം കിട്ടി. റെയില്‍വേ യാത്രാ നിരക്കിലും ചരക്ക്‌ കൂലിയിലും വന്‍ വര്‍ധന. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ദ്...

മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യത

20 June 2014

മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ എന്‍.ഐ.എ നിര്‍ദ്ദേശം നല്‍കി. മുംബൈ, ഡല്‍ഹി പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് എന്‍.ഐ.എ കത...

ഹിന്ദിയില്‍ ഒരക്ഷരം മിണ്ടരുത്‌... ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഹിന്ദി വിരുദ്ധ പോരാട്ടം ഇനിയും നടത്തുമെന്ന്‌ കരുണാനിധി

19 June 2014

ഒരുകാലത്ത്‌ കെട്ടടങ്ങിയിരുന്ന ഹിന്ദി വിരുദ്ധ നിലപാടിലേക്ക്‌ തമിഴ്‌ ജനതയെ ഇളക്കിവിടാന്‍ ഡിഎംകെ നേതാവ്‌ കരുണാനിധി രംഗത്ത്‌. 1965-ല്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്‌ എതിരെ...

ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം

19 June 2014

ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം.ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാനാകില്ലെന്നാണ് നിയമോപദേശം. അതിനിടെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്...

കനത്ത മഴ; ഉത്തരാഖണ്‌ഡില്‍ ജാഗ്രതാ നിര്‍ദ്ദേശം

19 June 2014

കനത്ത മഴയില്‍ ഭാഗീരഥി നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ ഉത്തരാഖണ്‌ഡിലെ രുദ്രപ്രയാഗില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴ തുടരുന്ന ഉത്തരകാശിയിലും ജാഗ്രതാനിര്‍ദേശം നല്‌കിയിട്ടുണ്ട്‌. അതേസമയം, മ...

കര്‍ണാടകയില്‍ നാലുവയസുകാരി കുഴല്‍കിണറില്‍ വീണു

18 June 2014

 ബിജാപൂര്‍ ജില്ലയിലെ നഗത്താനയില്‍ നാലുവയസുകാരി കുഴല്‍കിണറില്‍ വീണു. കൃഷിയിടത്തിലെ ഉപയോഗ ശൂന്യമായ കുഴല്‍കിണറില്‍ ചൊവാഴ്‌ച വൈകുന്നേരമാണ്‌ പെണ്‍കുട്ടി വീണതെന്നു പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കൃഷിയിടത്ത...

ഡല്‍ഹി ആദ്യത്തെ മണ്ണെണ്ണ വിമുക്ത സംസ്ഥാനം

18 June 2014

ഇന്ത്യയിലെ ആദ്യത്തെ മണ്ണണ്ണ വിമുക്ത സംസ്ഥാനമായി മാറിയിരിക്കുകയാണ്‌ ന്യൂഡല്‍ഹി. ഡല്‍ഹി ഗവണ്‍മെന്റ്‌ കഴിഞ്ഞ ദിവസമാണ്‌ സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമായി പ്രഖ്യാപിച്ചത്‌. സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമാക്കുന്...

ഗവര്‍ണര്‍മാര്‍ രാജി വയ്‌ക്കണമെന്ന്‌ കേന്ദ്രം, പലര്‍ക്കും വൈമനസ്യം

17 June 2014

മുന്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ആറു ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ അടക്കം ആറു സംസ്ഥാനങ്ങളിലെ ഗവര്‍ണര്...

Malayali Vartha Recommends